മേപ്പയ്യൂർ: അരിക്കുളം മാവട്ട് മണ്ണാറോത്ത് ആലിക്കുട്ടി ഹാജി(85) നിര്യാതനായി. ഭാര്യ:എ.സി ഫാത്തിമ. മക്കൾ:ബഷീർ സി.എം,റഷീദ് സി.എം,നൗഷാദ് സി.എം(ഖത്തർ),ആയിഷ സി.എം,നാസർ സി.എം(ഖത്തർ). മരുമക്കൾ:സഫിയ നരക്കോട്,റസീല കാവുംവട്ടം,ഹൈറുന്നിസ മഞ്ഞക്കുളം,മുഫീദ കാവുന്തറ,പരേതനായ അബ്ദുറഹിമാൻ ദാരിമി നന്തി. സഹോദരങ്ങൾ:പരേതരയ മണ്ണാറോ ത്ത് അബൂബക്കർ,അസൈനാർ ഹാജി,മൊയ്തി ഹാജി,കുഞ്ഞബ്ദുള്ള ഹാജി,അബ്ദുറഹിമാൻ ഹാജി.
മേപ്പയ്യൂർ അരിക്കുളം മാവട്ട് മണ്ണാറോത്ത് ആലിക്കുട്ടി ഹാജി നിര്യാതനായി
Jun 2, 2023, 3:50 pm GMT+0000
payyolionline.in
തൃശൂരിൽ സ്കൂളില്‍ മധുരം നല്‍കാനെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരെ ഐഎന്‍ടിയുസി പ്രവർ ..
കണ്ണൂർ ആറളം ഫാമില്‍ അവശനിലയിൽ അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന കുട്ടിയാന ചരിഞ്ഞു