മേപ്പയ്യൂർ: ചങ്ങരംവെള്ളി മീത്തലെ ചാലിൽ കുഞ്ഞബ്ദുള്ളയുടെ വീടിനും മുകളിലാണ് മരം വീണത്. ശനിയാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. മുൻഭാഗത്താണ് മരം വീണത്. വീട് തകർന്ന നിലയിലാണ്. ഗ്രാമ പഞ്ചായത്ത് അധികൃതരുടെയും വില്ലേജ് ഓഫീസിലും നാശനഷ്ടം അറിയിച്ചതായും, ഉദ്ദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി നാശനഷ്ടം കണക്കാക്കി അവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് വാർഡ് മെമ്പർ കെ. എ. പ്രസീത പറഞ്ഞു.
- Home
- Meppayyoor
- നാട്ടുവാര്‍ത്ത
- മേപ്പയൂരിൽ കനത്ത മഴയിലും കാറ്റിലും മരം വീണ് വീട് തകർന്നു
മേപ്പയൂരിൽ കനത്ത മഴയിലും കാറ്റിലും മരം വീണ് വീട് തകർന്നു
Share the news :
Jul 23, 2023, 12:10 am GMT+0000
payyolionline.in
മൂരാട് ഹാജിയാർ മലയിൽ സി.വി.ടി അസ്സയിനാർ നിര്യാതനായി
കാപ്പുഴക്കല്‍ തോട്ടിൽ അടിഞ്ഞു കിടക്കുന്ന മണല്‍ തിട്ട നീക്കം ചെയ്യണം: അഴിയൂർ വ ..
Related storeis
അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയിൽ പ്രബന്ധം അവതരിപ്പിക്കൽ; ഉമ്മു ഹബീബ...
Dec 1, 2024, 4:54 pm GMT+0000
പയ്യോളി നഗരസഭ കേരളോത്സവത്തിനു തുടക്കമായി
Dec 1, 2024, 4:40 pm GMT+0000
കൊയിലാണ്ടിയിൽ വായനാ മത്സരം ഉദ്ഘാടനം ചെയ്തു
Dec 1, 2024, 2:58 pm GMT+0000
43 -ാംമത് എ.കെ.ജി ഫുട്ബോൾ മേള കൊയിലാണ്ടിയിൽ ലോഗോ പ്രകാശനം
Dec 1, 2024, 2:41 pm GMT+0000
കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ സമ്മേളനം; പുതിയ ഭാരവാഹികളായി ച...
Dec 1, 2024, 2:30 pm GMT+0000
‘സസ്നേഹം’; കുറുവങ്ങാട് സെൻട്രൽ യു പി സ്കൂളിലെ പൂർവാധ്യാ...
Dec 1, 2024, 1:16 pm GMT+0000
More from this section
റെയിൽവേ ആനുകൂല്യം പുന:സ്ഥാപിക്കണം: സീനിയർ സിറ്റിസൺസ് ഫോറം തിക്കോടി ...
Dec 1, 2024, 11:42 am GMT+0000
പൊതു ഇടങ്ങൾക്ക് സൗന്ദര്യവൽക്കരണം; കൊയിലാണ്ടിയിൽ സ്നേഹാരാമം ഒരുങ്ങി
Nov 30, 2024, 7:00 am GMT+0000
ഇരിങ്ങൽ സർഗ്ഗാലയ ഇനി മുതൽ ഹരിത വിനോദ സഞ്ചാര കേന്ദ്രം
Nov 30, 2024, 6:26 am GMT+0000
വടകര ബ്ലോക്ക് പഞ്ചായത്തിന്റെ കേരളോത്സവം ഡിസംബർ 9 മുതൽ 15 വരെ
Nov 30, 2024, 4:46 am GMT+0000
കാപ്പാട് തീരത്ത് കടൽ ഭീത്തി പുനർ നിർമ്മിക്കാൻ ഭരണാനുമതി
Nov 30, 2024, 3:24 am GMT+0000
‘നേർപഥം’ ആദർശ സംഗമം ഞായറാഴ്ച പയ്യോളിയിൽ
Nov 29, 2024, 5:41 pm GMT+0000
റിയാദ് കെഎംസിസിയും കൊയിലാണ്ടി സിഎച്ച് സെന്ററും താലൂക്ക് ആശുപത്രിയിൽ...
Nov 29, 2024, 5:34 pm GMT+0000
കുറുവങ്ങാട് ചനിയേരി സ്കൂൾ 100- ാം വാർഷികാഘോഷത്തിന് വർണ്ണാഭമായ തുടക്കം
Nov 29, 2024, 2:02 pm GMT+0000
ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സൗജന്യ കൃത്രിമ കാൽ വിതരണ ക്യാമ്പ് ഡി...
Nov 29, 2024, 10:43 am GMT+0000
ബാഫഖി തങ്ങൾ കമ്മ്യൂണിറ്റി സെൻ്റർ ഫണ്ടിന് പ്രവർത്തക കൺവെൻഷൻ മേപ്പയ്യ...
Nov 29, 2024, 6:59 am GMT+0000
മുത്താമ്പി പുഴയിൽ ചാടിയ കുട്ടിയുടെ മൃതദേഹം കണ്ടെത്തി
Nov 29, 2024, 6:03 am GMT+0000
കൊയിലാണ്ടിയിൽ ബാർ അസോസിയേഷൻ ‘അനൽ ഹഖ്’ പ്രദർശിപ്പിച്ചു
Nov 28, 2024, 1:50 pm GMT+0000
കൊയിലാണ്ടിയിൽ എൻജിഒ യൂണിയൻ ജനറൽ ബോഡി യോഗം
Nov 28, 2024, 1:40 pm GMT+0000
പയ്യോളി ഗവ:ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം ഡിസംബർ ഒന്...
Nov 28, 2024, 12:35 pm GMT+0000
കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ വടകര ഡിവിഷൻ സമ്മേളനം കൊയിലാണ്ടിയിൽ
Nov 28, 2024, 10:37 am GMT+0000