കോഴിക്കോട്∙ നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താൻ കേന്ദ്രസംഘം വച്ച വലയിൽ രണ്ടു വവ്വാലുകൾ കുടുങ്ങി. വെള്ളിയാഴ്ച വൈകിട്ടോടെയാണ് രണ്ടു വവ്വാലുകളെ കിട്ടിയത്. ഇവയിൽ വൈറസുണ്ടോ എന്ന് പരിശോധിക്കും. ശനിയാഴ്ച ജാനകിക്കാട് മേഖലയിലും വല വിരിക്കുന്നുണ്ട്. കോർപറേഷൻ പരിധിയിൽ ചെറുവണ്ണൂരിൽ വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചതോടെ പ്രദേശത്ത് രോഗി താമസിക്കുന്നതിന്റെ 5 കിലോമീറ്റർ ചുറ്റളവിൽ കണ്ടെയൻമെന്റ് സോൺ ആയിരിക്കുമെന്ന് കലക്ടർ എ.ഗീത പറഞ്ഞു. കോഴിക്കോട് കോർപറേഷനിലെ ചെറുവണ്ണൂർ മേഖലയിലെ 43,44,45,46 വാർഡുകളും ബേപ്പൂർ മേഖലകളിലെ 47,48,51 വാർഡുകളിലും ഫറോക്ക് മുൻസിപ്പാലിറ്റിയിലെ എല്ലാ വാർഡുകളിലുമാണ് കണ്ടെയിൻമെന്റ് സോൺ. സ്വകാര്യ ആശുപത്രിയില്‍ ഓഗസ്റ്റ് 30 ന് മരിച്ച കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദിനും നിപ്പ സ്ഥിരീകരിച്ചിരുന്നു. ഇതാദ്യമായാണ് ഇന്‍ഡക്സ് കേസ് കണ്ടെത്തിയത്. ഇദ്ദേഹത്തില്‍നിന്നാണു മറ്റുള്ളവര്‍ക്കു രോഗം പടര്‍ന്നത്. ആശുപത്രിയില്‍ ത്രോട്ട് സ്വബ് ഉണ്ടായിരുന്നു. ഇതു പരിശോധിച്ചപ്പോഴാണ് ഫലം പോസിറ്റീവ് എന്ന് വ്യക്തമായത്.
- Home
- Latest News
- കേന്ദ്രസംഘത്തിന്റെ വലയിൽ കുടുങ്ങി രണ്ടു വവ്വാലുകൾ; വൈറസുണ്ടോ എന്ന് പരിശോധിക്കും
കേന്ദ്രസംഘത്തിന്റെ വലയിൽ കുടുങ്ങി രണ്ടു വവ്വാലുകൾ; വൈറസുണ്ടോ എന്ന് പരിശോധിക്കും
Share the news :
Sep 16, 2023, 2:47 am GMT+0000
payyolionline.in
നിപ്പ: ജില്ലയിലെ വിദ്യാര്‍ഥികള്‍ വീണ്ടും ഓൺലൈന്‍ ക്ലാസിലേക്ക്
ബാങ്ക് അക്കൗണ്ടിൽ പണമെത്തി; മുഖ്യമന്ത്രി സ്റ്റാലിന് നന്ദി പറഞ്ഞ് തമിഴ്നാട്ടി ..
Related storeis
എം മെഹബൂബ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി
Jan 31, 2025, 6:42 am GMT+0000
പുതിയ റെക്കോർഡ് 62 മണിക്കൂർ; ബഹിരാകാശ നടത്തത്തിൽ ചരിത്രം കുറിച്ച് സ...
Jan 31, 2025, 6:11 am GMT+0000
കുംഭമേളയിലെ ‘വെള്ളാരം കണ്ണുള്ള പെണ്ണ്’; മൊണാലിസ ഇനി ബോ...
Jan 31, 2025, 5:53 am GMT+0000
‘തൊട്ടടുത്ത മുറികളിൽ കഴിയുമ്പോഴും വാട്സാപ്പ് വീഡിയോ കോളുകൾ...
Jan 31, 2025, 5:29 am GMT+0000
പ്രേക്ഷകരെ ചിരിപ്പിക്കാൻ വിനീത് ശ്രീനിവാസൻ; ഒരു ജാതി ജാതകം ഇന്ന് മുതൽ
Jan 31, 2025, 5:25 am GMT+0000
‘പി.പി ദിവ്യ ചെയ്തത് തെറ്റുതന്നെ, ഇ.പി ജയരാജൻ പാർട്ടിയെ പ്രതി...
Jan 31, 2025, 5:01 am GMT+0000
More from this section
122% വരെ ലാഭം; സ്വര്‍ണം വാങ്ങാനുള്ള മികച്ചൊരു വഴി
Jan 31, 2025, 3:38 am GMT+0000
ഹോട്ടലില്‍ നിന്ന് ഓംലറ്റ് കഴിച്ചു, ബില്ല് വന്നപ്പോള്‍ ഞെട്ടി; ഓംലറ്...
Jan 31, 2025, 3:37 am GMT+0000
ജയലളിതയുടെ സ്വത്തുക്കൾ തമിഴ്നാട് സർക്കാറിന് കൈമാറാൻ ഉത്തരവ്
Jan 31, 2025, 3:35 am GMT+0000
തിരക്കേറിയ സമയങ്ങളിൽ ടോൾ നിരക്ക് ഉയരും; ദുബായിൽ പുതിയ സംവിധാനം
Jan 31, 2025, 3:30 am GMT+0000
കളം നിറഞ്ഞുകളിച്ച് ബ്ലാസ്റ്റേഴ്സ്; ചെന്നൈയ്ക്കെതിരെ മിന്നും ജയം
Jan 31, 2025, 3:26 am GMT+0000
കുഞ്ഞ് മരിച്ചത് തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങി എന്ന് തെറ്റിദ്ധരിച്ച...
Jan 31, 2025, 3:23 am GMT+0000
യാത്രാദുരിതം; നാളെ വാണിമേൽ-വിലങ്ങാട്, വില്യാപ്പള്ളി-തണ്ണീർപ്പന്തൽ റ...
Jan 31, 2025, 3:22 am GMT+0000
മഹാ കുംഭമേളയിലെ അപകടം; അന്വേഷണ ചുമതല ഏറ്റെടുത്ത് ജുഡീഷ്യൽ കമ്മീഷൻ
Jan 30, 2025, 5:48 pm GMT+0000
കുട്ടികളിലെ ഫാറ്റിലിവർ തടയാൻ; രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
Jan 30, 2025, 5:32 pm GMT+0000
ട്രെയിനില്‍ കയറുന്നതിനിടെ വീണ് ഇരിട്ടി സ്വദേശിയുടെ കാല് അറ്റു
Jan 30, 2025, 4:03 pm GMT+0000
പൊതുജനത്തിന് ഇരുട്ടടി! സംസ്ഥാനത്ത് വൈദ്യുതി സര്‍ചാര്‍ജ് ഫെബ്രുവരി മ...
Jan 30, 2025, 3:57 pm GMT+0000
മഹാകുംഭമേള; പ്രയാഗ് രാജിൽ തീർത്ഥാടകർക്ക് വിശ്രമിക്കാനുള്ള ടെന്റുകൾക...
Jan 30, 2025, 3:40 pm GMT+0000
ഫ്ലാറ്റിൽ നിന്ന് ചാടി 15 കാരൻ മരിച്ച സംഭവം; സ്കൂളിൽ ശാരീരിക-മാനസിക ...
Jan 30, 2025, 3:12 pm GMT+0000
ജനുവരിയിലെ റേഷൻ വിതരണം ഫെബ്രുവരി നാലുവരെ നീട്ടി
Jan 30, 2025, 2:49 pm GMT+0000
യൂസ്ഡ് കാർ വാങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണേ !! ഇല്ലെങ്കിൽ പണി കിട...
Jan 30, 2025, 1:58 pm GMT+0000