തൃശ്ശൂർ: തിരുവില്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ചു. പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെ മകൾ ആദിത്യശ്രീയാണ് മരിച്ചത്. മൊബൈൽ ഫോണിൽ വീഡിയോ കാണുന്നതിനിടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പറയുന്നു. തിങ്കളാഴ്ച രാത്രിയാണ് അപകടം നടന്നത്. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് ആദിത്യശ്രീ. പിതാവ് അശോക് കുമാർ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. പഴയന്നൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീടിനുള്ളിൽ നിന്ന് സ്ഫോടന ശബ്ദം കേട്ടതായി പരിസരവാസികൾ പറഞ്ഞു.
- Home
- Latest News
- വീഡിയോ കാണുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; എട്ട് വയസുകാരി മരിച്ചു
വീഡിയോ കാണുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; എട്ട് വയസുകാരി മരിച്ചു
Share the news :
Apr 25, 2023, 3:27 am GMT+0000
payyolionline.in
അഭിമാന പദ്ധതികൾക്ക് പച്ചക്കൊടി വീശാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവന ..
വീണുകിട്ടിയ സ്വർണപാദസരം ഉടമസ്ഥയ്ക്ക് തിരിച്ച് നൽകി കൊയിലാണ്ടി ജി.വി.എച്ച്.എസ് ..
Related storeis
‘പരാതിക്കു കാലതാമസം എന്തെന്ന് നടി വിശദീകരിച്ചില്ല’; ബാലചന്ദ്ര...
Oct 30, 2024, 2:50 pm GMT+0000
തൃശൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ഹർജി; സുരേഷ് ഗോപിക്ക് ഹൈക്കോ...
Oct 30, 2024, 2:42 pm GMT+0000
മുണ്ടക്കൈ: അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരളം; രണ്ടാഴ്ചയ...
Oct 30, 2024, 2:21 pm GMT+0000
മധ്യപ്രദേശിലെ ബാന്ധവ്ഗഡിൽ രണ്ട് ദിവസത്തിനിടെ ചരിഞ്ഞത് ഏഴ് ആനകൾ; അന്...
Oct 30, 2024, 1:50 pm GMT+0000
നീലേശ്വരം വെടിക്കെട്ടപകടം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
Oct 30, 2024, 1:12 pm GMT+0000
പി ആര് ശ്രീജേഷിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം; 2 കോടി രൂപ മുഖ്യമന്...
Oct 30, 2024, 1:05 pm GMT+0000
More from this section
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും; വിവിധ ജില്ലകളിൽ ജാഗ്രതാ നി...
Oct 30, 2024, 10:48 am GMT+0000
ആദിവാസി മേഖലയിലെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ ആക്ഷന്‍ പ്ലാന്‍-വീണ ജ...
Oct 30, 2024, 10:41 am GMT+0000
നീലേശ്വരം വെടിക്കെട്ടപകടം: മനുഷ്യാവകാശ കമീഷൻ കേസെടുത്തു
Oct 30, 2024, 10:39 am GMT+0000
ദിവ്യക്ക് ക്രിമിനൽ മനോഭാവം, പ്രസംഗം ചിത്രീകരിക്കാൻ ആളെ ഏർപ്പാടാക്കി...
Oct 30, 2024, 10:20 am GMT+0000
മേയർ ആര്യ രാജേന്ദ്രനെതിരായ ഡ്രൈവർ യദുവിന്റെ ഹർജി കോടതി തള്ളി
Oct 30, 2024, 9:52 am GMT+0000
മുണ്ടക്കൈ: അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരളം; രണ്ടാഴ്ചയ...
Oct 30, 2024, 8:39 am GMT+0000
ഗൂഢാലോചനയിൽ പങ്ക്; പ്രശാന്തിനെയും പ്രതിചേർക്കണമെന്ന് നവീൻ ബാബുവിന്...
Oct 30, 2024, 8:30 am GMT+0000
സരിനെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കും; തോറ്റാലും ജയിച്ചാലും കൂടെ നിർത...
Oct 30, 2024, 7:55 am GMT+0000
നവീൻ ബാബുവിന് പകരം പുതിയ എ.ഡി.എം; കണ്ണൂരിൽ ചുമതലയേറ്റ് പത്മചന്ദ്രക്...
Oct 30, 2024, 7:53 am GMT+0000
‘പൊതുപരിപാടികളിൽനിന്ന് ബോധപൂർവം ഒഴിവാക്കുന്നു’; സ്പീക്കർക്ക് പരാതി ...
Oct 30, 2024, 7:28 am GMT+0000
മലാപ്പറമ്പ് ജങ്ഷനിൽ യാത്ര ‘റൗണ്ട് എബൗട്ടി’ലൂടെ
Oct 30, 2024, 7:23 am GMT+0000
ഓഫിസ് സമയത്തെ കൂട്ടായ്മകൾക്ക് കർശന വിലക്ക്; ഉത്തരവുമായി സർക്കാർ
Oct 30, 2024, 6:42 am GMT+0000
വീണ്ടും പുതിയ റെക്കോർഡിട്ട് സ്വർണവില, നെഞ്ചിടിപ്പോടെ വിവാഹ വിപണി
Oct 30, 2024, 6:35 am GMT+0000
സംസ്ഥാനത്ത് 12 മെഡിക്കൽ പിജി സീറ്റിന് അനുമതി
Oct 30, 2024, 6:04 am GMT+0000
നീലേശ്വരം വെടിക്കെട്ടപകടം: പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വ...
Oct 30, 2024, 5:46 am GMT+0000