ന്യൂഡല്‍ഹി: വന്ദേഭാരത് എക്സ്പ്രസിന് തിരൂരില്‍ സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. നയപരമായ തീരുമാനമാണിതെന്നും സുപ്രീംകോടതി പറഞ്ഞു. നേരത്തേ കേരള ഹൈക്കോടതി ിൗ ആവശ്യം നിരസിച്ചിരുന്നു. ഈ വിധിക്കെതിരായ അപ്പീലാണ് ചീഫ് ജസ്റ്റിസ് വൈ വി ചന്ദ്രചൂഡ് ഉൾപ്പെട്ടബഞ്ച് തള്ളിയത്.
ആവശ്യം സുപ്രീംകോടതിയും തള്ളി; വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പില്ല
Jul 17, 2023, 11:02 am GMT+0000
payyolionline.in
പ്ലസ് ടൂ കോഴക്കേസ്: കെഎം ഷാജിക്ക് സുപ്രീം കോടതി നോട്ടീസ്
തമിഴ്നാട്ടില്‍ മന്ത്രിമാരുടെ വസതികളില്‍ വീണ്ടും ഇ ഡി റെയ്ഡ്