ദില്ലി : നിരോധനത്തിനെതിരായ പോപ്പുലർ ഫ്രണ്ടിൻറെ ഹർജി സുപ്രീം കോടതി തള്ളി. ആദ്യം ദില്ലി ഹൈക്കോടതിയിൽ പോകാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. നിരോധനം ശരിവച്ച യുഎപിഎ ട്രൈബ്യൂണൽ ഉത്തരവിനെതിരെയായിരുന്നു പിഎഫ്ഐ ഹർജി. കഴിഞ്ഞ വർഷമാണ് പോപ്പുലർഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചത്. നിരോധനം യുഎപിഎ ട്രൈബ്യൂണൽ ശരിവെക്കുകയും ചെയ്തു. ഇതിനെതിരെയായിരുന്നു ഹർജി. ആദ്യം കേൾക്കേണ്ടത് ദില്ലി ഹൈക്കോടതിയാണ്. അതിന് ശേഷം വേണമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്നാണ് കോടതി നിർദ്ദേശം.
- Home
- Latest News
- നിരോധനത്തിനെതിരായ പോപ്പുലർ ഫ്രണ്ട് ഹർജി സുപ്രീം കോടതി തള്ളി
നിരോധനത്തിനെതിരായ പോപ്പുലർ ഫ്രണ്ട് ഹർജി സുപ്രീം കോടതി തള്ളി
Share the news :
Nov 6, 2023, 7:02 am GMT+0000
payyolionline.in
കനത്ത മഴ തുടരും; യുഎഇയിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു
സ്വർണവിലയിൽ വീണ്ടും ഇടിവ്; വിപണിയിലേക്ക് ഉറ്റുനോക്കി ഉപഭോക്താക്കൾ
Related storeis
മൈനാഗപ്പള്ളി അപകടം: രണ്ടാം പ്രതി ശ്രീക്കുട്ടിക്ക് ജാമ്യം
Sep 30, 2024, 11:15 am GMT+0000
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു
Sep 30, 2024, 10:30 am GMT+0000
നേപ്പാൾ പ്രളയം: മരണസംഖ്യ 192 ആയി; 194 പേർക്ക് പരിക്ക്
Sep 30, 2024, 10:22 am GMT+0000
ലബനനിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്രയേൽ; ഹമാസ് കമാൻഡർ കൊല്ലപ്പെട്ടതായ...
Sep 30, 2024, 10:07 am GMT+0000
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ ...
Sep 30, 2024, 10:00 am GMT+0000
ബലാത്സംഗ കേസ്: സിദ്ദിഖിന് ഇടക്കാല ആശ്വാസം; അറസ്റ്റ് രണ്ടാഴ്ചത്തേക്ക...
Sep 30, 2024, 9:56 am GMT+0000
More from this section
തൃശൂരിൽ പാടത്ത് ട്രാക്ടർ കൊണ്ട് ഉഴുന്നതിനിടെ അസ്ഥികൂടം കണ്ടെത്തി
Sep 30, 2024, 7:40 am GMT+0000
എം.എം. ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ ഹൈകോടതി നിർദേശം
Sep 30, 2024, 6:58 am GMT+0000
ഗുജറാത്തിൽ കള്ളനോട്ടിൽ ഗാന്ധിജിക്ക് പകരം നടൻ അനുപം ഖേർ; പിടികൂടിയത്...
Sep 30, 2024, 6:53 am GMT+0000
തലശ്ശേരിയില് സ്വർണാഭരണങ്ങൾ കൈക്കലാക്കി തട്ടിപ്പ്; യുവാവ് അറസ്റ...
Sep 30, 2024, 5:41 am GMT+0000
തലശ്ശേരി-മാഹി ബൈപാസ് സർവിസ് റോഡ് ഭൂമിയേറ്റെടുക്കൽ ...
Sep 30, 2024, 5:16 am GMT+0000
ഫോൺ ചോർത്തൽ: പി വി അൻവറിനെതിരെ കേസെടുത്തു
Sep 30, 2024, 5:05 am GMT+0000
സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് ഭീഷണി; ഓൺലൈൻ തട്ടിപ്പിൽ വീട്ടമ്മയ്ക്ക് 1....
Sep 30, 2024, 5:03 am GMT+0000
അയനിക്കാട് വീട്ടമ്മയുടെ കണ്ണുവെട്ടിച്ച് കള്ളൻ അഞ്ചര പവൻ സ്വർണ്ണാഭരണ...
Sep 30, 2024, 4:51 am GMT+0000
സിദ്ദിഖിൻ്റെ രഹസ്യ നീക്കം: ഇന്ന് മുൻകൂർ ജാമ്യം കിട്ടിയില്ലെങ്കിൽ തി...
Sep 30, 2024, 3:48 am GMT+0000
അൻവറിനോട് ചോദ്യം ചോദിച്ചതിന് മാധ്യമപ്രവർത്തകർക്ക് മർദ്ദനം; രണ്ട് പേ...
Sep 29, 2024, 1:45 pm GMT+0000
കെഎസ്ഇബി മീറ്റർ റീഡിങ്
ബ്ലൂടൂത്ത് വഴി ; ‘സ്മാർട്ട് പോളിഗ്ലോട്ട്...
Sep 29, 2024, 3:50 am GMT+0000
മഞ്ഞപ്പിത്ത വ്യാപനം: വാണിമേലിൽ പ്രതിരോധ പ്രവർത്തനം ഊർജിതം
Sep 29, 2024, 3:46 am GMT+0000
കൊല്ലം മൈനാഗപ്പള്ളി കാർ അപകടം; രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിയുടെ ജ...
Sep 29, 2024, 3:31 am GMT+0000
തമിഴ്നാട് ഉപമുഖ്യമന്ത്രിയാകാൻ ഉദയനിധി സ്റ്റാലിൻ; മന്ത്രിമാരുടെ അടക്...
Sep 29, 2024, 3:29 am GMT+0000
24 മണിക്കൂറും 4 പൊലീസ് കാവൽ; പി വി അൻവറിന്റെ വീടിന് സുരക്ഷ, ഉത്തരവി...
Sep 29, 2024, 3:25 am GMT+0000