ന്യൂഡൽഹി: സംസ്ഥാന സർക്കാരുകൾക്കുള്ള നികുതി വിഹിതത്തിന്റെ മൂന്നാം ഗഡുവായി കേന്ദ്ര സർക്കാർ 1.18 ലക്ഷം കോടി രൂപ അനുവദിച്ചു. സാധാരണ പ്രതിമാസ വിഹിതം 59,140 കോടി രൂപയാണ്. അതിന്റെ ഇരട്ടിയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. ജൂണിൽ നൽകേണ്ട വിഹിതത്തിനൊപ്പം അടുത്ത തവണത്തെ വിഹിതം കൂടി മുൻകൂറായി നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. കേരളത്തിന് 2,277 കോടി രൂപ ലഭിക്കും. സംസ്ഥാനങ്ങളുടെ വികസന, ക്ഷേമ പ്രവർത്തനങ്ങൾക്കും മുൻഗണനാ പദ്ധതികൾക്കും ഈ പണം വിനിയോഗപ്പെടുത്താമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.
- Home
- Latest News
- നികുതി വിഹിതം: കേരളത്തിന് 2,277 കോടി രൂപ അനുവദിച്ച് കേന്ദ്രം
നികുതി വിഹിതം: കേരളത്തിന് 2,277 കോടി രൂപ അനുവദിച്ച് കേന്ദ്രം
Share the news :
Jun 12, 2023, 2:22 pm GMT+0000
payyolionline.in
ഒരു മാസത്തേക്ക് വാഹനം പിടികൂടാതിരിക്കാന് 25,000 രൂപ കൈക്കൂലി; ആലപ്പുഴ ഹരിപ്പ ..
വളയത്ത് ആറുവയസ്സുകാരന് ഷിഗെല്ല ബാധ
Related storeis
‘അദാനിക്ക് വേണ്ടിയുള്ള വൻ അഴിമതി’; സർക്കാരിനെതിരെ രമേശ്...
Dec 7, 2024, 5:50 am GMT+0000
സ്വർണവില മാറ്റമില്ലാതെ തുടരുന്നു
Dec 7, 2024, 5:00 am GMT+0000
നെല്ലിന്റെ സംഭരണവില തിങ്കൾമുതൽ കർഷകരുടെ അക്കൗണ്ടിലേക്ക്
Dec 7, 2024, 4:53 am GMT+0000
നവീൻ ബാബു കൊലചെയ്യപ്പെട്ടതാണെന്ന് സംശയിക്കാൻ തെളി...
Dec 7, 2024, 3:25 am GMT+0000
പാനൂരിൽ ബോംബ് സ്ഫോടനം
Dec 7, 2024, 3:23 am GMT+0000
‘പുഷ്പ-2’ റിലീസ്: തിരക്കിനിടെ മരിച്ച യുവതിയുടെ കുടുംബത്...
Dec 7, 2024, 2:40 am GMT+0000
More from this section
തിരിച്ചടവ് മുടങ്ങിയത് കൊവിഡ് മൂലമെന്ന് പ്രതികൾ; കുവൈത്തിലെ ബാങ്ക് അ...
Dec 7, 2024, 1:13 am GMT+0000
മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ? സംശയം തീർക്കാൻ വഴിയുണ്...
Dec 6, 2024, 5:02 pm GMT+0000
ശബരിമലയിൽ അപ്പം അരവണ വിൽപ്പനയിൽ റെക്കോർഡ് നേട്ടം; 18.34 കോടി രൂപയുട...
Dec 6, 2024, 4:55 pm GMT+0000
ക്രിസ്മസ് ബമ്പർ ലോട്ടറിയുടെ അച്ചടി നിർത്തി; വിൽപ്പന തുടങ്ങിയില്ല, ...
Dec 6, 2024, 4:52 pm GMT+0000
കാളിദാസ് ജയറാം താരിണിക്ക് ഞായറാഴ്ച താലിചാർത്തും; വിവാഹം ഗുരുവായൂരിൽ
Dec 6, 2024, 4:23 pm GMT+0000
നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
Dec 6, 2024, 4:19 pm GMT+0000
പി.പി. ദിവ്യക്ക് പുതിയ പദവി, ജില്ല പഞ്ചായത്ത് ധനകാര്യ സ്ഥിരം സമിതിയ...
Dec 6, 2024, 4:10 pm GMT+0000
‘ദിലീപിന് ഹരിവരാസനം തീരുംവരെ തൊഴാൻ സൗകര്യം ഒരുക്കി; മണിക്കൂറുകൾ ക്...
Dec 6, 2024, 3:57 pm GMT+0000
റേഷൻ മസ്റ്ററിങ് 15ന് മുമ്പ് പൂർത്തിയാക്കണമെന്ന് മന്ത്രി ജി.ആർ. അനിൽ...
Dec 6, 2024, 2:12 pm GMT+0000
യുവാവിന്റെ ദേഹത്തേക്ക് ബസ് പാഞ്ഞുകയറിയ സംഭവം; ഡ്രൈവറുടെ ലൈസൻസ് സസ...
Dec 6, 2024, 2:11 pm GMT+0000
വൈദ്യുതി നിരക്ക് വര്ധന: യു.ഡി.എഫ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക...
Dec 6, 2024, 1:55 pm GMT+0000
പി.വി അന്വര് തൃണമൂല് കോണ്ഗ്രസിനോട് അടുക്കുന്നു; അടുത്തയാഴ്ച പ്ര...
Dec 6, 2024, 1:35 pm GMT+0000
ദേശീയപാത വികസനം: കേന്ദ്രമന്ത്രി നിതിന് ഗഡ്ഗരിയുമായി കൂടിക്കാഴ്ച നട...
Dec 6, 2024, 1:31 pm GMT+0000
പാസ്പോര്ട്ട് എടുക്കാനും പുതുക്കാനും ശ്രമിക്കുന്നവർ ശ്രദ്ധിക്കുക; വ...
Dec 6, 2024, 1:21 pm GMT+0000
അധ്യാപക വിദ്യാർത്ഥി ബന്ധം ഓർമ്മയിൽ സൂക്ഷിക്കുന്നതാവണം : വി.ആർ സുധീഷ്
Dec 6, 2024, 1:16 pm GMT+0000