നേപ്പാളിൽ വീണ്ടും ഭൂകമ്പം

news image
Nov 6, 2023, 12:42 pm GMT+0000 payyolionline.in

ന്യൂഡൽഹി:  നേപ്പാളിൽ വീണ്ടും ഭൂകമ്പം.  റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. തിങ്കളാഴ്ച വൈകിട്ട് 04:16-ഓടെയായിരുന്നു ഭൂചലനം. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ നേപ്പാളിലുണ്ടാകുന്ന രണ്ടാമത്തെ ഭൂകമ്പമാണിത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe