മേപ്പയൂർ : തുറയൂർ ബി.ടി എം ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് സംഘടിപ്പിക്കുന്ന സപ്തദിന സഹവാസ ക്യാമ്പ് മേപ്പയൂർ നോർത്ത് എം.എൽ പി സ്കൂളിൽ ആരംഭിച്ചു. മേപ്പയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീജ വടക്കെ പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പാൾ സന്ധ്യ പി. ദാസ് സ്വാഗതം പറഞ്ഞു. ആരോഗ്യ ക്ഷേമ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിഷിത , ബി.ടി എം എച്ച് .എസ്സ്.എസ്സ് പി.ടി.എ പ്രസിഡന്റ് യു.സി വാഹിദ് മാസ്റ്റർ , എം.പി.ടി .എ പ്രസിഡന്റ് അഷീദ നടുക്കാട്ടിൽ , ബി.ടി.എം.എച്ച്.എസ്സ്. എസ്സ്. ഹെഡ്മിസ്ട്രസ്സ് സുചിത്ര ടീച്ചർ, മേപ്പയൂർ നോർത്ത് എം.എൽ. പി ഹെഡ്മിസ്ട്രസ്സ് പുഷ്പ ടീച്ചർ , ബി.ടി.എം. എച്ച്.എസ്സ്.എസ്സ്. മാനേജർ അജ്മൽ ഹക്കീം, ബി.ടി.എം എച്ച്.എസ്സ് , എസ്സ് കരിയർ ഗൈഡൻസ് കോ ഓർഡിനേറ്റർ ഷബിൻ അവലത്ത് എന്നിവർ ആശംസ അർപ്പിച്ചു. എൻ എസ്സ്.എസ്സ് .പ്രോഗ്രാം ഓഫീസർ സറീന കെ ക്യാമ്പ് വിശദീകരണം നടത്തി. വളണ്ടിയർ ലീഡർ ലെന പി.എൻ നന്ദിയും അർപ്പിച്ചു.
- Home
- നാട്ടുവാര്‍ത്ത
- mepayyur
- തുറയൂർ ബി.ടി എം ഹയർ സെക്കണ്ടറി സ്കൂളിലെ സപ്തദിന സഹവാസ ക്യാമ്പ് മേപ്പയൂർ നോർത്ത് എം.എൽ പി സ്കൂളിൽ തുടക്കമായി
തുറയൂർ ബി.ടി എം ഹയർ സെക്കണ്ടറി സ്കൂളിലെ സപ്തദിന സഹവാസ ക്യാമ്പ് മേപ്പയൂർ നോർത്ത് എം.എൽ പി സ്കൂളിൽ തുടക്കമായി
Share the news :
Dec 28, 2023, 6:32 am GMT+0000
payyolionline.in
പൊയിൽക്കാവ് ബീച്ചും പരിസരവും ശുചീകരിച്ചു
കോട്ടയം 972 ലിറ്റര്‍ മദ്യം പിടിച്ചെടുത്ത് എക്സൈസ്; 104 പേര് അറസ്റ്റില്‍
Related storeis
മേപ്പയ്യൂരിൽ ബാഫഖി തങ്ങൾ കമ്മ്യൂണിറ്റി റിസോഴ്സ് സെൻ്ററിൻ്റെ ഫണ്ട് സ...
Nov 25, 2024, 5:31 pm GMT+0000
വയനാടിലെയും പാലക്കാടിലെയും ജയം; മേപ്പയ്യൂരിൽ യുഡിഎഫിന്റെ വിജയാരവം
Nov 23, 2024, 2:48 pm GMT+0000
ഭിന്നിപ്പിച്ച് ഭരിക്കുന്ന ബിജെപിയുടെ നയം തന്നെ സിപിഎം ഏറ്റെടുക്കരുത...
Nov 11, 2024, 11:49 am GMT+0000
60 വയസ്സ് കഴിഞ്ഞ മുഴുവൻ പ്രവാസികൾക്കും പെൻഷൻ അനുവദിക്കണം: മേപ്പയ്യൂ...
Nov 5, 2024, 2:41 pm GMT+0000
മേപ്പയ്യൂരിൽ എം.എസ്.എഫ് മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം
Nov 2, 2024, 2:02 pm GMT+0000
മേപ്പയ്യൂർ എ വി അബ്ദുറഹിമാൻ ഹാജി ആർട്സ് & സയൻസ് കോളേജിൽ ‘...
Oct 16, 2024, 3:43 pm GMT+0000
More from this section
മേപ്പയ്യൂർ താജുൽ ഉലമ സുന്നി സെന്റർ എസ് വൈ എസ് സാന്ത്വന കേന്ദ്രം സൗജ...
Oct 7, 2024, 1:59 pm GMT+0000
സ്വർണക്കള്ളക്കടത്ത് പണം രാജ്യവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നു...
Oct 4, 2024, 11:38 am GMT+0000
മുയിപ്പോത്ത് ദാറുൽ ഖുർആൻ സെന്റർ നാളെ നാടിന് സമർപ്പിക്കും
Oct 3, 2024, 4:56 pm GMT+0000
മേപ്പയ്യൂരില്‍ ഗാന്ധി ജയന്തി ദിനത്തിൽ വൈറ്റ്ഗാർഡ് ശുചീകരിച്ചു
Oct 2, 2024, 11:22 am GMT+0000
മേപ്പയ്യൂർ എ.വി അബ്ദുറഹിമാൻ ഹാജി ആർട്സ് ആൻഡ് സയൻസ് കോളേജിൽ രക്തദാന ...
Oct 1, 2024, 5:30 pm GMT+0000
വയോജന ദിനം; മേപ്പയ്യൂരിൽ കെഎസ്എസ്പിഎ മുതിർന്ന അംഗങ്ങളെ ആദരിച്ചു
Oct 1, 2024, 5:11 pm GMT+0000
മേപ്പയ്യൂരിൽ സി.എച്ച് അനുസ്മരണവും പ്രവർത്തക സംഗമവും ഒക്ടോബർ 2 ന്
Sep 30, 2024, 1:15 pm GMT+0000
മേപ്പയൂരില്‍ എടത്തിക്കണ്ടിയിൽ ഉന്തത്ത് അബ്ദുറഹിമാൻ നിര്യാതനായി
Sep 28, 2024, 11:53 am GMT+0000
ദുരന്തമുഖത്ത് വനിതകളുടെ സേവനം കാലഘട്ടത്തിൻ്റെ ആവശ്യം: അഡ്വ: പി. കുൽസു
Sep 19, 2024, 3:59 pm GMT+0000
മേപ്പയ്യൂർ ഇക്റാം കെയറിങ് ഓർഫൻ അറ്റ് ഹോം കരിയർ ബോധവൽക്കരണ പരിപാടി ന...
Sep 1, 2024, 12:50 pm GMT+0000
മേപ്പയ്യൂരില്‍ എ വി ഹാജി മെമ്മോറിയല്‍ സ്പോർട്സ് ക്ലബ് ദേശീയ കായിക ദ...
Aug 29, 2024, 9:44 am GMT+0000
കീഴരിയൂരിൽ ഫാർമേഴസ് അസോസിയേഷൻ കർഷക സംഗമവും ആദരവും സംഘടിപ്പിച്ചു
Aug 14, 2024, 1:47 pm GMT+0000
വയനാടിൻ്റെ കണ്ണീരൊപ്പാൻ; മേപ്പയ്യൂരിൽ മുസ്ലിം ലീഗ് ഫണ്ട് സമാഹരണം ആ...
Aug 10, 2024, 2:20 pm GMT+0000
എ.വി അബ്ദുറഹിമാൻ ഹാജി ആർട്ട്സ് & സയൻസ് കോളേജ് ഡിസൈൻ വർക്ക് ഷോപ...
Aug 7, 2024, 2:27 pm GMT+0000
വയനാട് പുനരധിവാസം; മുസ്ലിം ലീഗ് ഫണ്ട് സമാഹരണം വൻ വിജയമാക്കും: കീഴ്...
Aug 6, 2024, 4:36 pm GMT+0000