കൊച്ചി : സ്വകാര്യ ബസുകളിൽ സുരക്ഷാ ക്യാമറ സ്ഥാപിക്കണമെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദിനേശ് കുമാർ സിംഗിന്റെ ഇടക്കാല ഉത്തരവ്. ഹർജിയിൽ സംസ്ഥാന സർക്കാരിനും ഗതാഗത കമ്മീഷണർക്കും കോടതി നോട്ടീസ് അയച്ചു. ബസ്സുകളിൽ ക്യാമറ സ്ഥാപിക്കണമെന്ന ഉത്തരവിടാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. വാഹനങ്ങളിൽ സുരക്ഷ ഉപകരണങ്ങൾ സ്ഥാപിക്കുന്നത് കേന്ദ്ര നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്. എന്നാൽ നിയമത്തിൽ ഒരിടത്തും സ്റ്റേജ് കാര്യേജ് ബസുകളിൽ ക്യാമറ സ്ഥാപിക്കണമെന്ന് പറയുന്നില്ല. അതുകൊണ്ടുതന്നെ സംസ്ഥാന സർക്കാരിന്റെ ഉത്തരവ് അധികാരപരിധി മറികടന്നുള്ളതാണെന്നാണ് ഹർജിയിലെ വാദം. ഈ വർഷം ഫെബ്രുവരി 28ന് മുൻപ് സ്വകാര്യ ബസ്സുകളിൽ ക്യാമറ സ്ഥാപിക്കണമെന്നായിരുന്നു സംസ്ഥാന സർക്കാർ ഉത്തരവ്. ബസുടമകളുടെ പ്രതിഷേധ തുടർന്ന് പിന്നീട് പലതവണ തീയതി മാറ്റിയിരുന്നു.
- Home
- Latest News
- സ്വകാര്യ ബസുകളിൽ സുരക്ഷാ ക്യാമറ: സർക്കാർ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ
സ്വകാര്യ ബസുകളിൽ സുരക്ഷാ ക്യാമറ: സർക്കാർ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ
Share the news :
Nov 15, 2023, 9:31 am GMT+0000
payyolionline.in
കൊയിലാണ്ടിയിൽ 70-മത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിൻ്റെ താലൂക്ക് തല ഉദ്ഘാടനം
മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസ്; സുരേഷ് ഗോപിക്ക് നോട്ടീസ് നൽകി: ചോദ്യ ..
Related storeis
53ന്റെ നിറവില്‍ യുഎഇ; ഐക്യത്തിന്റെ സന്ദേശവുമായി രാജ്യത്ത് ദേശീയ ദ...
Dec 2, 2024, 8:52 am GMT+0000
ബീമാപള്ളി ഉറൂസ് തിരുവനന്തപുരം നഗരസഭാ പരിധിയിൽ നാളെ അവധി
Dec 2, 2024, 8:41 am GMT+0000
വടക്കൻ കേരളത്തില്‍ മഴ ശക്തിപ്പെടും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്...
Dec 2, 2024, 8:29 am GMT+0000
ശബരിമല തീർത്ഥാടകർക്ക് ഹൈക്കോടതി നിർദ്ദേശം; മോശം കാലാവസ്ഥ, പരമ്പരാഗത...
Dec 2, 2024, 7:50 am GMT+0000
അഭിഭാഷകൻ രാമൻപിളളക്ക് രണ്ടാം നിലയിലേക്ക് കയറാന്‍ വയ്യ, ശ്രീറാം വെങ്...
Dec 2, 2024, 7:39 am GMT+0000
ശബരിമല: കാനന പാതയിലൂടെയും പുല്ലുമേടിലൂടെയുമുള്ള യാത്രയ്ക്ക് നിരോധനം
Dec 2, 2024, 6:34 am GMT+0000
More from this section
മോഷ്ടിച്ച 300 പവനും ഒരു കോടിയും സൂക്ഷിച്ചത് വീട്ടിൽ കട്ടിലിനടിയിൽ പ...
Dec 2, 2024, 4:45 am GMT+0000
നീലച്ചിത്രം: രാജ് കുന്ദ്രക്ക് ഇ.ഡി സമൻസ്
Dec 2, 2024, 4:29 am GMT+0000
വാട്സ്ആപ്പിൽ വ്യാജ കല്യാണ ക്ഷണങ്ങൾ: ഒരു ക്ലിക്കിൽ വമ്പൻ അപകടം
Dec 2, 2024, 3:59 am GMT+0000
പ്രവാസികൾ സേവനത്തിൽ മുൻപന്തിയിൽ -മന്ത്രി പി. പ്രസാദ്
Dec 2, 2024, 3:52 am GMT+0000
കന്നഡ നടി ശോഭിത ശിവണ്ണ മരിച്ചനിലയിൽ
Dec 2, 2024, 3:11 am GMT+0000
തമിഴ്നാട്ടിൽ ഉരുൾപൊട്ടൽ; കുട്ടികളടക്കം 7പേരെ കാണാതായി
Dec 2, 2024, 2:58 am GMT+0000
വളപട്ടണത്തെ വീട്ടിൽ നിന്ന് ഒരു കോടിയും 300 പവനും കവർന്ന സംഭവം; അയൽവ...
Dec 2, 2024, 2:57 am GMT+0000
വാണിജ്യ സിലിണ്ടറിന് 16.50 രൂപകൂട്ടി
Dec 2, 2024, 2:47 am GMT+0000
തദ്ദേശ വാർഡ് വിഭജനം: പരാതികൾ ഡിസംബർ നാല് വരെ സമർപ്പിക്കാമെന്ന് ഡീലി...
Dec 2, 2024, 2:43 am GMT+0000
ശക്തമായ മഴ , കണ്ണൂരിലും അവധി, ആകെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാ...
Dec 2, 2024, 2:29 am GMT+0000
ഇന്ന് അതിശക്തമായ മഴ; എല്ലാ ജില്ലകളിലും കണ്ട്രോൾ റൂമുകൾ തുറന്നു, റ...
Dec 2, 2024, 2:26 am GMT+0000
തദ്ദേശ വാർഡ് വിഭജനം: പരാതികൾ ഡിസംബർ നാല് വരെ സമർപ്പിക്കാമെന്ന് ഡീലി...
Dec 1, 2024, 5:10 pm GMT+0000
കേരളത്തിൽ 2 ജില്ലകളിൽ റെഡ് അലർട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Dec 1, 2024, 5:01 pm GMT+0000
നെടുമ്പാശേരിയിലെ ഹോട്ടലിൽ തീപിടിത്തം, വാഹനങ്ങൾ കത്തി നശിച്ചു; മുറിയ...
Dec 1, 2024, 2:12 am GMT+0000
സംസ്ഥാനത്ത് നവംബർ മാസത്തെ റേഷൻ വിതരണം നീട്ടി
Dec 1, 2024, 2:11 am GMT+0000