പയ്യോളി: കോട്ടക്കൽ മൊയച്ചേരി കുഞ്ഞിക്കണാരൻ ( 63) അന്തരിച്ചു. ഭാര്യ : ശോഭന.
മക്കൾ :ഹർഷ .എം,അശ്വൻ. എം. സഹോദരങ്ങൾ :ബാലകൃഷ്ണൻ , ശ്രീധരൻ ,പരേതരായ ചന്ദ്രൻ നാണു,വസന്ത എന്ന ചിരുത. മരുമകൻ : ബബീഷ് [ ബഹറിൻ ].
കോട്ടക്കൽ മൊയച്ചേരി കുഞ്ഞിക്കണാരൻ അന്തരിച്ചു
Dec 20, 2023, 9:47 am GMT+0000
payyolionline.in
ഗവർണർ മുഖ്യമന്ത്രിയെ കുറിച്ച് പറഞ്ഞത് നൂറുശതമാനം ശരി: എ പി അബ്ദുള്ളക്കുട്ടി
വനിതാപ്രവർത്തകർക്ക് മർദനം; സെക്രട്ടേറിയറ്റിന് മുന്നിൽ കുത്തിയിരുന്ന് യൂത്ത് ക ..