ബൈക്കിന് കുറുകെ നായകൾ ചാടി; അരിക്കുളത്ത് മാധ്യമ  പ്രവർത്തകന് പരിക്ക്

കൊയിലാണ്ടി: അരിക്കുളത്ത് ബൈക്കിന് കുറുകെ നായകൾ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ്  മാധ്യമ പ്രവർത്തകന് പരിക്ക്.   വ്യാഴാഴ്ച വൈകീട്ട്  നടന്ന അപകടത്തിൽ മലബാർ കേബിൾ വിഷൻ റിപ്പോർട്ടറും ക്യാമറാമാനുമായ മേപ്പയ്യൂർ സ്വദേശി ശ്രീലാലിനാണ്...

Jul 20, 2023, 4:53 pm GMT+0000
ടി.പി. ദാമോദരൻനായരെ പൂക്കാട് കലാലയം അനുസ്മരിച്ചു

കൊയിലാണ്ടി: സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകനും പൂക്കാട് കലാലയത്തിന്റെ സംസ്ഥാപനത്തിലും വളർച്ചയിലും പ്രധാന പങ്കു വഹിക്കുകയും ചെയ്ത ടി.പി. ദാമോദരൻ നായരെ പൂക്കാട് കലാലയത്തിൽ അനുസ്മരിച്ചു. അനുസ്മരണത്തിന്റെ ഭാഗമായി രാവിലെ ഹൈ സ്കൂൾ, ഹയർ...

Jul 20, 2023, 1:33 pm GMT+0000
ടി.പി. ദാമോദരൻ നായർ സ്മാരക കീർത്തിമുദ്ര പുരസ്ക്കാരം ഉമേഷ് കൊല്ലത്തിന്

  കൊയിലാണ്ടി:  സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകനും പൂക്കാട് കലാലയത്തിന്റെ സംസ്ഥാപനത്തിലും വളർച്ചയിലും നിർണ്ണായക പങ്കു വഹിക്കുകയും ചെയ്ത ടി.പി. ദാമോദരൻ നായരുടെ സ്മരണക്കായി പൂക്കാട് കലാലയം ഏർപ്പെടുത്തിയ ‘കീർത്തിമുദ്ര’ പുരസ്ക്കാരത്തിന് പ്രശസ്ത നാടക...

Jul 17, 2023, 2:53 pm GMT+0000
കൊയിലാണ്ടി കമേർഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിന് പുതിയ കെട്ടിടം വേണം; ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനു നിവേദനം

കൊയിലാണ്ടി:  ജില്ലാ പഞ്ചായത്തിന് കീഴിൽ കൊയിലാണ്ടി കൊരയങ്ങാട് പ്രവർത്തിക്കുന്ന സർക്കാർ കമേർഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിന് പുതിയ കെട്ടിടം വേണമെന്ന ആവശ്യവുമായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനു നിവേദനം നൽകി അധ്യാപകരും പി ടി എ ഭാരവാഹികളും....

Jun 27, 2023, 12:15 pm GMT+0000
കീഴരിയൂരിൽ ഓർമ്മ തണലിൽ വാട്സപ്പ് കൂട്ടായ്മയും എസ് വി എ എസ് എസ് സ്കൂൾ എൻഎസ്എസ് യൂണിറ്റും സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

കൊയിലാണ്ടി:  കോഴിക്കോട് ട്രിനിറ്റി കണ്ണാശുപത്രിയും ‘ഓർമ്മ തണലിൽ’ എസ് വി എ എസ് എസ്  1991 എസ് എസ് എൽ സി ബാച്ച് വാട്സപ്പ് കൂട്ടായ്മയും ശ്രീ വാസുദേവാ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ്...

Jun 27, 2023, 9:48 am GMT+0000
ലോക ലഹരി വിരുദ്ധ ദിനത്തിൽ ബോധവത്കരണ റാലിയുമായി കൊയിലാണ്ടി ജിവിഎച്ച്എസ്എസ്സിലെ വിദ്യാർത്ഥികൾ

കൊയിലാണ്ടി: കൊയിലാണ്ടി ഗവൺമെന്റ് വോക്കഷണൽ ഹയർ സെക്കന്ററി സ്കൂൾ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. ക്യാമ്പസ്സിൽ നിന്നും ആരംഭിച്ച റാലി ട്രാഫിക് പോലീസ് ഇൻസ്‌പെക്ടർ റിനേഷ് ഉദ്ഘാടനം ചെയ്തു. എക്‌സൈസ് ഓഫീസർ ഷൈനി...

Jun 26, 2023, 1:23 pm GMT+0000
പെൻഷൻ കുടിശിക അനുവദിക്കുക: പന്തലായനിയിൽ കെഎസ്എസ്പിയു കൺവെൻഷൻ

കൊയിലാണ്ടി: കെ എസ് എസ് പി യു പന്തലായനി നോർത്ത് യൂണിറ്റ് കൺവെൻഷൻ സംസ്ഥാനകമ്മിറ്റി അംഗം കെ.വി.രാഘവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട്  സി.രാമകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി...

Jun 24, 2023, 2:19 pm GMT+0000
ഭിന്നശേഷി വിഷയം; അധ്യാപകരുടെ നിയമന അംഗീകാരത്തിൽ സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണം: കെപിഎസ്‌ടിഎ കോയിലാണ്ടി കൺവെൻഷൻ

കോയിലാണ്ടി :ഭിന്നശേഷി വിഷയത്തിൽ പതിനായിരത്തിൽപരം അധ്യാപകരുടെ നിയമന അംഗീകാര കാര്യത്തിൽ സർക്കാർ നടത്തുന്ന ഒളിച്ചുകളി ഉടനെ അവസാനിപ്പിക്കണമെന്ന് കെ. പി. എസ്‌. ടി. എ സംസ്ഥാന പ്രസിഡന്റ്‌ കെ.. അബ്ദുൽ മജീദ് ആവശ്യപ്പെട്ടു....

Jun 24, 2023, 2:01 pm GMT+0000
കൊയിലാണ്ടിയിൽ എൻജിഒ അസോസിയേഷൻ പ്രവർത്തക സമ്മേളനവും യാത്രയയപ്പും

കൊയിലാണ്ടി: കേരള എൻ.ജി.ഒ. അസോസിയേഷൻ കൊയിലാണ്ടി ബ്രാഞ്ച് സംഘടിപ്പിച്ച പ്രവർത്തക സമ്മേളനവും യാത്രയയപ്പും എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.എം. ജാഫർ ഖാൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് ഷാജി മനേഷ്...

Jun 24, 2023, 1:50 pm GMT+0000
വാവള്ളാട്ട് അഷ്‌റഫിന്റെ ഓർമ്മക്കായി ‘ഓർമ്മമരം’: പേരാൽ നട്ട് സമൃദ്ധി സ്വയംസഹായ സംഘം

കൊയിലാണ്ടി: കാരയാട് തണ്ടയിൽതാഴ കഴിഞ്ഞ ദിവസം ചങ്ങരംവെള്ളിയിൽ അന്തരിച്ച വാവള്ളാട്ട് അഷ്‌റഫിന്റെ ഓർമ്മക്കായി തണ്ടയിൽതാഴ ‘ഓർമ്മമരം’ എന്നപേരിൽ പേരാൽ നട്ടു. സമൃദ്ധി സ്വയംസഹായ സംഘം സംഘടിപ്പിച്ച ചടങ്ങ് പഞ്ചായത്തംഗം എ കെ ശാന്ത...

Jun 24, 2023, 3:10 am GMT+0000