പള്ളിക്കരയില്‍ താഴാം കുനി മൊയ്തീന്‍ നിര്യാതനായി

news image
Nov 11, 2023, 5:32 am GMT+0000 payyolionline.in

തിക്കോടി: പള്ളിക്കര താഴാം കുനി മൊയ്തീന്‍ (75)നിര്യാതനായി. ഭാര്യ: ആയിശ. മക്കള്‍ : ഷെക്കീല ,താഹിറ,സീനത്ത്,ബുഷ്റ,സൗജത്ത്,നസിരി,സെമീറ, മരുമക്കള്‍: ബഷീര്‍ പുളിയഞ്ചേരി,അസീസ് അത്തോളി,ഉമ്മര്‍ കോയ എലത്തൂര്‍,ഹനീഫ കാപ്പാട്,സിദ്ധീഖ് പയ്യോളി , ബഷീര്‍ ചാക്കര, സിറാജ് വെങ്ങളം, സഹോദരങ്ങള്‍ : കദീജ എടക്കോട്ട് , മമ്മത് താഴാംകുനി,കുഞ്ഞബ്ദുള്ള കണ്ടോത്ത്,പരേതരായ മറിയം ചെറിയത്ത് താഴ, ആമിന വള്ളില്‍ ,പാത്തുമ്മ പുളിയുള്ളതില്‍ , അസൈനാര്‍, പരേതരായ കുഞ്ഞേത്,ബിയ്യാത്തുമ്മ എന്നിവരുടെ മകനാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe