റിട്ട. എക്സൈസ് ഇൻസ്‌പെക്ടർ പയ്യോളി ‘ധന്യ നിവാസിൽ’ കെ വി വിജയൻ അന്തരിച്ചു

news image
May 29, 2023, 6:07 am GMT+0000 payyolionline.in

പയ്യോളി: റിട്ടയേർഡ് എക്സൈസ് ഇൻസ്‌പെക്ടർ  പയ്യോളി ക്രിസ്ത്യൻ പള്ളിക്ക് സമീപം ‘ധന്യ നിവാസിൽ’ കെ.വി വിജയൻ  അന്തരിച്ചു. റിട്ട. എക്സൈസ് ഇൻസ്പെക്ടർ , എൽ ജെ ഡി പയ്യോളി നഗരസഭ കമ്മിറ്റിയംഗം, അർബൻ ബാങ്ക് മുൻ ഡയറക്ടർ, തൃക്കോട്ടൂർ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി സ്ഥാപക ഡയറക്ടർ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഭാര്യ: ആർഷലത. മക്കൾ: സുർജിത്ത് (ആയുർവേദ ആശുപത്രി, ചെറുവണ്ണൂർ), ബിന്തോഷ്, ധന്യ. മരുമക്കൾ: കവിത(പി ഡബ്ലൂ ഡികോഴിക്കോട്), റോഷിത, പ്രകാശൻ( മസ്‌കത്ത്). സഹോദരങ്ങൾ: നാരായണൻ, രാഘവൻ, കമല, പരേതരായ മുകുന്ദൻ, നാണു. സംസ്കാരം കാലത്ത് 11 മണിക്ക് വീട്ടുവളപ്പിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe