അയനിക്കാട് കീഴങ്ങാട്ടുകുനി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

news image
Oct 12, 2023, 4:40 pm GMT+0000 payyolionline.in

അയനിക്കാട്: കീഴങ്ങാട്ടുകുനി കുഞ്ഞിക്കണ്ണൻ (72) അന്തരിച്ചു. മക്കൾ: സജിത ( ഹെഡ്‌ നഴ്സ് . ഗവ. മെഡിക്കൽ കോളേജ്, കോഴിക്കോട്),  സജീഷൻ ( പട്ടികജാതി വികസന വകുപ്പ് ) . മരുമക്കൾ: ബിജു പിലാച്ചേരി( ഹെൽത്ത് ഇൻസ്പെക്ടർ , പി.എച്ച് സി, മണിയൂർ),  രാധിക. സംസ്കാരം രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe