കണ്ണൂര്: താവക്കരയിൽ സ്കൂൾ വളപ്പിലെ മരച്ചില്ലകൾ വെട്ടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു.സ്കൂളിൽ അതിക്രമിച്ചുകയറിയെന്ന പ്രധാന അധ്യാപകന്റെ പരാതിയിലാണ് കേസ്. ആരെയും പ്രതി ചേർത്തിട്ടില്ല.സർക്കാർ പരസ്യബോർഡിൽ മുഖ്യമന്ത്രിയുടെ മുഖം മറഞ്ഞതുകൊണ്ടാണ് മരക്കൊമ്പ് വെട്ടിയതെന്നാണ് ആരോപണം.കണ്ണൂർ താവക്കര ജിയുപി സ്കൂളിലെ തണൽ മരത്തിന്റെ ചില്ലകളാണ് ശനിയാഴ്ച മുറിച്ചത്.കോംമ്പൗണ്ടിൽ അതിക്രമിച്ചുകയറിയ മൂന്നുപേരാണ് പിന്നിലെന്ന് പ്രധാനാധ്യാപകന്റെ പരാതിയില് പറയുന്നു. അവധിയായതിനാൽ സ്കൂളിൽ ആരുമുണ്ടായിരുന്നില്ല.
- Home
- Latest News
- മുഖ്യമന്ത്രിയുടെ മുഖം മറഞ്ഞതുകൊണ്ട് സ്കൂളിലെ മരക്കൊമ്പ് വെട്ടിയെന്ന് ആക്ഷേപം, കണ്ണൂര് പ്രധാനാധ്യാപകന്റെ പരാതിയിൽ കേസ്
മുഖ്യമന്ത്രിയുടെ മുഖം മറഞ്ഞതുകൊണ്ട് സ്കൂളിലെ മരക്കൊമ്പ് വെട്ടിയെന്ന് ആക്ഷേപം, കണ്ണൂര് പ്രധാനാധ്യാപകന്റെ പരാതിയിൽ കേസ്
Share the news :
Oct 10, 2023, 6:26 am GMT+0000
payyolionline.in
ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വീട്ടമ്മക്ക് ദാരുണാന്ത്യം; കോട്ടയത്ത് കാ ..
ദുബായിലെ ആദ്യ ഡിജിറ്റൽ ഗോൾഡൻ വിസ സ്വന്തമാക്കി നടി ഹണി റോസ്
Related storeis
ഇന്ദുജയുടെ മരണം: ഭർത്താവും സുഹൃത്തും അറസ്റ്റിൽ
Dec 8, 2024, 3:09 pm GMT+0000
താലൂക്ക് തല അദാലത്തിന് നാളെ തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Dec 8, 2024, 2:53 pm GMT+0000
ഹിസ്ബുല്ല ‘കണ്ണി’ മുറിഞ്ഞു, വിമതസേനയ്ക്ക് ബന്ധം അൽ ഖായിദയുമായി; റഷ...
Dec 8, 2024, 2:22 pm GMT+0000
സിപിഎം പയ്യോളി ഏരിയ സെക്രട്ടറിയായി എംപി ഷിബുവിനെ തിരഞ്ഞെടുത്തു
Dec 8, 2024, 11:09 am GMT+0000
വൈദ്യുതി നിരക്ക് വര്ധനവില് ഒന്നാം പ്രതി സര്ക്കാര്-വി.ഡി സതീശൻ
Dec 8, 2024, 8:57 am GMT+0000
വൈദ്യുത മന്ത്രിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് രമേശ് ചെന്നിത്തല
Dec 8, 2024, 8:55 am GMT+0000
More from this section
തിരുവനന്തപുരത്ത് നവവധു മരിച്ച സംഭവം: ഇന്ദുജയെ ഭർത്താവിന്റെ സുഹൃത്ത്...
Dec 8, 2024, 5:25 am GMT+0000
‘നവീന് ബാബുവിന്റെ അടിവസ്ത്രത്തില് രക്തക്കറ’, പൊലീസ് ഇ...
Dec 8, 2024, 4:26 am GMT+0000
അബ്ദുൾ റഹീമിന്റെ മോചനം: ഹർജി ഇന്ന് പരിഗണിക്കും
Dec 8, 2024, 4:20 am GMT+0000
ശബരിമലയിൽ തിരക്ക് തുടരുന്നു; ഇന്നലെ ദർശനം നടത്തിയത് 61,951 പേർ
Dec 8, 2024, 4:18 am GMT+0000
നടൻ കാളിദാസ് ജയറാം വിവാഹിതനായി: വധു തരിണി കലിങ്കരായർ
Dec 8, 2024, 4:05 am GMT+0000
മഹാദേവ് ഓൺലൈൻ വാതുവെപ്പ്; ഇ.ഡി 388 കോടിയുടെ സ്വത്തുക്കൾകൂടി കണ്ടുകെ...
Dec 8, 2024, 3:51 am GMT+0000
2026ൽ തമിഴക വെട്രി കഴകം അധികാരത്തിൽ വരും: വിജയ്
Dec 8, 2024, 3:01 am GMT+0000
നവവധു ഇന്ദുജയുടെ മരണം: ഭർത്താവിന്റെ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ, മക...
Dec 8, 2024, 2:57 am GMT+0000
ഗാർഹിക ഉപഭോക്താക്കൾക്ക് വൈദ്യുതി നിരക്കിലെ പ്രതിമാസ വര്ധന എങ്ങനെ; ...
Dec 7, 2024, 3:13 pm GMT+0000
ദിലീപിന്റെ ശബരിമല സന്ദർശനം; കർശന നടപടിയുമായി ദേവസ്വം ബോർഡ്
Dec 7, 2024, 1:33 pm GMT+0000
ബിപിൻ സി ബാബുവും മധു മുല്ലശ്ശേരിയും ബിജെപി സംസ്ഥാന സമിതിയിൽ; നാമനിർ...
Dec 7, 2024, 1:22 pm GMT+0000
മലപ്പുറത്ത് സ്കൂളുകൾക്ക് മഴ അവധി പ്രഖ്യാപിച്ചവരെ തെരഞ്ഞ് പൊലീസ്
Dec 7, 2024, 12:55 pm GMT+0000
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ്ണരൂപം: വിധി പറയൽ മാറ്റി വിവരാവകാ...
Dec 7, 2024, 12:41 pm GMT+0000
വയനാട് പുനരധിവാസം: എസ്ഡിആർഎഫിൽ നിന്ന് ചെലവഴിക്കാവുന്ന തുക കൃത്യമായി...
Dec 7, 2024, 12:31 pm GMT+0000
1991ലെ ആരാധനാലയ നിയമത്തെ ചോദ്യം ചെയ്യുന്ന ഹരജികൾ പരിഗണിക്കാൻ പ്രത്യ...
Dec 7, 2024, 11:52 am GMT+0000