ആറര പതിറ്റാണ്ടിന്റെ കാത്തിരിപ്പിന്നൊടുവിലാണ് 2023 സെപ്തംബർ 14ന് ഭൂനിയമ ഭേദഗതി പാസാക്കിയത്. ബിൽ അവതരിപ്പിച്ച് മൂന്നരമാസം കഴിഞ്ഞിട്ടും ഒപ്പിടാൻ ഗവർണർ തയാറായിട്ടില്ല. ആർ ശങ്കറും കെ കരുണാകരനും മുഖ്യമന്ത്രിമാരായിരിക്കെ കൊണ്ടുവന്ന ഭൂ നിയമങ്ങളാണ് പിന്നീട് ലക്ഷക്കണക്കിന് കർഷകരുടെ ജീവിതം വഴിമുട്ടാനിടയായത്. എല്ലാ വിഭാഗങ്ങൾക്കും പ്രയോജനകരമാകുന്ന കൃഷിയോടൊപ്പം അനുബന്ധ നിർമാണ പ്രവർത്തനങ്ങൾകൂടി സാധൂകരിക്കുന്നതിനുള്ള ഭൂനിയമ ഭേദഗതിയാണ് പാസാക്കിയിട്ടുള്ളത്. ആശുപത്രിയടക്കം പൊതുസ്ഥാപനങ്ങളുടേയും പ്രവർത്തനം സാധ്യമാക്കുന്ന തരത്തിൽ നിർമാണം അനുവദിച്ചുകൊടുക്കുന്നതാണ് ഭേദഗതി ബിൽ. എന്നാൽ കർഷക വിരുദ്ധരും അരാഷ്ട്രീയ വാദികളുമായ ചില പിരിവ് സംഘടനാ ഭാരവാഹികളും ബില്ലിൽ ഒപ്പിടരുതെന്ന നിവേദനം നൽകിയിട്ടുണ്ട്. ഇടുക്കി ജനതയെ ഭിന്നിപ്പിക്കുകയാണ് ഗവർണറുടെ ലക്ഷ്യമെന്നും അതുകൊണ്ടാണ് രാജ്ഭവൻ മാർച്ച് ദിവസംതന്നെ ഇടുക്കിയിലെത്തുന്നതെന്നും എൽഡിഎഫ് നേതാക്കൾ ആരോപിച്ചു.
- Home
- Latest News
- ഭൂനിയമ ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പ്വയ്ക്കണം: എൽഡിഎഫ് രാജ്ഭവൻമാർച്ച് ഇന്ന്
ഭൂനിയമ ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പ്വയ്ക്കണം: എൽഡിഎഫ് രാജ്ഭവൻമാർച്ച് ഇന്ന്
Share the news :
Jan 9, 2024, 5:12 am GMT+0000
payyolionline.in
ഇടുക്കി : നിയമസഭ ഏകകണ്ഠമായി പാസാക്കിയ ഭൂനിയമ ഭേദഗതി ബില്ലിൽ ഒപ്പുവയ്ക്കാത്ത ഗവർണർക്കെതിരെ പ്രതിഷേധിച്ച് എൽഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ആയിരക്കണക്കിന് കർഷകർ ചൊവ്വാഴ്ച രാജ്ഭവനിലേക്ക് മാർച്ച് നടത്തും. പകൽ രണ്ടിന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാർച്ച് ഉദ്ഘാടനം ചെയ്യും. എൽഡിഎഫ് സംസ്ഥാന നേതാക്കൾ പങ്കെടുക്കും.
Related storeis
തിരുവനന്തപുരത്ത് രണ്ടര വയസ്സുള്ള കുഞ്ഞിനോട് കൊടുംക്രൂരത; ശിശുക്ഷേമ ...
Dec 3, 2024, 12:24 pm GMT+0000
ട്രയൽ ഘട്ടം കഴിഞ്ഞു; വിഴിഞ്ഞം തുറമുഖം ഇനി ലോക സമുദ്രവ്യാപാര ഭൂപടത്തിൽ
Dec 3, 2024, 12:14 pm GMT+0000
എഴുന്നള്ളിപ്പ് മാനദണ്ഡം പാലിച്ചില്ല; തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത...
Dec 3, 2024, 11:57 am GMT+0000
കൂത്തുപറമ്പ് സ്വദേശിയുടെ 3.5 ലക്ഷം ഓൺലൈനിലൂടെ തട്ടി: മൂന്ന...
Dec 3, 2024, 10:43 am GMT+0000
2024 ലെ ഭിന്നശേഷി സൗഹൃദ നഗരത്തിനുള്ള അവാർഡ് തിരുവനന്തപുരം നഗരസഭക്ക്
Dec 3, 2024, 10:39 am GMT+0000
‘സിനിമയ്ക്ക് പോകാൻ വേണ്ടിയാണ് കുട്ടികൾ കാര് ചോദിച്ചത്’...
Dec 3, 2024, 10:36 am GMT+0000
More from this section
‘നിങ്ങളെല്ലാവരും ഇന്ന് മരിക്കും’ നടി നർഗീസ് ഫക്രിയുടെ സ...
Dec 3, 2024, 10:03 am GMT+0000
സിനിമ റിവ്യൂ തടയണമെന്ന് ആവശ്യം; നിർമാതാക്കളുടെ സംഘടന മദ്രാസ് ഹൈക്കോ...
Dec 3, 2024, 8:59 am GMT+0000
എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറുന്നതിലെ തർക്കം, മധ്...
Dec 3, 2024, 8:02 am GMT+0000
കളർകോട് അപകടം: മെഡിക്കൽ വിദ്യാർഥികളുടെ പൊതുദർശനം വണ്ടാനം മെഡിക്കൽ ക...
Dec 3, 2024, 7:28 am GMT+0000
മെഡിക്കൽ വിദ്യാർഥികളുടെ മരണം അത്യന്തം വേദനാജനകം: മുഖ്യമന്ത്രി
Dec 3, 2024, 7:03 am GMT+0000
സംസ്ഥാനത്ത് പവന്റെ വില ഇന്ന് മുകളിലേക്ക്, വിപണി നിരക്ക് അറിയാം
Dec 3, 2024, 7:00 am GMT+0000
ബലാത്സംഗ കേസുകളിലെ മുൻകൂർ ജാമ്യം: ഇരകളെ കേൾക്കണോ എന്ന് സുപ്രീംകോടതി...
Dec 3, 2024, 6:19 am GMT+0000
‘ഓൺലൈൻ റിവ്യൂ ചെയ്ത് വീട്ടിലിരുന്ന് പണമുണ്ടാക്കാം...
Dec 3, 2024, 6:05 am GMT+0000
അർധരാത്രി പെൺകുട്ടികളെ കാണാൻ വീട്ടിലെത്തിയ യുവാക്കൾ ഏറ്റുമുട്ടി; നാ...
Dec 3, 2024, 6:01 am GMT+0000
കടലുണ്ടിയിലെ ബീച്ചിൽ സ്കൂൾ വിദ്യാർഥിനിക്കെതിരെ ലൈം...
Dec 3, 2024, 5:18 am GMT+0000
സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; ഇടിമിന്നലിനും ശക്തമായ കാറ്റിനും...
Dec 3, 2024, 5:12 am GMT+0000
ഓപ്പറേഷന് പി ഹണ്ട്; ഏഴ് മൊബൈല് ഫോണുകളും ലാപ്ടോപ്പും പിടികൂടി
Dec 3, 2024, 5:08 am GMT+0000
റേഷൻ കാർഡ് മുൻഗണന അപേക്ഷ; ഇനി ഒരാഴ്ച കൂടി, മുൻഗണന കാർഡിന് ...
Dec 3, 2024, 5:06 am GMT+0000
കസ്റ്റഡി മർദനം
കൃത്യനിർവഹണത്തിന്റെ
ഭാഗമല്ല: ഹൈക്കോടതി
Dec 3, 2024, 4:10 am GMT+0000
കൊച്ചിയിൽ വന്നിറങ്ങിയ രണ്ട് പേരുടെ പെരുമാറ്റത്തിൽ സംശയം, ബാഗേജിൽ നി...
Dec 3, 2024, 4:02 am GMT+0000