കാസർകോട്: ട്രാക്ക് മാറിക്കയറി മാവേലി എക്സ്പ്രസ്. കാസർകോട് കാഞ്ഞങ്ങാട് വെച്ച് ആറേമുക്കാലിനാണ് സംഭവം. മംഗലാപുരം തിരുവനന്തപുരം എക്സ്പ്രസാണ് ട്രാക്ക് മാറിക്കയറിയത്. ട്രാക്കിൽ വേറെ ട്രെയിൻ ഇല്ലാതിരുന്നതിനാൽ വൻദുരന്തമാണ് ഒഴിവായത്.
Dec 2, 2024, 8:33 am IST