അഹമ്മദാബാദ്∙ ഗുജറാത്തിലെ അഹമ്മദാബാദിൽ മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് 100ൽ അധികം രോഗികളെ മാറ്റി. സാഹിബോഗിലുള്ള രാജസ്ഥാൻ ആശുപത്രിയില്‍ ഇന്നു പുലർച്ചെ 4.30ഓടെയാണ് തിപിടുത്തമുണ്ടായത്. അഗ്നിരക്ഷാ പ്രവർത്തകർ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.ആശുപത്രിയുടെ അടിത്തറയിൽനിന്ന് പുക ഉയർന്നതിനു പിന്നാലെയാണ് തീപിടുത്തമുണ്ടായത്. അപകടം ഒഴിവാക്കുന്നതിനു വേണ്ടി ആശുപത്രിയിൽ നിന്ന് നൂറിലധികം രോഗികളെ പ്രാഥമികഘട്ടത്തിൽ തന്നെ മാറ്റിയതായും പൊലീസ് അറിയിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
- Home
- Latest News
- അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ തീപിടുത്തം; നൂറിലധികം രോഗികളെ മാറ്റി
അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ തീപിടുത്തം; നൂറിലധികം രോഗികളെ മാറ്റി
Share the news :
Jul 30, 2023, 4:24 am GMT+0000
payyolionline.in
ആലുവയിൽ പെൺകുട്ടിയുടെ മരണം: അന്വേഷണത്തിൽ നിർണായകമായത് താജുദീന്റെ സംശയം
ആലുവയിലെ കൊലപാതകം: വെള്ളിയാഴ്ച വൈകിട്ട് 5.30യോടെ കൊല നടത്തിയതായി മൊഴി, അസഫാക് ..
Related storeis
ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവർണർക്കെതിരെ ഹൈക്കോടത...
Dec 3, 2024, 5:33 pm GMT+0000
കൊല്ലം ചെമ്മാംമുക്കില്‍ യുവതിയെയും യുവാവിനെയും പെട്രോള്‍ ഒഴിച്ച് ത...
Dec 3, 2024, 5:23 pm GMT+0000
വെളിച്ചക്കുറവ്, വാഹനത്തിന്റെ കാലപ്പഴക്കം; കളർകോട് അപകടത്തിന് 4 കാരണ...
Dec 3, 2024, 5:16 pm GMT+0000
റെയിൽവേയിൽ ഹിതപരിശോധന ബുധനാഴ്ച തുടങ്ങും
Dec 3, 2024, 5:00 pm GMT+0000
കണ്ണൂരിൽ കാർ കുളത്തിൽ വീണ് ഡിഗ്രി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
Dec 3, 2024, 4:35 pm GMT+0000
18 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു
Dec 3, 2024, 3:17 pm GMT+0000
More from this section
ആലപ്പുഴ അപകടം; കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്ഐആര്‍
Dec 3, 2024, 2:11 pm GMT+0000
എ.ഡി.എം നവീൻ ബാബുവിന്റെ മരണം: കലക്ടർക്കും ടി.വി. പ്രശാന്തിനും നോട...
Dec 3, 2024, 1:55 pm GMT+0000
കണ്ണൂർ അഴീക്കലിൽ തൊഴിലാളിയുടെ മരണം കൊലപാതകം; അന്വേഷണം
Dec 3, 2024, 1:28 pm GMT+0000
ട്രെയിൻ വൈകിയോ? യാത്രക്കാർക്ക് സൗജന്യ ഭക്ഷണം റെയിൽവേ നൽകും
Dec 3, 2024, 1:12 pm GMT+0000
താജ്മഹൽ തകർക്കുമെന്ന് സന്ദേശം; പരിശോധന ശക്തമാക്കി ബോംബ് സ്കോഡ്
Dec 3, 2024, 12:49 pm GMT+0000
തിരുവനന്തപുരത്ത് രണ്ടര വയസ്സുള്ള കുഞ്ഞിനോട് കൊടുംക്രൂരത; ശിശുക്ഷേമ ...
Dec 3, 2024, 12:24 pm GMT+0000
ട്രയൽ ഘട്ടം കഴിഞ്ഞു; വിഴിഞ്ഞം തുറമുഖം ഇനി ലോക സമുദ്രവ്യാപാര ഭൂപടത്തിൽ
Dec 3, 2024, 12:14 pm GMT+0000
എഴുന്നള്ളിപ്പ് മാനദണ്ഡം പാലിച്ചില്ല; തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത...
Dec 3, 2024, 11:57 am GMT+0000
കൂത്തുപറമ്പ് സ്വദേശിയുടെ 3.5 ലക്ഷം ഓൺലൈനിലൂടെ തട്ടി: മൂന്ന...
Dec 3, 2024, 10:43 am GMT+0000
2024 ലെ ഭിന്നശേഷി സൗഹൃദ നഗരത്തിനുള്ള അവാർഡ് തിരുവനന്തപുരം നഗരസഭക്ക്
Dec 3, 2024, 10:39 am GMT+0000
‘സിനിമയ്ക്ക് പോകാൻ വേണ്ടിയാണ് കുട്ടികൾ കാര്‍ ചോദിച്ചത്’...
Dec 3, 2024, 10:36 am GMT+0000
‘3 വിദ്യാർത്ഥികൾ ഗുരുതരാവസ്ഥയിൽ, ഒരാളുടെ നില അതീവ ഗുരുതരം...
Dec 3, 2024, 10:15 am GMT+0000
മാവൂർ പന്തീരങ്കാവിന് സമീപം സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് അപക...
Dec 3, 2024, 10:12 am GMT+0000
‘നിങ്ങളെല്ലാവരും ഇന്ന് മരിക്കും’ നടി നർഗീസ് ഫക്രിയുടെ സ...
Dec 3, 2024, 10:03 am GMT+0000
സിനിമ റിവ്യൂ തടയണമെന്ന് ആവശ്യം; നിർമാതാക്കളുടെ സംഘടന മദ്രാസ് ഹൈക്കോ...
Dec 3, 2024, 8:59 am GMT+0000