കൊല്ലം: കൊട്ടാരക്കരയിൽ കനാലിൽ വീണ് എട്ട് വയസുകാരൻ മരിച്ചു. സദാനന്ദപുരം നിരപ്പുവിള സ്വദേശി യാദവ് ആണ് മരിച്ചത്. വൈകിട്ട് ഏഴുമണിയോടെയായിരുന്നു അപകടം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
- Home
- Latest News
- കൊല്ലം കൊട്ടാരക്കരയിൽ കനാലിൽ വീണ് 8 വയസ്സുകാരൻ മരിച്ചു; മരിച്ചത് നിരപ്പുവിള സ്വദേശി യാദവ്
കൊല്ലം കൊട്ടാരക്കരയിൽ കനാലിൽ വീണ് 8 വയസ്സുകാരൻ മരിച്ചു; മരിച്ചത് നിരപ്പുവിള സ്വദേശി യാദവ്
Share the news :

Feb 10, 2025, 3:29 am GMT+0000
payyolionline.in
മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ് രാജിവെച്ചു
വടകരയിൽ 9 വയസുകാരിയെ വാഹനം ഇടിച്ച് കോമാവസ്ഥയിലാക്കിയ കേസ് , പ്രതി കോയമ്പത്തൂർ ..
Related storeis
ക്രിക്കറ്റുകളിക്കിടെ മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം; കൈയിലുണ്ടായ...
Mar 16, 2025, 4:52 pm GMT+0000
ആഹ്ളാദ ചുവടുമായി സുനിത വില്യംസ്: ഇനി തിരികെ ഭൂമിയിലേക്ക്
Mar 16, 2025, 11:25 am GMT+0000
നിയന്ത്രണംവിട്ട കാറിടിച്ചു പരുക്കേറ്റ യുവാവ് മരിച്ചു
Mar 16, 2025, 11:05 am GMT+0000
22 മുതൽ തുടർച്ചയായി നാലു ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല
Mar 16, 2025, 10:02 am GMT+0000
മൂക്കിൽ നീര് വന്നു കുടുങ്ങിപ്പോയ മൂക്കുത്തി എടുത്തു മാറ്റി യുവതിക്ക...
Mar 16, 2025, 7:44 am GMT+0000
കൊയിലാണ്ടിയിൽ സ്കൂട്ടറിൽ ടാങ്കർ ലോറിയിടിച്ച് മരിച്ചത് കോരപ്പുഴ സ്വദ...
Mar 15, 2025, 4:10 pm GMT+0000
More from this section
കൊയിലാണ്ടിയിൽ സ്കൂട്ടറിൽ ടാങ്കർ ലോറിയിടിച്ച് യാത്രക്കാരി മരിച്ചു
Mar 15, 2025, 2:18 pm GMT+0000
വയനാട്ടിലും ഇടുക്കിയിലും കാട്ടാന ആക്രമണം; മൂന്നു പേര്‍ക്ക് പരിക്ക്
Mar 15, 2025, 2:10 pm GMT+0000
താമരശ്ശേരിയിൽ പരീക്ഷയ്ക്ക് സ്കൂളിലേക്ക് പോയ 13കാരിയെ നാല് ദിവസമായി...
Mar 15, 2025, 1:42 pm GMT+0000
ആ തെങ്ങ് ചതിച്ചു! തേങ്ങയ്ക്ക് പകരം തെങ്ങിൽ മുളച്ചത് ‘തെങ്ങിൻ ...
Mar 15, 2025, 1:29 pm GMT+0000
എലിവിഷം ഉപയോഗിച്ച് പല്ലുതേച്ചു; വിഷം ഉള്ളിൽ ചെന്ന് പാലക്കാട് മൂന്ന്...
Mar 15, 2025, 12:48 pm GMT+0000
എഴുന്നള്ളിപ്പിന് എത്തിച്ച ആനയെ തളച്ചത് വെടിക്കെട്ട് നടക്കുന്നിടത്ത്...
Mar 15, 2025, 12:12 pm GMT+0000
വടകരയിൽ നിർമാണത്തിലെ അപാകത മൂലം ദേശീയപാതയുടെ ഗർഡറുകൾ സ്ഥാപിക്കാൻ കഴ...
Mar 15, 2025, 12:04 pm GMT+0000
ഓപ്പറേഷന് ക്ലീന്‍ സ്ലേറ്റ്; ഒരാഴ്ച്ചയ്ക്കിടെ സംസ്ഥാനത്ത് പിടിച്ചെട...
Mar 15, 2025, 11:48 am GMT+0000
നാദാപുരത്ത് ഡിഗ്രി വിദ്യാര്‍ത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
Mar 15, 2025, 11:41 am GMT+0000
തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മര...
Mar 15, 2025, 11:32 am GMT+0000
11 വയസുകാരിക്കുനേരെ ലൈംഗികാതിക്രമം ; വടകരയില്‍ 68കാരൻ അറസ്റ്റിൽ
Mar 15, 2025, 10:43 am GMT+0000
ഇന്നത്തെ സമ്മാനം 80 ലക്ഷം, ഭാഗ്യശാലി ആരാകും ? അറിയാം കാരുണ്യ ലോട്ട...
Mar 15, 2025, 10:30 am GMT+0000
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൻവീഴ്ച; രോഗനിർണയത്തിന് അയച്ച ശരീരഭ...
Mar 15, 2025, 10:28 am GMT+0000
വാക്കുതര്‍ക്കം കയ്യാങ്കളിയായി; പാലക്കാട് അച്ഛനും മകനും വെട്ടേറ്റു, ...
Mar 15, 2025, 10:19 am GMT+0000
ഇന്നോവ ഓടിച്ച് 13കാരൻ, വിഡിയോ വൈറൽ; പിന്നാലെ നടപടിയുമായി പൊലീസ്, പ...
Mar 15, 2025, 9:07 am GMT+0000