ശബരിമല: ശബരിമല ദർശനത്തിന് എത്തിയ ശ്രീലങ്കൻ സ്വദേശിനിയായ തീർത്ഥാടകയെ പമ്പയിൽ കാണാതായി. ഭർത്താവ് പരമലിംഗത്തിനും സംഘത്തിനും ഒപ്പം ദർശനത്തിന് വന്ന ജലറാണിയെയാണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം. മല കയറുന്നതിനു മുമ്പായി പമ്പയാറ്റിൽ കുളിക്കാൻ ഇറങ്ങിയ ഇവർ ഒഴുക്കിൽ പെടുകയായിരുന്നു. അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ശബരിമല ദർശനത്തിന് എത്തിയ ശ്രീലങ്കൻ സ്വദേശിനിയെ പമ്പയിൽ കാണാതായി
Jan 9, 2023, 10:38 am GMT+0000
payyolionline.in
ബ്രസീലിലെ കലാപം: അപലപിച്ച് ഇന്ത്യ, ജനാധിപത്യത്തെ എല്ലാവരും ബഹുമാനിക്കണമെന്ന് ..
വണ്‍ റാങ്ക് വണ്‍ പെന്ഷന് കുടിശിക; മാര്‍ച്ചിനുള്ളില്‍ നൽകി തീർക്കണമെന്ന് സുപ ..