കണ്ണൂർ∙ മദ്യലഹരിയിൽ നടന്ന ഏറ്റുമുട്ടലിനിടെ മധ്യവയസ്കന് സോഡാകുപ്പി കൊണ്ട് കുത്തേറ്റു. വായാട് കോലോട്ടി സ്വദേശി വിജയനാണ് (56) കുത്തേറ്റത്. പ്രതി വായാട് ഈറ്റിശേരി വീട്ടില്‍ നസീറിനെ (50) പൊലീസ് അറസ്റ്റു ചെയ്തു.ഇന്നലെ രാത്രി പരിയാരം വായാട് ടൗണിൽ വച്ചാണ് സംഭവം. കാലുകള്‍ക്കും കൈകള്‍ക്കും കുത്തേറ്റ് കടത്തിണ്ണയില്‍ രക്തം വാര്‍ന്നുകിടന്ന വിജയനെ പരിയാരം പൊലീസ് എത്തിയാണ് പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിച്ചത്.പ്രദേശത്ത് മദ്യപിച്ചും കഞ്ചാവ് ഉപയോഗിച്ചും ടൗണില്‍ ഒരു സംഘം പലപ്പോഴും ഏറ്റുമുട്ടുന്നതായി നാട്ടുകാര്‍ പറയുന്നു.
- Home
- Latest News
- പരിയാരത്ത് മദ്യലഹരിയിൽ ഏറ്റുമുട്ടൽ; മധ്യവയസ്കന് സോഡാകുപ്പി കൊണ്ട് കുത്തേറ്റു
പരിയാരത്ത് മദ്യലഹരിയിൽ ഏറ്റുമുട്ടൽ; മധ്യവയസ്കന് സോഡാകുപ്പി കൊണ്ട് കുത്തേറ്റു
Share the news :
Apr 21, 2023, 9:20 am GMT+0000
payyolionline.in
രാഹുൽ ഗാന്ധി, ഷാറുഖ് ഖാൻ, വിരാട് കോലി; ട്വിറ്ററിൽ ബ്ലൂ ടിക് നഷ്ടമായി നേതാക്കള ..
ലക്ഷ്യമിട്ടത് ഭർത്താവിന്റെ സഹോദരിയെ, മരിച്ചത് 12കാരൻ; താഹിറയ്ക്ക് മാനസിക പ്രശ ..
Related storeis
തൃശൂരിലെ GST സ്വർണ്ണ റെയ്ഡ്: 5 കൊല്ലത്തിനിടെ 1000 കോടിയുടെ നികുതി വ...
Oct 25, 2024, 4:11 am GMT+0000
മണ്ഡലകാലം: ഗുരുവായൂരിൽ തീര്‍ഥാടകർക്കാവശ്യമായ ക്രമീകരണങ്ങൾ ഏര്‍പ്പെട...
Oct 25, 2024, 3:59 am GMT+0000
‘മൃതദേഹത്തിലോ മുറിയിലോ ആത്മഹത്യ ലക്ഷണങ്ങളില്ല’; നാഗർകോവ...
Oct 25, 2024, 3:25 am GMT+0000
കൊയിലാണ്ടിയിൽ എക്സൈസ് റെയ്ഡ്: 200 ലിറ്റർ വാഷ് പിടികൂടി
Oct 25, 2024, 3:20 am GMT+0000
കൊയിലാണ്ടി ദേശീയപാതയിൽ കാർ കത്തി നശിച്ചു : യാത്രക്കാർ രക്ഷപ്പെട്ടു-...
Oct 24, 2024, 5:44 pm GMT+0000
വ്യാജ ബോംബ് ഭീഷണി; ഇന്ന് സന്ദേശങ്ങൾ ലഭിച്ചത് 70ലേറെ വിമാനങ്ങൾക്ക്
Oct 24, 2024, 5:16 pm GMT+0000
More from this section
രണ്ട് മണിക്കൂര്‍ ഗതാഗത തടസം: ബംഗളൂരുവില്‍ ആളുകള്‍ വാഹനം വഴിയിലുപേക്...
Oct 24, 2024, 4:41 pm GMT+0000
വടകരയിൽ ഭിക്ഷാടകനായ വയോധികനെ കൊലപ്പെടുത്തിയ കേസ്; ഒരു മാസത്തിന് ശേഷ...
Oct 24, 2024, 4:08 pm GMT+0000
ധ്യാൻചന്ദ് പുരസ്കാരം ഇനിയില്ല; അർജുന അവാർഡ് ലൈഫ് ടൈം എന്ന് പുനർനാമ...
Oct 24, 2024, 3:53 pm GMT+0000
കൊല്ലം അഞ്ചലിൽ സ്കൂളിൽ പോയ പെൺകുട്ടികൾ തിരിച്ചുവന്നില്ല; അന്വേഷണം
Oct 24, 2024, 2:47 pm GMT+0000
120 കിലോ മീറ്റർ വരെ വേഗത്തിൽ ആഞ്ഞടിക്കാൻ ‘ദാന’; രാത്രി...
Oct 24, 2024, 2:39 pm GMT+0000
എഡിഎമ്മിൻ്റെ മരണം; പിപി ദിവ്യയ്ക്ക് തിരിച്ചടി, നവീൻ ബാബു കൈക്കൂലി വ...
Oct 24, 2024, 2:16 pm GMT+0000
പൊലീസുകാർക്കെതിരായ വീട്ടമ്മയുടെ പീഡന പരാതി: എഫ്ഐആർ ഇട്ട് അന്വേഷണം ന...
Oct 24, 2024, 2:13 pm GMT+0000
കരയുദ്ധത്തിൽ 70-ലധികം ഇസ്രായേൽ സൈനികരെ വധിച്ചെന്ന് ഹിസ്ബുല്ല; നേർക്...
Oct 24, 2024, 12:38 pm GMT+0000
2 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; സംസ്ഥാനത്ത് എന്‍ക...
Oct 24, 2024, 12:24 pm GMT+0000
‘അങ്കാര ഭീകരാക്രമണത്തിന് പിന്നിൽ കുർദിഷ് സംഘടന’, അപലപിച...
Oct 24, 2024, 11:50 am GMT+0000
ഗോവിന്ദച്ചാമി കൊലപ്പെടുത്തിയ പെൺകുട്ടിയുടെ സഹോദരനെ വീട്ടിൽ മരിച്ച ന...
Oct 24, 2024, 11:33 am GMT+0000
അടിവാരത്ത് പുഴയിൽ കുളിക്കാനിറങ്ങിയ യുവതി മലവെള്ളപ്പാച്ചിലിൽപ്പെട്ട...
Oct 24, 2024, 10:19 am GMT+0000
പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി 29ന്
Oct 24, 2024, 10:14 am GMT+0000
നരിപ്പറ്റയിൽ ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം ഉയരുന്നു
Oct 24, 2024, 9:50 am GMT+0000
കോട്ടയത്ത് കെഎസ്ആർടിസി ബസിന് തീപിടിച്ചു
Oct 24, 2024, 9:46 am GMT+0000