കോഴിക്കോട്: കോഴിക്കോട് കൂടത്തായി റോയ് വധക്കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. ജോളിക്ക് സയനൈഡ് എത്തിച്ച് കൊടുത്ത സ്വർണപ്പണിക്കാരൻ പ്രജി കുമാറിന്റെ ഭാര്യയും കേസിലെ അറുപതാം സാക്ഷിയുമായ ശരണ്യയാണ് കോടതിയിൽ പ്രതികൾക്കനുകൂലമായി കൂറുമാറിയത്. പ്രജി കുമാറിന്റെ താമരശ്ശേരിയിലെ ദൃശ്യകല ജൂവലറിയിൽ നിന്ന് സയനൈഡ് കണ്ടെടുത്തതിന്റെ സാക്ഷിയാണ് ശരണ്യ. രണ്ടാം പ്രതി എം എസ് മാത്യു, പ്രജി കുമാറിന്റെ സുഹൃത്താണെന്നും കടയിൽ സ്വർണപ്പണിക്ക് സയനൈഡ് ഉപയോഗിക്കാറുണ്ടെന്നും ശരണ്യ നേരത്തെ മൊഴി നൽകിയിരുന്നു. ഇതോടെ കേസിൽ കൂറുമാറിയവരുടെ എണ്ണം ആറായി.
- Home
- Latest News
- കൂടത്തായി കേസ്; ജോളിക്ക് സയനൈഡ് എത്തിച്ച് കൊടുത്ത സ്വർണപ്പണിക്കാരന്റെ ഭാര്യ കൂറുമാറി
കൂടത്തായി കേസ്; ജോളിക്ക് സയനൈഡ് എത്തിച്ച് കൊടുത്ത സ്വർണപ്പണിക്കാരന്റെ ഭാര്യ കൂറുമാറി
Share the news :
Jan 10, 2024, 7:08 am GMT+0000
payyolionline.in
കൊയിലാണ്ടിയിൽ പഴകിയ ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു
ഭാര്യയുടെ ഗാർഹിക പീഡന പരാതി; സീരിയൽ താരം രാഹുൽ രവിക്ക് മുൻകൂർ ജാമ്യം അനുവദിച് ..
Related storeis
ട്രയൽ ഘട്ടം കഴിഞ്ഞു; വിഴിഞ്ഞം തുറമുഖം ഇനി ലോക സമുദ്രവ്യാപാര ഭൂപടത്തിൽ
Dec 3, 2024, 12:14 pm GMT+0000
എഴുന്നള്ളിപ്പ് മാനദണ്ഡം പാലിച്ചില്ല; തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത...
Dec 3, 2024, 11:57 am GMT+0000
കൂത്തുപറമ്പ് സ്വദേശിയുടെ 3.5 ലക്ഷം ഓൺലൈനിലൂടെ തട്ടി: മൂന്ന...
Dec 3, 2024, 10:43 am GMT+0000
2024 ലെ ഭിന്നശേഷി സൗഹൃദ നഗരത്തിനുള്ള അവാർഡ് തിരുവനന്തപുരം നഗരസഭക്ക്
Dec 3, 2024, 10:39 am GMT+0000
‘സിനിമയ്ക്ക് പോകാൻ വേണ്ടിയാണ് കുട്ടികൾ കാര് ചോദിച്ചത്’...
Dec 3, 2024, 10:36 am GMT+0000
‘3 വിദ്യാർത്ഥികൾ ഗുരുതരാവസ്ഥയിൽ, ഒരാളുടെ നില അതീവ ഗുരുതരം...
Dec 3, 2024, 10:15 am GMT+0000
More from this section
സിനിമ റിവ്യൂ തടയണമെന്ന് ആവശ്യം; നിർമാതാക്കളുടെ സംഘടന മദ്രാസ് ഹൈക്കോ...
Dec 3, 2024, 8:59 am GMT+0000
എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറുന്നതിലെ തർക്കം, മധ്...
Dec 3, 2024, 8:02 am GMT+0000
കളർകോട് അപകടം: മെഡിക്കൽ വിദ്യാർഥികളുടെ പൊതുദർശനം വണ്ടാനം മെഡിക്കൽ ക...
Dec 3, 2024, 7:28 am GMT+0000
മെഡിക്കൽ വിദ്യാർഥികളുടെ മരണം അത്യന്തം വേദനാജനകം: മുഖ്യമന്ത്രി
Dec 3, 2024, 7:03 am GMT+0000
സംസ്ഥാനത്ത് പവന്റെ വില ഇന്ന് മുകളിലേക്ക്, വിപണി നിരക്ക് അറിയാം
Dec 3, 2024, 7:00 am GMT+0000
ബലാത്സംഗ കേസുകളിലെ മുൻകൂർ ജാമ്യം: ഇരകളെ കേൾക്കണോ എന്ന് സുപ്രീംകോടതി...
Dec 3, 2024, 6:19 am GMT+0000
‘ഓൺലൈൻ റിവ്യൂ ചെയ്ത് വീട്ടിലിരുന്ന് പണമുണ്ടാക്കാം...
Dec 3, 2024, 6:05 am GMT+0000
അർധരാത്രി പെൺകുട്ടികളെ കാണാൻ വീട്ടിലെത്തിയ യുവാക്കൾ ഏറ്റുമുട്ടി; നാ...
Dec 3, 2024, 6:01 am GMT+0000
കടലുണ്ടിയിലെ ബീച്ചിൽ സ്കൂൾ വിദ്യാർഥിനിക്കെതിരെ ലൈം...
Dec 3, 2024, 5:18 am GMT+0000
സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; ഇടിമിന്നലിനും ശക്തമായ കാറ്റിനും...
Dec 3, 2024, 5:12 am GMT+0000
ഓപ്പറേഷന് പി ഹണ്ട്; ഏഴ് മൊബൈല് ഫോണുകളും ലാപ്ടോപ്പും പിടികൂടി
Dec 3, 2024, 5:08 am GMT+0000
റേഷൻ കാർഡ് മുൻഗണന അപേക്ഷ; ഇനി ഒരാഴ്ച കൂടി, മുൻഗണന കാർഡിന് ...
Dec 3, 2024, 5:06 am GMT+0000
കസ്റ്റഡി മർദനം
കൃത്യനിർവഹണത്തിന്റെ
ഭാഗമല്ല: ഹൈക്കോടതി
Dec 3, 2024, 4:10 am GMT+0000
കൊച്ചിയിൽ വന്നിറങ്ങിയ രണ്ട് പേരുടെ പെരുമാറ്റത്തിൽ സംശയം, ബാഗേജിൽ നി...
Dec 3, 2024, 4:02 am GMT+0000
നവീൻ ബാബുവിന്റെ മരണം: തെളിവുകൾ സംരക്ഷിക്കണമെന്ന കുടുംബത്തിന്റെ ഹർജി...
Dec 3, 2024, 3:58 am GMT+0000