കൊയിലാണ്ടി മണമൽ അണ്ടർപാസിലൂടെ വാഹനങ്ങൾ ഓടി തുടങ്ങി

കൊയിലാണ്ടി: ദേശീയപാത ബൈപ്പാസിൽ മുത്താമ്പി റോഡിനെ കൊയിലാണ്ടി നഗരവുമായി ബന്ധിപ്പിക്കുന്ന മണമൽ അണ്ടർ പാസിലൂടെ വാഹനങ്ങൾ ഓടി തുടങ്ങി. ഇന്നലെ ഉച്ചമുതലാണ് വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങിയത്. നാലര മീറ്റർ ഉയരവും ആറര മീറ്റർ...

Jun 9, 2023, 6:00 am GMT+0000
വഗാഡ് കമ്പനിയുടെ ശുചിമുറി മാലിന്യം തള്ളാനുള്ള ശ്രമം നാട്ടുകാര്‍ പിടികൂടി; ജീവനക്കാര്‍ രക്ഷപ്പെട്ടു

കൊയിലാണ്ടി : ശുചിമുറി മാലിന്യം തള്ളാൻ ശ്രമിച്ചത് നാട്ടുകാർ കൈയോടെ പിടികൂടി.  നാഷണൽ ഹൈവേ ബൈപ്പാസ് നിർമ്മാണം നടക്കുന്ന ഗോപാലപുരം ചാലി പ്രദേശത്താണ്   വഗാഡ് കമ്പനിയുടെ ലേബർ ക്യാമ്പിൽ നിന്നും ഉള്ള കക്കൂസ്...

നാട്ടുവാര്‍ത്ത

Jun 9, 2023, 3:34 am GMT+0000
പയ്യോളി നഗരസഭാ കുടുംബാരോഗ്യ ഉപകേന്ദ്രം ഒന്നാം നില കെട്ടിട ഉദ്ഘാടനം  ചെയ്തു

പയ്യോളി: പയ്യോളി നഗരസഭാ   കുടുംബാരോഗ്യ ഉപകേന്ദ്രം ഒന്നാം നില കെട്ടിട ഉദ്ഘാടനം  നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് നിര്‍വഹിച്ചു . സിജിന പൊന്നിയേരി സ്വാഗതം പറഞ്ഞ ചടങ്ങില്‍ വൈസ് ചെയർപേഴ്സൺ  സി.പി ഫാത്തിമ...

നാട്ടുവാര്‍ത്ത

Jun 9, 2023, 2:52 am GMT+0000
ഉദ്യോഗാർത്ഥികൾക്ക് ജോലി നൽകാമെന്ന് പറഞ്ഞു വഞ്ചിച്ച കെ.എം.എച്ച് എസ്.എസ്.മാനേജ്മെൻറ് നീതി പാലിക്കണം: സി. സത്യചന്ദ്രൻ

പയ്യോളി: അധ്യാപക നിയമനം നൽകാമെന്ന് പറഞ്ഞ് ഉദ്യോഗാർത്ഥികളിൽ നിന്നും കോടികൾ കൈപറ്റുകയും വർഷങ്ങളായിട്ടും നിയമനം നൽകാതിരിക്കുകയും ചെയ്ത കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കന്ററി സ്കൂൾ മാനേജ്മെന്റ് ഉദ്യോഗാർത്ഥികളോട് കൊടും വഞ്ചനയാണ് നടത്തിയതെന്നും...

Jun 8, 2023, 3:23 pm GMT+0000
പേരാമ്പ്ര- വടകര റൂട്ടിലെ ആദ്യ വനിത ഡ്രൈവറായ അനുഗ്രഹയ്ക്ക് സ്വീകരണം നൽകി കീഴൂർ ടൗൺ കോൺഗ്രസ്സ്

പയ്യോളി: പേരാമ്പ്ര- വടകര റൂട്ടിലെ നോവ ബസ്സിലെ ആദ്യ വനിത ഡ്രൈവറായ അനുഗ്രഹയ്ക്ക് സ്വീകരണം നൽകി കീഴൂർ ടൗൺ കോൺഗ്രസ്സ് കമ്മിറ്റി . കീഴൂർ ടൗണിൽ നടന്ന പരിപാടിയിൽ കെ.കെ.ബാബു സ്വാഗതം പറഞ്ഞു....

Jun 8, 2023, 3:04 pm GMT+0000
പയ്യോളിയിൽ കെട്ടിടങ്ങൾക്ക് ഘടനാപരമായ മാറ്റം വരുത്തിയിട്ടുണ്ടോ? എങ്കിൽ നഗരസഭയെ അറിയിക്കേണ്ട അവസാന ദിവസം ഇതാണ്

പയ്യോളി : പയ്യോളി നഗരസഭാ പരിധിയിലെ കെട്ടിടങ്ങളിൽ ഘടനപരമായി മാറ്റം വരുത്തിയവർ ജൂൺ 30 നകം  നഗരസഭ ഓഫീസിൽ അറിയിക്കേണ്ടതാണ്. അല്ലാത്തപക്ഷം സർക്കാർ നിശ്ചയിച്ചിട്ടുള്ള പിഴ അടക്കണമെന്ന് അധികൃതർ അറിയിച്ചു.

Jun 8, 2023, 2:53 pm GMT+0000
മൈക്രോ ക്രെഡിറ്റ് വായ്പ; പയ്യോളിയിൽ 3 കോടി രൂപ കുടുംബശ്രീ സി ഡി എസിന് കൈമാറി

  പയ്യോളി :പിന്നോക്ക വിഭാഗങ്ങളുടെ സാമ്പത്തിക സാമൂഹിക വിദ്യാഭ്യാസ ഉന്നമനവും സംരംഭങ്ങൾ ആരംഭിക്കുന്നതിനും വികസിപ്പിക്കുന്നതിനും വേണ്ടി കേരള പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ പയ്യോളി നഗരസഭ കുടുംബശ്രീ സി ഡി എസിന് അനുവദിച്ച...

Jun 8, 2023, 12:37 pm GMT+0000
കഞ്ചാവ് വേട്ട ; കൊയിലാണ്ടി പോലീസ് തകർത്തത് വൻ മയക്ക്മരുന്ന് റാക്കറ്റ്

കൊയിലാണ്ടി: കഴിഞ്ഞ ദിവസം വീടിനു സമീപം നിർത്തിയിട്ട കാറിൽ നിന്നും എം.ഡി.എം.എയും കൂട്ടുപ്രതിയിൽ നിന്നും കഞ്ചാവും പിടിച്ചെടുത്ത കൊയിലാണ്ടി പോലീസ് തകർത്തത് വൻ മയക്ക് മരുന്ന് റാക്കറ്റ് സംഘത്തെയെന്ന് സൂചന. കീഴയരിയൂർ പട്ടാം...

നാട്ടുവാര്‍ത്ത

Jun 8, 2023, 6:27 am GMT+0000
മുതിർന്ന കോൺഗ്രസ്‌ നേതാവ് ജി. ഗോപിനാഥൻ നായർ അന്തരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയിലെ മുതിർന്ന കോൺഗ്രസ്‌ നേതാവ് ജി. ഗോപിനാഥൻ നായർ അന്തരിച്ചു. പ്ലാന്റേഷൻ കോർപറേഷൻ ചെയർമാൻ, ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌, കർഷക കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌, എഐസിസി അംഗം തുടങ്ങിയ സ്ഥാനങ്ങൾ...

നാട്ടുവാര്‍ത്ത

Jun 8, 2023, 5:58 am GMT+0000
കൊയിലാണ്ടിയില്‍ കിണറ്റിൽ വീണ സ്ത്രീയെ നാട്ടുകാരും അഗ്നിരക്ഷാ സേനയും രക്ഷപ്പെടുത്തി

കൊയിലാണ്ടി: കിണറ്റിൽ വീണ വൃദ്ധയെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 7.30ഓടെ മുചുകുന്ന് കോറോത്ത് ഹൗസിൽ കാർത്തിയാനി (72 ) വെള്ളം കോരുന്നതിനിടയിൽ കിണറ്റിൽ വീണത്. അബദ്ധത്തിൽ കപ്പിപൊട്ടിവീഴുകയായിരുന്നു. വിവരം...

നാട്ടുവാര്‍ത്ത

Jun 8, 2023, 5:17 am GMT+0000