റിയാദ്: സൗദി അറേബ്യയില്‍ ഫെബ്രുവരി 22 വ്യാഴാഴ്ച അവധി ആയിരിക്കുമെന്ന് അറിയിപ്പ്. സൗദി സ്ഥാപക ദിനം പ്രമാണിച്ചാണ് അവധി. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് അവധി സംബന്ധിച്ച് അറിയിപ്പ് നല്‍കിയത്. രാജ്യത്ത് പൊതു, സ്വകാര്യമേഖലകളിൽ അവധിയായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. പൊതുമേഖല സ്ഥാപനങ്ങളിലും സ്വകാര്യ വാണിജ്യസ്ഥാപനങ്ങളിലും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലുമുള്ള ജീവനക്കാർക്കാണ് അവധിയെന്ന് മന്ത്രാലയം വിദശീകരിച്ചു. സ്ഥാപക ദിന അവധിക്കൊപ്പം വാരാന്ത്യ അവധി ദിവസങ്ങളായ വെള്ളിയാഴ്ചയും ശനിയാഴ്ചയും കൂടി അവധി ലഭിക്കുന്ന ജീവനക്കാർക്ക് ഇതോടെ ആകെ മൂന്ന് ദിവസം ഒരുമിച്ച് അവധി ലഭിക്കും. ഫെബ്രുവരി 25 ആയിരിക്കും ഇവര്‍ക്ക് അവധികള്‍ക്ക് ശേഷമുള്ള അടുത്ത പ്രവൃത്തി ദിനം. 1727 ഫെബ്രുവരിയിൽ ഇമാം മുഹമ്മദ് ബിൻ സഊദ് ആദ്യത്തെ സൗദി രാഷ്ട്രം സ്ഥാപിച്ചതിന്റെ ഓർമ്മ ദിനമായാണ് എല്ലാവർഷവും ഫെബ്രുവരി 22 സ്ഥാപകദിനമായി ആഘോഷിക്കുന്നത്.
- Home
- Latest News
- ഈ ആഴ്ച ഒരു അധിക അവധി കൂടി, ആകെ മൂന്ന് ദിവസം ലഭിക്കും; സ്വകാര്യ മേഖലക്കും ബാധകം, അറിയിപ്പ് ഈ ഗൾഫ് രാജ്യത്ത്
ഈ ആഴ്ച ഒരു അധിക അവധി കൂടി, ആകെ മൂന്ന് ദിവസം ലഭിക്കും; സ്വകാര്യ മേഖലക്കും ബാധകം, അറിയിപ്പ് ഈ ഗൾഫ് രാജ്യത്ത്
Share the news :
Feb 18, 2024, 9:02 am GMT+0000
payyolionline.in
ഇരുതലമൂരിയെ കടത്താൻ കൈക്കൂലി; ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ക്കും ഡ്രൈവര്‍ക്കും സസ് ..
അരങ്ങാടത്ത് ആന്തട്ട ഗവൺമെൻറ് യു.പി. സ്കൂളില്‍ കൃഷിപാഠം കാർഷിക സെമിനാർ നടത്തി
Related storeis
അതീവ ജാഗ്രത, കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് മെസേജ് പുറപ്പെടുവിച്ചു; ...
Nov 30, 2024, 12:29 pm GMT+0000
കൊടകര കുഴൽപ്പണക്കേസ്; പ്രത്യേക അന്വേഷകസംഘത്തിന് വിശദ മൊഴി നൽകി തി...
Nov 30, 2024, 10:30 am GMT+0000
ജീവനേകാം ജീവനാകാം; അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാമൂഹിക മാ...
Nov 30, 2024, 10:21 am GMT+0000
ഡിസംബർ 1 ലോക എയ്ഡ്സ് ദിനം: ‘ഒന്നായ് പൂജ്യത്തിലേയ്ക്ക് ‘...
Nov 30, 2024, 10:09 am GMT+0000
നീലച്ചിത്ര നിർമാണവും കള്ളപ്പണം വെളുപ്പിക്കലും; ശിൽപ ഷെട്ടിയുടെ പേര്...
Nov 30, 2024, 9:32 am GMT+0000
രക്ഷപ്പെട്ട ശേഷം ഫോണുകൾ മാറി മാറി ഉപയോഗിച്ചു, കൊലക്ക് കാരണം ഒറ്റപ്പ...
Nov 30, 2024, 9:29 am GMT+0000
More from this section
ഗായിക അഞ്ജു ജോസഫ് വിവാഹിതയായി, വരനെ തിരഞ്ഞ് സോഷ്യല്‍ മീഡിയ
Nov 30, 2024, 8:52 am GMT+0000
‘കസ്റ്റഡിയിലെടുത്തയാളെ മർദിക്കുന്നത് പൊലീസിന്റെ കൃത്യനിർവഹണത്...
Nov 30, 2024, 8:31 am GMT+0000
പയ്യോളി നഗരസഭ കൗൺസിലറുടെ വീടാക്രമണം, മോഷ്ടാക്കളുടെ ശല്യം: പട്രോളിംഗ...
Nov 30, 2024, 8:00 am GMT+0000
സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു ; കൂടുതലും ബാധിക്കുന്നത് ചെറുപ്പക...
Nov 30, 2024, 7:38 am GMT+0000
സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 80 രൂപ കുറഞ്ഞു
Nov 30, 2024, 7:34 am GMT+0000
ഫിൻജാൽ ചുഴലിക്കാറ്റ്: ചെന്നൈയിൽ വിമാന സർവീസ് നിലച്ചു, ജനങ്ങൾ പരിഭ്ര...
Nov 30, 2024, 6:28 am GMT+0000
ബന്ധം തകർന്നത് മനോവേദന ഉണ്ടാക്കുമെങ്കിലും ആത്മഹത്യാ പ്രേരണയായി കാണാ...
Nov 30, 2024, 6:21 am GMT+0000
പൂര്‍വവിദ്യാര്‍ഥി സംഗമത്തിൽ വെച്ച് വീണ്ടും കണ്ടു, അടുപ്പം; തിരുവനന്...
Nov 30, 2024, 5:37 am GMT+0000
ഭാര്യക്ക് പ്രായപൂർത്തിയായില്ലെങ്കിൽ ലൈംഗികബന്ധം സമ്മതത്തോടെയാണെങ്കി...
Nov 30, 2024, 4:57 am GMT+0000
ക്ഷേമ പെൻഷൻ: അനർഹരെ കണ്ടെത്താൻ വാർഡ് അടിസ്ഥാനത്തിൽ പരിശോധന നടത്തും
Nov 30, 2024, 3:40 am GMT+0000
എറണാകുളത്ത് കോളജ് വിദ്യാർഥികളുടെ ബസ് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്
Nov 30, 2024, 3:38 am GMT+0000
പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും; സന്ദർശനം 2 ദിവസം, സ്വീകരണത്...
Nov 30, 2024, 3:25 am GMT+0000
ആദ്യ നാല് മണിക്കൂറിൽ കാൽ ലക്ഷം പേർ; ശബരിമലയിൽ വൻ തിരക്ക്, തീർത്ഥാടക...
Nov 30, 2024, 3:13 am GMT+0000
ഫിൻജാൽ ചുഴലിക്കാറ്റ്; ചെന്നൈയിൽ 13 വിമാനങ്ങൾ റദ്ദാക്കി, കനത്ത ജാഗ്രത
Nov 29, 2024, 4:39 pm GMT+0000
ഡേറ്റിങ് ആപ് വഴി പരിചയം, മായയെ കൊല്ലാൻ കയറും കത്തിയും വാങ്ങിയത് ഓൺല...
Nov 29, 2024, 4:23 pm GMT+0000