കെ സുധാകരൻ്റെ അറസ്റ്റ്: പയ്യോളിയിൽ കോൺഗ്രസ്സിന്റെ പ്രതിഷേധ പ്രകടനം

news image
Jun 23, 2023, 4:29 pm GMT+0000 payyolionline.in

 

പയ്യോളി: മോൻസൻ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കെ പി സി സി അധ്യക്ഷൻ കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പയ്യോളി ടൗണിൽ പ്രകടനം നടത്തി. മഠത്തിൽ നാണു, പി എൻ അനിൽകുമാർ, പി എം ഹരിദാസൻ, ഇ ടി പത്മനാഭൻ, കെ ടി വിനോദൻ, പുത്തുക്കാട്ട് രാമകൃഷ്ണൻ, പി ബാലകൃഷ്ണൻ, എൻ എം മനോജ്, തൊടുവയൽ സദാനന്ദൻ, നിധിൻ പൂഴിയിൽ, സനൂപ് കോമത്ത്, ഷഹനാസ് കീഴൂർ, അൻവർ കായിരി കണ്ടി, ഏഞ്ഞിലാടി അഹമ്മദ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe