കൊച്ചി : ജിദ്ദയിൽ നിന്നും നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്തിൽ വെച്ച് ഹൃദയാഘാതമുണ്ടായി വയോധിക മരിച്ചു. കല്ലായിൽ പാത്തുക്കുട്ടി (78)യാണ് മരിച്ചത്. ജിദ്ദയിൽ നിന്നും കൊച്ചിയിലേക്കുള്ള സൗദി വിമാനത്തിലെ യാത്രക്കാരിയായിരുന്നു പാത്തുക്കുട്ടി. വിമാനത്തിൽ വെച്ചാണ് ഹൃദയാഘാതമുണ്ടായത്. പൈലറ്റ് എയർ ട്രാഫിക് കൺട്രോൾ ടവറിലേക്ക് വിവരം നൽകി. വിമാനം ലാൻറ് ചെയ്ത ഉടൻ മെഡിക്കൽ സംഘമെത്തി സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
- Home
- Latest News
- ജിദ്ദയിൽ നിന്നും നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്തിൽ വെച്ച് ഹൃദയാഘാതം; വയോധിക മരിച്ചു
ജിദ്ദയിൽ നിന്നും നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്തിൽ വെച്ച് ഹൃദയാഘാതം; വയോധിക മരിച്ചു
Share the news :
Nov 12, 2023, 3:56 pm GMT+0000
payyolionline.in
‘ജനങ്ങളാഗ്രഹിക്കുന്ന മാറ്റമുണ്ടായില്ലെങ്കിൽ പുറത്താക്കിക്കൊള്ളൂ’: ..
പു.ക.സ പയ്യോളി നോർത്ത് യുണിറ്റ് അയനിക്കാട് വീട്ടുമുറ്റസദസ്സ് സംഘടിപ്പിച്ചു
Related storeis
ആലപ്പുഴ കളർകോട് അപകടം: ചികിത്സയിലുണ്ടായിരുന്ന വിദ്യാർഥി കൂടി മരിച്ചു
Dec 5, 2024, 2:25 pm GMT+0000
ഗാസയിൽ ഇസ്രയേൽ നടത്തുന്നത് വംശഹത്യ, 1948 ലെ കരാർ ലംഘിച്ചു; യുഎൻ ഇടപ...
Dec 5, 2024, 2:18 pm GMT+0000
പുഷ്പ 2 റിലീസിനിടെ നടന്ന ദുരന്തം; അല്ലു അർജുനെതിരെ കേസ് എടുക്കും
Dec 5, 2024, 2:06 pm GMT+0000
പ്രധാനമന്ത്രിയുടെ നയങ്ങൾക്ക് പുടിന്റെ പ്രശംസ; ഇന്ത്യയിൽ നിർമ്മാണ പ...
Dec 5, 2024, 1:59 pm GMT+0000
കളർകോട് അപകടം: ചികിത്സയിലുണ്ടായിരുന്ന വിദ്യാർഥി കൂടി മരിച്ചു
Dec 5, 2024, 12:29 pm GMT+0000
നവീന് ബാബുവിന്റെ മരണം: സിബിഐ അന്വേഷണം വേണ്ടെന്ന് സര്ക്കാര്, കൊല...
Dec 5, 2024, 10:46 am GMT+0000
More from this section
ബംഗളൂരുവിൽ പൊലീസിനെ കുഴപ്പിച്ച് പാൽ മോഷണം; സംഭവം പാൽ വില ഉയരുന്നതിനിടെ
Dec 5, 2024, 9:10 am GMT+0000
മോഡലിനെ ‘ഡിജിറ്റൽ അറസ്റ്റ്’ ചെയ്ത് ബന്ദിയാക്കി; കവർന്നത് ഒരു ലക്ഷത്...
Dec 5, 2024, 9:02 am GMT+0000
നെറ്റ്ഫ്ലിക്സിന്റെ പേരില് സന്ദേശം, ക്ലിക്ക് ചെയ്താല് പണി പാളും...
Dec 5, 2024, 8:50 am GMT+0000
പൂജാ ബംമ്പർ ഭാഗ്യശാലിയിതാ : 12 കോടി അടിച്ചത് കരുനാഗപ്പള്ളി സ്വദേശ...
Dec 5, 2024, 8:19 am GMT+0000
കൊല്ലാൻ ലക്ഷ്യമിട്ടത് സൽമാനെ; സുരക്ഷ മറികടക്കാൻ കഴിയാത്തതിനാൽ പദ്ധത...
Dec 5, 2024, 7:40 am GMT+0000
കൊല്ലത്ത് കാറിൽ യുവതിയെ ചുട്ടുകൊന്ന സംഭവം: ഭാര്യയെ കൊലപ്പെടു...
Dec 5, 2024, 7:00 am GMT+0000
ഊട്ടിയിൽ സ്കൂളിനും മെഡിക്കൽ കോളജിനും ബോംബ് ഭീഷണി
Dec 5, 2024, 6:56 am GMT+0000
പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു; കാസ...
Dec 5, 2024, 6:36 am GMT+0000
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന
Dec 5, 2024, 6:24 am GMT+0000
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും; ശക്തമായ കാറ്റിനും സാധ്യത
Dec 5, 2024, 6:18 am GMT+0000
ആലപ്പുഴ അപകടം: ‘വാഹന ഉടമ വിദ്യാർത്ഥിയിൽ നിന്ന് ലൈസൻസ് അയച്ചു ...
Dec 5, 2024, 6:16 am GMT+0000
ഹോട്ടൽ ഭക്ഷണ വില കൂട്ടിയെന്നത് വ്യാജ പ്രചാരണം: കേരള ഹോട്ടൽ ആൻഡ് റസ്...
Dec 5, 2024, 5:39 am GMT+0000
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നതിൽ ഇന്ന് തീരുമാനം
Dec 5, 2024, 3:45 am GMT+0000
ഹൈദരാബാദില് പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും സ്ത്രീ മരിച്ചു
Dec 5, 2024, 3:33 am GMT+0000
യൂട്യൂബർ തൊപ്പിക്ക് താൽക്കാലിക ആശ്വാസം; രാസ ലഹരി കേസിൽ തൽക്കാലം തൊപ...
Dec 5, 2024, 3:25 am GMT+0000