നന്തി: മൂഹിയുദ്ധീൻ ജുമാ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച നടന്ന പലസ്റ്റീൻ ഐക്യദാർഢ്യ റാലിയില്‍ അമ്പട്ടാരി മൊയ്ദു, തൈക്കണ്ടി റഫീഖ്, എൻ. കെ. ഇബ്രാഹിം,ഐ. ബി ഇബ്രാഹിം,മലമ്മൽബഷീർ, റസൽ നന്തി, പുതിയക്കൽ ബഷീർ എന്നിവര്‍ നേതൃത്വം വഹിച്ചു.
Dec 1, 2024, 5:14 pm IST