കോഴിക്കോട്: താമരശ്ശേരി ചുരത്തിലൂടെ അപകടകരമായ രീതിയിൽ യുവാക്കളുടെ കാർ യാത്ര. ഡോറുകളുടെ ഗ്ലാസുകൾ താഴ്ത്തി അതിൽ ഇരുന്നായിരുന്നു തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറിൽ യുവാക്കൾ ചുരം കയറിയത്. അതിവേഗം സഞ്ചരിക്കുന്ന കാറിന്റെ സൺ റൂഫ് തുറന്ന് ഒരു യുവാവും യുവതിയും നിൽക്കുന്നുണ്ട്. അതേസമയം മറ്റൊരാൾ വലതു വശത്തെ കാർ വിൻഡോയിലൂടെ പുറത്തേക്ക് ചരിഞ്ഞും ഇരിക്കുന്നുണ്ട്. കെഎസ്ആർടിസി അടക്കമുള്ള ബസുകളും മറ്റ് വാഹനങ്ങളും വലതു വശത്തിരിക്കുന്ന യുവാവിന് സമീപത്തുകൂടി കടന്നുപോകുന്ന അപകടകരമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
- Home
- Latest News
- താമരശ്ശേരി ചുരത്തിൽ അപകടകരമായ രീതിയിൽ യുവാക്കളുടെ കാർ യാത്ര; വൈകാതെ പണി കിട്ടി
താമരശ്ശേരി ചുരത്തിൽ അപകടകരമായ രീതിയിൽ യുവാക്കളുടെ കാർ യാത്ര; വൈകാതെ പണി കിട്ടി
Share the news :
Aug 13, 2023, 11:42 am GMT+0000
payyolionline.in
കൊല്ലം കൊട്ടാരക്കരയിൽ സ്കൂട്ടർ ബസുമായി കൂട്ടിയിടിച്ചു; എട്ട് വയസുകാരന് ദാരുണാ ..
കണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി ബഹ്റൈനില്‍ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരി ..
Related storeis
ചെന്നിത്തല കൊലപാതകക്കേസ്; ഡിസംബർ മുതൽ മാതാപിതാക്കളെ വധിക്കാൻ പദ്ധത...
Feb 1, 2025, 2:59 pm GMT+0000
പാർട്ടി വിട്ട 8 എഎപി എംഎൽഎമാരും ബിജെപിയിൽ ചേർന്നു
Feb 1, 2025, 2:37 pm GMT+0000
ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; എട്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
Feb 1, 2025, 2:07 pm GMT+0000
30 കുപ്പി മാഹി മദ്യവുമായി പെരുമാൾപുരം സ്വദേശി പിടിയിൽ
Feb 1, 2025, 12:43 pm GMT+0000
അഴിമതിക്കാർ ജാഗ്രത! ഓപ്പറേഷൻ സ്പോട്ട് ട്രാപ്പിൽ കുടുങ്ങിയത് ഒമ്പത...
Feb 1, 2025, 12:26 pm GMT+0000
‘മക്കളെക്കാള്‍ സ്നേഹം അവനു നൽകി’: ശ്രീതുവിന്റെ മൊഴിയെടുത്ത് പൊലീസ്...
Feb 1, 2025, 10:57 am GMT+0000
More from this section
കേരളത്തിൽ നിന്ന് ബി.ജെ.പി എം.പി ഉണ്ടായിട്ടും ബജറ്റിൽ പരിഗണനയില്ല; വ...
Feb 1, 2025, 10:32 am GMT+0000
പി.എസ്.സി വഴി ഏറ്റവും അധികം നിയമനം നടത്തുന്ന സംസ്ഥാനം കേരളം- പി. രാ...
Feb 1, 2025, 10:26 am GMT+0000
മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ നവീൻ ചൗള അന്തരിച്ചു
Feb 1, 2025, 10:23 am GMT+0000
ജനങ്ങളെയും വനം വകുപ്പിനെയും വട്ടം ചുറ്റിച്ച പെൺകടുവ തിരുവനന്തപുരത്ത...
Feb 1, 2025, 10:14 am GMT+0000
കൊച്ചിയിൽ 15കാരന്റെ ആത്മഹത്യ: സ്കൂൾ അധികൃതർക്കെതിരെ കുടുംബത്തിന്റെ ...
Feb 1, 2025, 10:11 am GMT+0000
ലെയ്സിന്റെ ക്ലാസിക് പാക്കിൽ ഗുരുതരമായ പാൽ ചേരുവകൾ, മരണത്തിന് വരെ കാ...
Feb 1, 2025, 10:08 am GMT+0000
എന്തിനൊക്കെ കൂടും, കുറയും?; മരുന്നു മുതൽ വ്യാവസായിക വസ്തുക്കൾക്ക് ...
Feb 1, 2025, 9:24 am GMT+0000
ബജറ്റിൽ ഇടംനേടി എഐ; മികവിന്റെ 5 കേന്ദ്രങ്ങൾ
Feb 1, 2025, 8:17 am GMT+0000
12 ലക്ഷം വരെ ആദായ നികുതിയില്ല: ബജറ്റിൽ വമ്പൻ പ്രഖ്യാപനം
Feb 1, 2025, 8:08 am GMT+0000
കേരളത്തോട് പൂർണ്ണ അവഗണന; ആദായ നികുതിയിളവ് ഡൽഹി തെരഞ്ഞെടുപ്പ് മുന്നി...
Feb 1, 2025, 8:02 am GMT+0000
മരിച്ചവരുടെ പട്ടിക ഉടനെന്ന് കുംഭമേള ഡി.ഐ.ജി; രണ്ടാമത്തെ അപകടവും പരി...
Feb 1, 2025, 7:31 am GMT+0000
പാവങ്ങൾക്കായി ലക്ഷ്മി ദേവിയോട് പ്രാർഥിക്കുന്നുവെന്ന് നരേന്ദ്ര മോദി
Feb 1, 2025, 7:16 am GMT+0000
പോക്സോ അതിജീവിതയുടെ മരണം; അനൂപിന്റെ ലക്ഷ്യം പണം തട്ടലും മുതലെടുപ്പു...
Feb 1, 2025, 6:44 am GMT+0000
കുംഭമേള ദുരന്തം: ബജറ്റ് അവതരണത്തിനിടെ പ്രതിഷേധിച്ച് പ്രതിപക്ഷം; ലോക...
Feb 1, 2025, 6:33 am GMT+0000
അവസാനം കണ്ടപ്പോൾ ഒപ്പമുള്ളയാളെ രണ്ടാം ഭർത്താവെന്ന് ശ്രീതു പരിചയപ്പെ...
Feb 1, 2025, 6:31 am GMT+0000