പ്രതിപക്ഷ പ്രതിഷേധം: എ എം ആരിഫിനും തോമസ് ചാഴിക്കാടനും സസ്‌പെൻഷൻ

news image
Dec 20, 2023, 10:57 am GMT+0000 payyolionline.in
ന്യൂഡൽഹി: ലോക്‌സഭയിൽ പുകബോംബ്‌ പ്രയോഗത്തിന്‌ വഴിയൊരുക്കിയ ഗുരുതര സുരക്ഷാവീഴ്‌ചയെക്കുറിച്ച്‌ സർക്കാരിനോട്‌ വിശദീകരണം ആവശ്യപ്പെട്ട് പ്ലക്കാർഡുകളുമായി ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങിയ രണ്ട് പ്രതിക്ഷ എംപിമാരെ കൂടി സസ്‌പെൻഡ് ചെയ്തു. എംപിമാരായ എ എം ആരിഫ്, തോമസ് ചാഴിക്കാടൻ എന്നിവരെയാണ് ഇന്ന് സസ്‌പെൻഡ് ചെയ്തത്. ഇരുസഭകളിലുമായി മൊത്തം 143 പ്രതിപക്ഷ എംപിമാരെയാണ് ഇതുവരെ സസ്‌പെൻഡ് ചെയ്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe