ദില്ലി: ദില്ലിയില് കോളേജ് വിദ്യാര്ത്ഥിനിയെ തലക്കടിച്ച് കൊലപ്പെടുത്തി. കമല നെഹ്റു കോളേജ് വിദ്യാര്ത്ഥിനിയെ സുഹൃത്താണ് കൊലപ്പെടുത്തിയത്. പാർക്കില്വച്ച് ഇരുമ്പ് ദണ്ഡ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ സുഹൃത്തായ 28കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മാളവ്യനഗറിലെ അരബിന്ദോ കോളേജിന് സമീപത്തെ പാര്ക്കില് ആണ് സംഭവം. വിവാഹത്തിന് വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നൽകുന്ന സൂചന. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.
- Home
- Latest News
- വിവാഹത്തിന് വിസമ്മതിച്ചു ; ദില്ലിയില് കോളേജ് വിദ്യാര്ത്ഥിനിയെ തലക്കടിച്ച് കൊലപ്പെടുത്തി
വിവാഹത്തിന് വിസമ്മതിച്ചു ; ദില്ലിയില് കോളേജ് വിദ്യാര്ത്ഥിനിയെ തലക്കടിച്ച് കൊലപ്പെടുത്തി
Share the news :
Jul 28, 2023, 10:09 am GMT+0000
payyolionline.in
ഭാര്യയെ പേടിച്ചാണ് നാടുവിട്ടതെന്ന് തൊടുപുഴയിലെ നൗഷാദ് ; തിരികെ പോകാനും പേടിയ ..
മുഖ്യമന്ത്രി സമാധാന അന്തരീക്ഷം തകർക്കാൻ കുടപിടിക്കുന്നു, കൊലവിളിക്കാർക്കെതിരെ ..
Related storeis
യുപിയിൽ പശുവിനെ അപകടത്തിലാക്കിയാൽ ശിക്ഷ; കേരളം ഉൾപ്പെടെ 9 സംസ്ഥാനങ...
Dec 6, 2024, 6:48 am GMT+0000
മൂന്ന് ദിവസങ്ങൾക്ക് ശേഷം സ്വർണവില താഴേക്ക്; ഇന്ന് പവന് 200 രൂപ കുറഞ്ഞു
Dec 6, 2024, 6:31 am GMT+0000
ശബരിമലയിൽ ദിലീപിന് വിഐപി പരിഗണന; വിമർശനവുമായി ഹൈക്കോടതി
Dec 6, 2024, 6:18 am GMT+0000
നവീന് ബാബുവിന്റെ മരണം; കോടതി ആവശ്യപ്പെട്ടാൽ അന്വേഷണത്തിന് തയ്യാറെ...
Dec 6, 2024, 6:09 am GMT+0000
മുഹമ്മദ് യൂനുസിനെതിരായ വിമർശനം; ശൈഖ് ഹസീനയുടെ പ്രസംഗങ്ങൾക്ക് വിലക്ക...
Dec 6, 2024, 3:46 am GMT+0000
റിസര്വ് ബാങ്ക് പണനയം ഇന്ന് ; റിപ്പോ നിരക്ക് കുറയ്ക്കാൻ സാധ്യതയില്...
Dec 6, 2024, 3:39 am GMT+0000
More from this section
ക്യാമ്പസിലേക്കിന്ന് അവസാന യാത്ര; ആൽവിന്റെ മൃതദേഹം പൊതുദർശനത്തിന് വയ...
Dec 6, 2024, 3:17 am GMT+0000
ഇടുക്കിയിൽ ക്ലബ്ബിന് മുമ്പിൽ നക്ഷത്രം തൂക്കുന്നതിനിടെ വൈദ്യുതാഘാതമേ...
Dec 5, 2024, 4:13 pm GMT+0000
തൃശൂരിൽ സി ഐക്ക് കുത്തേറ്റു; മൂന്ന് പേർ പിടിയിൽ
Dec 5, 2024, 3:59 pm GMT+0000
ഡൽഹി വായു മലിനീകരണം: നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ സുപ്രീംകോടതി അനുമതി
Dec 5, 2024, 2:37 pm GMT+0000
ആലപ്പുഴ കളർകോട് അപകടം: ചികിത്സയിലുണ്ടായിരുന്ന വിദ്യാർഥി കൂടി മരിച്ചു
Dec 5, 2024, 2:25 pm GMT+0000
ഗാസയിൽ ഇസ്രയേൽ നടത്തുന്നത് വംശഹത്യ, 1948 ലെ കരാർ ലംഘിച്ചു; യുഎൻ ഇടപ...
Dec 5, 2024, 2:18 pm GMT+0000
പുഷ്പ 2 റിലീസിനിടെ നടന്ന ദുരന്തം; അല്ലു അർജുനെതിരെ കേസ് എടുക്കും
Dec 5, 2024, 2:06 pm GMT+0000
പ്രധാനമന്ത്രിയുടെ നയങ്ങൾക്ക് പുടിന്റെ പ്രശംസ; ഇന്ത്യയിൽ നിർമ്മാണ പ...
Dec 5, 2024, 1:59 pm GMT+0000
കളർകോട് അപകടം: ചികിത്സയിലുണ്ടായിരുന്ന വിദ്യാർഥി കൂടി മരിച്ചു
Dec 5, 2024, 12:29 pm GMT+0000
നവീന് ബാബുവിന്റെ മരണം: സിബിഐ അന്വേഷണം വേണ്ടെന്ന് സര്ക്കാര്, കൊല...
Dec 5, 2024, 10:46 am GMT+0000
കട്ടൻചായയും പരിപ്പുവടയുമല്ല; ആത്മകഥക്ക് പുതിയ പേരിടും- ഇ.പി. ജയരാജൻ
Dec 5, 2024, 9:45 am GMT+0000
കൊടകര കുഴൽപ്പണ കേസ്: അന്വേഷണം അവസാനഘട്ടത്തിൽ, കുറ്റപത്രം ഉടൻ നല്കു...
Dec 5, 2024, 9:43 am GMT+0000
ബംഗളൂരുവിൽ പൊലീസിനെ കുഴപ്പിച്ച് പാൽ മോഷണം; സംഭവം പാൽ വില ഉയരുന്നതിനിടെ
Dec 5, 2024, 9:10 am GMT+0000
മോഡലിനെ ‘ഡിജിറ്റൽ അറസ്റ്റ്’ ചെയ്ത് ബന്ദിയാക്കി; കവർന്നത് ഒരു ലക്ഷത്...
Dec 5, 2024, 9:02 am GMT+0000
നെറ്റ്ഫ്ലിക്സിന്റെ പേരില് സന്ദേശം, ക്ലിക്ക് ചെയ്താല് പണി പാളും...
Dec 5, 2024, 8:50 am GMT+0000