കണ്ണൂര്‍: കണ്ണൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിലെ അന്വേഷണം സിബിഐക്ക് വിടണമെന്ന ഹർജി വിശദവാദം കേൾക്കാൻ സുപ്രീംകോടതി മാറ്റി. ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി വിശദവാദം കേൾക്കാൻ മാറ്റിയത്. കേസിൽ കേരള പൊലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപ്പത്രം സമർപ്പിച്ച സാഹചര്യത്തിൽ ഇനി സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാനസർക്കാരിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത, സ്റ്റാൻഡിംഗ് കൌൺസൽ സി.കെ ശശി എന്നിവർ കോടതിയെ അറിയിച്ചു.
- Home
- Latest News
- ഷുഹൈബ് വധം:കേരളപൊലീസിന്റ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് കുടുംബം,സിബിഐ അന്വേഷണ ഹര്‍ജി വിശദവാദത്തിന് മാറ്റി
ഷുഹൈബ് വധം:കേരളപൊലീസിന്റ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് കുടുംബം,സിബിഐ അന്വേഷണ ഹര്‍ജി വിശദവാദത്തിന് മാറ്റി
Share the news :
Oct 19, 2023, 7:28 am GMT+0000
payyolionline.in
കേരളത്തിൽ നിന്ന് പുറപ്പെട്ട ട്രക്ക്, ഗഡ്വാളിൽ പൊലീസ് പരിശോധിച്ചപ്പോൾ കണ്ടെത് ..
പ്രശസ്ത സീരിയൽ സംവിധായകൻ ആദിത്യൻ അന്തരിച്ചു
Related storeis
കൊടുംതണുപ്പ് : ഡൽഹിയിൽ
56 ദിവസത്തിനിടെ 474 മരണം
Jan 16, 2025, 7:32 am GMT+0000
റഹീം കേസ് ഫെബ്രുവരി രണ്ടിന് വീണ്ടും പരിഗണിക്കും
Jan 16, 2025, 7:22 am GMT+0000
പാനൂരിനടുത്ത് തൃപ്പങ്ങോട്ടൂർ വിവാഹവീട്ടിൽ പടക്കം പൊട്ടിച്ചു; നവജാ...
Jan 16, 2025, 7:18 am GMT+0000
ഇ.പി ജയരാജന്റെ ആത്മകഥ വിവാദം: ഡി.സി ബുക്സ് പബ്ലിക്കേഷൻ വിഭാഗം മുൻ ...
Jan 16, 2025, 6:36 am GMT+0000
തൃശൂർ ചില്‍ഡ്രന്‍സ് ഹോമിൽ 17കാരനെ 15കാരന് തലക്കടിച്ചുകൊന്നു
Jan 16, 2025, 5:50 am GMT+0000
വിടവാങ്ങൽ പ്രസംഗവുമായി ജോ ബൈഡൻ: തിങ്കളാഴ്ച വൈറ്റ് ഹൗസ് വിടും
Jan 16, 2025, 5:20 am GMT+0000
More from this section
സ്പേഡെക്സ് ഡോക്കിംഗ് വിജയം; പുതു ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒയുടെ ...
Jan 16, 2025, 3:51 am GMT+0000
ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റു; അടിയന്തര ശസ്ത്രക്രിയ
Jan 16, 2025, 3:38 am GMT+0000
ഗാസയിൽ വെടിനിർത്തൽ; കരാർ അംഗീകരിച്ച് ഇസ്രയേലും ഹമാസും
Jan 15, 2025, 5:36 pm GMT+0000
ക്യാൻസർ സാധ്യതയെന്ന് പഠനം; മിഠായികളിലും പാനീയങ്ങളിലും ചേർക്കുന്ന കൃ...
Jan 15, 2025, 5:23 pm GMT+0000
ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ്; അനുശാന്തിയുടെ ശിക്ഷ സുപ്രീംകോടതി താത്ക...
Jan 15, 2025, 4:18 pm GMT+0000
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ആലപ്പുഴയിൽ ചായക്കടയ്ക്ക് തീപിടിച്ചു
Jan 15, 2025, 3:10 pm GMT+0000
പെരിയ ഇരട്ടക്കൊല കേസ് വിധിക്കെതിരെ പോസ്റ്റ്: സി.പി.എം ഏരിയ സെക്രട്ട...
Jan 15, 2025, 2:49 pm GMT+0000
ദർശനം കഴിഞ്ഞു മടങ്ങവെ പൊട്ടിക്കിടന്ന കേബിളിൽനിന്ന് വൈദ്യുതാഘാതമേറ്റ...
Jan 15, 2025, 2:32 pm GMT+0000
ദില്ലിയിൽ മാളിലെ എസ്കലേറ്ററിന്റെ കൈവരിയിൽ നിന്ന് തെന്നി വീണ് 3 വയസ...
Jan 15, 2025, 2:10 pm GMT+0000
യു.കെയിലെ മലയാളി നഴ്സിന് ജോലിക്കിടെ കത്രിക കൊണ്ട് കുത്തേറ്റു; രോഗിയ...
Jan 15, 2025, 12:40 pm GMT+0000
സെക്രട്ടറിയേറ്റിനു മുന്നിലെ പിണറായിയുടെ ഫ്ലക്സ്; രൂക്ഷ വിമർശനവുമായി...
Jan 15, 2025, 12:30 pm GMT+0000
വനനിയമ ഭേദഗതി ഉപേക്ഷിച്ച് സര്‍ക്കാര്‍; മുന്നോട്ടില്ലെന്ന് മുഖ്യമന്...
Jan 15, 2025, 12:15 pm GMT+0000
റേഷൻ വിതരണം: വടകരയിൽ ലോറിക്കാർക്ക് സിവിൽ സപ്ലൈസ് നൽകാനുള്ളത് കുടിശി...
Jan 15, 2025, 12:04 pm GMT+0000
എം.എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുനൽകും; മകളുടെ ഹ...
Jan 15, 2025, 10:43 am GMT+0000
നിയമസഭ സമ്മേളനം: ജനുവരി 17 മുതൽ മാർച്ച് 28 വരെ ആകെ 27 ദിവസം
Jan 15, 2025, 10:42 am GMT+0000