കൊച്ചി: കടവന്ത്രയിൽ ഫ്ലാറ്റിൽ നിന്ന് വീണ് യുവതി മരിച്ചു. കടവന്ത്ര തൻസിൽ ചാലറ്റ് എന്ന ഫ്ലാറ്റിലെ ഏഴാം നിലയിൽ നിന്നുവീണ് പരിക്കേറ്റ അഹാന(18)ആണ് മരിച്ചത്.ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. കുടുംബത്തോടൊപ്പമാണ് യുവതി ഫ്ലാറ്റിൽ താമസിക്കുന്നത്.
കൊച്ചിയിൽ ഫ്ലാറ്റിലെ ഏഴാം നിലയിൽ നിന്നുവീണ് യുവതി മരിച്ചു
Oct 17, 2023, 7:19 am GMT+0000
payyolionline.in
സ്പെഷ്യൽ മാരേജ് ആക്ടിലെ നാലാം വകുപ്പ് നിലനിൽക്കില്ല, തീരുമാനം ചീഫ് ജസ്റ്റിസ് ..
മുക്കം പോലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ കടത്തിയ സംഭവം: എസ്ഐക്ക് സസ്പെൻഷൻ