മലപ്പുറം: തുവ്വൂർ സുജിത കൊലപാതക കേസിലെ പ്രതി വിഷ്ണുവിനെ യൂത്ത് കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. സംഘടനാപരമായ കാരണങ്ങളാൽ 2023 മെയ് 24 ന് വിഷ്ണുവിനെ സംഘടന സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്തിരുന്നുവെന്നും യൂത്ത് കോൺഗ്രസ് അറിയിക്കുന്നു. പ്രതി വിഷ്ണുവിനെ സംരക്ഷിക്കില്ലെന്നും യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി വ്യക്തമാക്കി.വിഷ്ണു തന്റെ വീട്ടില് വെച്ചു തന്നെയാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. സുചിതയെ കൊലപ്പെടുത്തിയ കാര്യം ഇയാള് പൊലീസിന് നല്കിയ മൊഴിയില് സമ്മതിച്ചിട്ടുണ്ട്. ഈ മാസം 11നാണ് സുജിതയെ കാണാതായത്. കൃഷിഭവനിലെ താത്കാലിക ജീവനക്കാരിയായിരുന്ന സുജിത രാവിലെ 11 മണിയോടെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് കൃഷി ഭവനില് നിന്ന് ഇറങ്ങി. അന്ന് വൈകുന്നേരം മൊബൈല് ഫോണ് ഓഫാവുകയും ചെയ്തു. സുജിതയെ കാണാതായ ദിവസം വിഷ്ണുവിന്റെ വീടിന് സമീപം പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല.
- Home
- Latest News
- തുവ്വൂർ സുജിത കൊലപാതകം; പ്രതിയെ യൂത്ത് കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി
തുവ്വൂർ സുജിത കൊലപാതകം; പ്രതിയെ യൂത്ത് കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി
Share the news :
Aug 22, 2023, 12:53 pm GMT+0000
payyolionline.in
ടൈലര് മണിയെപ്പോലെ തുവ്വൂർ വിഷ്ണു; പ്രാദേശിക കോണ്ഗ്രസ് നേതാവിന്റെ സിനിമ സാമ ..
മസാജ് പാര്ലറുകളില് റെയ്ഡ് ; ‘പൊതു ധാര്മ്മികത ലംഘിച്ച’ 251 പേര് ..
Related storeis
‘പുഷ്പ-2’ റിലീസ്: തിരക്കിനിടെ മരിച്ച യുവതിയുടെ കുടുംബത്...
Dec 7, 2024, 2:40 am GMT+0000
പ്രസിഡന്റിന്റെ ആഹ്വാനം; യുഎഇയിൽ ഇന്ന് രാവിലെ മഴയ്ക്ക് വേണ്ടിയുള്ള പ...
Dec 7, 2024, 2:27 am GMT+0000
‘മാനദണ്ഡങ്ങൾ പാലിച്ചില്ല’: കെപിസിസി പ്രസിഡൻ്റിന് പരാതി ...
Dec 7, 2024, 2:17 am GMT+0000
തിരിച്ചടവ് മുടങ്ങിയത് കൊവിഡ് മൂലമെന്ന് പ്രതികൾ; കുവൈത്തിലെ ബാങ്ക് അ...
Dec 7, 2024, 1:13 am GMT+0000
മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ? സംശയം തീർക്കാൻ വഴിയുണ്...
Dec 6, 2024, 5:02 pm GMT+0000
ശബരിമലയിൽ അപ്പം അരവണ വിൽപ്പനയിൽ റെക്കോർഡ് നേട്ടം; 18.34 കോടി രൂപയുട...
Dec 6, 2024, 4:55 pm GMT+0000
More from this section
നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
Dec 6, 2024, 4:19 pm GMT+0000
പി.പി. ദിവ്യക്ക് പുതിയ പദവി, ജില്ല പഞ്ചായത്ത് ധനകാര്യ സ്ഥിരം സമിതിയ...
Dec 6, 2024, 4:10 pm GMT+0000
‘ദിലീപിന് ഹരിവരാസനം തീരുംവരെ തൊഴാൻ സൗകര്യം ഒരുക്കി; മണിക്കൂറുകൾ ക്...
Dec 6, 2024, 3:57 pm GMT+0000
റേഷൻ മസ്റ്ററിങ് 15ന് മുമ്പ് പൂർത്തിയാക്കണമെന്ന് മന്ത്രി ജി.ആർ. അനിൽ...
Dec 6, 2024, 2:12 pm GMT+0000
യുവാവിന്റെ ദേഹത്തേക്ക് ബസ് പാഞ്ഞുകയറിയ സംഭവം; ഡ്രൈവറുടെ ലൈസൻസ് സസ...
Dec 6, 2024, 2:11 pm GMT+0000
വൈദ്യുതി നിരക്ക് വര്ധന: യു.ഡി.എഫ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക...
Dec 6, 2024, 1:55 pm GMT+0000
പി.വി അന്വര് തൃണമൂല് കോണ്ഗ്രസിനോട് അടുക്കുന്നു; അടുത്തയാഴ്ച പ്ര...
Dec 6, 2024, 1:35 pm GMT+0000
ദേശീയപാത വികസനം: കേന്ദ്രമന്ത്രി നിതിന് ഗഡ്ഗരിയുമായി കൂടിക്കാഴ്ച നട...
Dec 6, 2024, 1:31 pm GMT+0000
പാസ്പോര്ട്ട് എടുക്കാനും പുതുക്കാനും ശ്രമിക്കുന്നവർ ശ്രദ്ധിക്കുക; വ...
Dec 6, 2024, 1:21 pm GMT+0000
അധ്യാപക വിദ്യാർത്ഥി ബന്ധം ഓർമ്മയിൽ സൂക്ഷിക്കുന്നതാവണം : വി.ആർ സുധീഷ്
Dec 6, 2024, 1:16 pm GMT+0000
യൂനിറ്റിന് 16 പൈസ വർധിപ്പിച്ചു; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി
Dec 6, 2024, 12:39 pm GMT+0000
കുവൈത്തിലെ മലയാളി തട്ടിപ്പ്: പ്രതികളെല്ലാം ഉയർന്ന ശമ്പളം ലഭിച്ചിരുന...
Dec 6, 2024, 12:34 pm GMT+0000
കുവൈത്തിലെ ബാങ്കിൻ്റെ 700 കോടി തട്ടി; 1425 മലയാളികൾക്കെതിരെ അന്വേഷണ...
Dec 6, 2024, 11:43 am GMT+0000
ആന എഴുന്നള്ളിപ്പ് നിയന്ത്രണം: തൃശ്ശൂർ പൂരം ഉപേക്ഷിക്കേണ്ടി വരുമെന്ന...
Dec 6, 2024, 10:10 am GMT+0000
ഉത്തർപ്രദേശിൽ മുഴുവൻ കമ്മിറ്റികളും പിരിച്ചുവിട്ട് കോൺഗ്രസ്
Dec 6, 2024, 8:54 am GMT+0000