ദില്ലി : കാർഷിക ഗ്രാമീണ വികസന ബാങ്കുകൾക്ക് ആശ്വാസമാകുന്ന സുപ്രധാന വിധിയുമായി സുപ്രീംകോടതി. 2008 മുതലുള്ള നികുതിയടക്കണമെന്ന ആദായനികുതി ഉത്തരവ് റദ്ദാക്കി. 2006 ലെ ഫിനാൻസ് ആക്ട് പ്രകാരം സഹകരണ ബാങ്കുകൾ നികുതിയിളവിന് അർഹതയുണ്ടായിരുന്നില്ല. ഗ്രാമീണ ബാങ്കുകളെ സഹകരണ ബാങ്കുകളായി കണക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി ഉത്തരവിട്ടത്. നികുതി ഇളവ് ആവശ്യപ്പെട്ട് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമീണ വികസന ബാങ്കാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ഗ്രാമീണ ബാങ്കുകളെ സഹകരണ ബാങ്കുകളായി കണക്കാക്കാനാകില്ലെന്നും അതിനാൽ നികുതിയിളവിന് അർഹതയുണ്ടെന്ന് പുതിയ ഉത്തരവിൽ സുപ്രീം കോടതി വ്യക്തമാക്കി. കേരളത്തിലെ 74 ബാങ്കുകൾക്കാണ് സുപ്രീംകോടതി വിധി ആശ്വാസകരമാകുന്നത്. 600 കോടിയോളം നികുതിയിനത്തിൽ അടക്കണമെന്നായിരുന്നു നിർദ്ദേശം. അഭിഭാഷകൻ ദീപക് പ്രകാശാണ് ബാങ്കുകൾക്ക് വേണ്ടി ഹാജരായത്.
- Home
- Latest News
- ഗ്രാമീണ ബാങ്കുകൾക്ക് ആശ്വാസം, സുപ്രീംകോടതി സുപ്രധാന വിധി; നികുതിയടക്കണമെന്ന ആദായനികുതി ഉത്തരവ് റദ്ദാക്കി
ഗ്രാമീണ ബാങ്കുകൾക്ക് ആശ്വാസം, സുപ്രീംകോടതി സുപ്രധാന വിധി; നികുതിയടക്കണമെന്ന ആദായനികുതി ഉത്തരവ് റദ്ദാക്കി
Share the news :
Sep 14, 2023, 6:36 am GMT+0000
payyolionline.in
നെല്ല് സംഭരണം: ‘ജയസൂര്യ പുതിയ തിരക്കഥ ഉണ്ടാക്കാന്‍ ശ്രമിച്ചു’; നി ..
യു.പിയിൽ വിധവ, വൃദ്ധ പെൻഷൻ 1000 രൂപ; പശുക്കൾക്ക് പ്രതിമാസം 1500!
Related storeis
ബലാത്സംഗക്കേസിൽ നടൻ ബാബുരാജിന് മുൻകൂർജാമ്യം: 10 ദിവസത്തിനുള്ളിൽ കീഴ...
Nov 25, 2024, 10:55 am GMT+0000
വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും-വീണ ജോര്‍ജ്
Nov 25, 2024, 10:53 am GMT+0000
ഈട്ടി മരങ്ങൾ മുറിച്ച് കടത്തി: വനം ഉദ്യോഗസ്ഥർക്കെതിരെ നടപടി
Nov 25, 2024, 10:05 am GMT+0000
മറുനാടന്‍ നൽകിയ പിന്തുണ ; നിർവ്യാജം ഖേദം പ്രകടിപ്പിച്ച് രമ്യ ഹരിദാസ്
Nov 25, 2024, 9:20 am GMT+0000
കാഫിർ സ്ക്രീൻ ഷോട്ട് : പൊലീസ് റിപ്പോർട്ട് കോടതിയിൽ, 24 പേരിൽ നിന്ന്...
Nov 25, 2024, 9:15 am GMT+0000
ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ; അക്കൗണ്ട് കാലിയാകാതിരിക...
Nov 25, 2024, 8:47 am GMT+0000
More from this section
കെ സുരേന്ദ്രന് രാജിവയ്ക്കില്ല,ബിജെപി രാജി ആവശ്യപ്പെട്ടിട്ടില്ലെന്ന...
Nov 25, 2024, 7:29 am GMT+0000
ഗൂഗിൾ മാപ്പ് നല്ലത് തന്നെ, ‘പണി’ കിട്ടാതിരിക്കാൻ ഇക്കാര...
Nov 25, 2024, 7:00 am GMT+0000
‘വർഗീയ ശക്തികളുടെ വോട്ടുകൾ വേണ്ടെന്ന് തന്നെയാണ് നിലപാട്’...
Nov 25, 2024, 6:56 am GMT+0000
കൂത്തുപറമ്പ് രക്തസാക്ഷികൾക്ക് അഭിവാദ്യമർപ്പിച്ച് മുഖ്യമന്ത്രി
Nov 25, 2024, 6:14 am GMT+0000
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്
Nov 25, 2024, 5:34 am GMT+0000
കണ്ണൂരില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 300 പവനും ഒരുകോടി രൂപയു...
Nov 25, 2024, 4:05 am GMT+0000
കാഫിർ സ്ക്രീൻഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് കോടതിയിൽ
Nov 25, 2024, 3:56 am GMT+0000
വീട്ടമ്മയെ പീഡിപ്പിച്ച് വിഡിയോ പകർത്തിയ സംഭവം ; ചാലക്കുടിയില്‍ വ്...
Nov 25, 2024, 3:53 am GMT+0000
മന്ത്രി സജി ചെറിയാനെതിരെ അന്വേഷണം; ക്രൈംബ്രാഞ്ച് അന്വേഷണസംഘ...
Nov 25, 2024, 3:49 am GMT+0000
കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകം; 2 പേര് പിടിയിൽ; മോഷണം ലക്ഷ്യമ...
Nov 25, 2024, 3:35 am GMT+0000
പത്തനംതിട്ടയിൽ ഇന്ന് എബിവിപി വിദ്യാഭ്യാസ ബന്ദ്; അമ്മു സജീവിന്റെ മരണ...
Nov 25, 2024, 3:31 am GMT+0000
വയനാട്ടിൽ എൽഡിഎഫിന് ഗുരുതര വോട്ട് ചോർച്ചയെന്ന് ബൂത്തുതല കണക്കുകൾ; ...
Nov 25, 2024, 3:11 am GMT+0000
ആലപ്പുഴയിൽ കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവം; 6 പേർ കസ്റ്റഡ...
Nov 24, 2024, 3:05 pm GMT+0000
മനിലയിൽ വൻ തീപിടിത്തം; 1000 വീടുകൾ കത്തിനശിച്ചു
Nov 24, 2024, 2:33 pm GMT+0000
തിരുവനന്തപുരത്ത് അങ്കണവാടിയിൽ വീണ് മൂന്ന് വയസുകാരി ഗുരുതരാവസ്ഥയിൽ
Nov 24, 2024, 2:05 pm GMT+0000