തിക്കോടി: തിക്കോടി കല്ലകത്ത് ബീച്ചിൽ മാരുതി ജിപ്സി മറിഞ്ഞതിന്റെ സിസിടിവി ദൃശ്യം പുറത്ത്. ഇന്ന് ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ നടന്ന അപകടത്തിന്റെ ദൃശ്യമാണ് പുറത്ത് വന്നത്. സമീപത്തെ വീട്ടിലെ സിസിടിവിയിലാണ് വീഡിയോ പതിഞ്ഞത്. ജിപ്സി വാഹനം കോടിക്കല്‍ ഭാഗത്തേക്ക് പോവുന്നതും അല്പം കഴിഞ്ഞ് തിരിച്ചു വരുന്നതിനിടെ ഒന്നിലേറെ തവണ മറിയുന്നതുമാണ് ക്യാമറയില്‍ പതിഞ്ഞത്. കൊണ്ടോട്ടി സ്വദേശികളായ യുവാക്കളാണ് ജിപ്സിയിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം.
- Home
- Latest News
- തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചില്‍ ജിപ്സി നിയന്ത്രണം വിട്ട് മറിയുന്ന ദൃശ്യം – വീഡിയോ
തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചില്‍ ജിപ്സി നിയന്ത്രണം വിട്ട് മറിയുന്ന ദൃശ്യം – വീഡിയോ
Share the news :

Jan 18, 2025, 2:57 pm GMT+0000
payyolionline.in
സേഫ് അലി ഖാൻ കേസ്: മധ്യപ്രദേശിൽ നിന്നും ഛത്തീസ്ഗഡിൽ നിന്നും 2 പേർ കസ്റ്റഡിയി ..
എയ്റോ ഷോ നടക്കുന്ന 13 കിമീ ചുറ്റളവിൽ നോണ്‍ വെജ് വിൽപ്പന പാടില്ല, തീരുമാനം പക് ..
Related storeis
അമൃതം പൊടിയിൽ ചത്തുണങ്ങിയ പല്ലി; മാന്നാറിലെ ഉല്പാദന കേന്ദ്രത്തിന് പ...
Feb 10, 2025, 4:02 pm GMT+0000
മകളുടെ വിവാഹത്തിനേക്കാൾ ആഡംബരത്തിൽ അയൽക്കാരന്റെ മകളുടെ കല്യാണം, അസ...
Feb 10, 2025, 3:54 pm GMT+0000
ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു
Feb 10, 2025, 3:53 pm GMT+0000
തെരുവുനായ ആക്രമിച്ചത് വീട്ടിൽ പറഞ്ഞില്ല; ആലപ്പുഴയിൽ പേവിഷ ബാധയേറ്റ്...
Feb 10, 2025, 3:41 pm GMT+0000
പത്തനംതിട്ടയിൽ അഗ്നിവീർ കോഴ്സ് വിദ്യാർത്ഥിനി മരിച്ച നിലയിൽ; അധ്യാ...
Feb 10, 2025, 2:30 pm GMT+0000
ആന എഴുന്നള്ളത്ത്: ഹൈക്കോടതി ഉത്തരവിനെതിരെ പൂരപ്രേമി സംഘം സുപ്രീം കോ...
Feb 10, 2025, 1:57 pm GMT+0000
More from this section
നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം
Feb 10, 2025, 12:44 pm GMT+0000
നിങ്ങൾ മനസ്സിൽ കാണുമ്പോൾ ഈ ഉപകരണങ്ങൾ മാനത്ത് കാണും; പരിചയപ്പെടാം വീ...
Feb 10, 2025, 12:38 pm GMT+0000
അമ്മയുടെ ആൺ സുഹൃത്തിനെ ഷോക്കടിപ്പിച്ചു കൊന്ന് മൃതദേഹം പാടത്ത് ഉപേക്...
Feb 10, 2025, 12:26 pm GMT+0000
സുരക്ഷ മുഖ്യം, ഹജ്ജിനെത്തുന്നവർ കുട്ടികളെ കൂടെ കൂട്ടരുതെന്ന് സൗദി അ...
Feb 10, 2025, 10:57 am GMT+0000
വൈഫൈയുടെ പേര് ‘ബോംബ്’ എന്നുമാറ്റി അജ്ഞാതർ, വിമാനം വൈകിയ...
Feb 10, 2025, 10:35 am GMT+0000
9 വയസുകാരി കോമയിലായ അപകടം; പ്രതിയെ കസ്റ്റിഡിയിലെടുത്ത് കേരളാ പൊലീസ്...
Feb 10, 2025, 10:02 am GMT+0000
നടന്നത് കോടികളുടെ തട്ടിപ്പ്; പകുതി വില തട്ടിപ്പ് കേസന്വേഷണം ക്രൈംബ്...
Feb 10, 2025, 9:57 am GMT+0000
കൊച്ചിൻ ഷിപ്യാഡിൽ ബോട്ട് ക്രൂ വിഭാഗത്തിൽ ഒഴിവ്; ഏഴാം ക്ലാസ് ജയിച്ച...
Feb 10, 2025, 9:22 am GMT+0000
പുറമേക്ക് പച്ചക്കറി വണ്ടി, വെളുത്ത ചാക്കുകള്‍; 50 ലക്ഷം രൂപയുടെ നിര...
Feb 10, 2025, 8:50 am GMT+0000
ഡേറ്റാ ബാങ്കായാലും നെല്വയലായാലും വീടുവെക്കാൻ അനുമതി നല്‍കണം -മുഖ്യ...
Feb 10, 2025, 8:46 am GMT+0000
മാതാവിന്റെ കഴുത്തറുത്ത സംഭവം: മകൻ ലഹരിക്കടിമ, സീനത്തിനെ രക്ഷിക്കാൻ...
Feb 10, 2025, 8:20 am GMT+0000
മിഹിറിന്റെ മരണം: കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ശിവൻകുട്ടി; ‘...
Feb 10, 2025, 8:01 am GMT+0000
കൊയിലാണ്ടിയിൽ ബൈക്കിൽ ലോറിയിടിച്ച് അപകടം; യുവാവ് ലോറികയറി മരിച്ചു
Feb 10, 2025, 4:56 am GMT+0000
വടകരയിൽ 9 വയസുകാരിയെ വാഹനം ഇടിച്ച് കോമാവസ്ഥയിലാക്കിയ കേസ് , പ്രതി ക...
Feb 10, 2025, 3:36 am GMT+0000
കൊല്ലം കൊട്ടാരക്കരയിൽ കനാലിൽ വീണ് 8 വയസ്സുകാരൻ മരിച്ചു; മരിച്ചത് നി...
Feb 10, 2025, 3:29 am GMT+0000