ഒരാഴ്ചക്കുള്ളിൽ മൂന്ന് തവണ അപകടം: കൊയിലാണ്ടിയിൽ സ്വകാര്യ ബസ് കസ്റ്റഡിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലൂടെ അമിത വേഗത ചീറി പാഞ്ഞ് വേഗത മുഖമുദ്രയാക്കിയ ടാലൻ്റ് ബസ് മൂന്നാം തവണയും അപകടം വരുത്തി.  സംഭവത്തെ തുടർന്ന് കെ എല്‍ 13 എ .എഫ് 6375 നമ്പർ...

Sep 20, 2023, 5:54 am GMT+0000
കൊയിലാണ്ടിയിൽ തീവണ്ടി തട്ടി 17 കാരൻ മരിച്ചു

കൊയിലാണ്ടി: തീവണ്ടി തട്ടി 17 കാരൻ മരിച്ച നിലയിൽ നടുവണ്ണൂർ തുരുത്തി മുക്ക് കാവിൽ, പള്ളിത്താഴ ബഷീറിന്റെ മകൻ ഷിബിൻ (17) ആണ് മരിച്ചത്. കൊയിലാണ്ടി റെയിൽവെ സ്റ്റേഷന് തെക്ക് ഭാഗത്ത് സമ്പർക...

Sep 16, 2023, 12:26 pm GMT+0000
നന്തിയിൽ ഗുഡ്സ് ഓട്ടോയിൽ നിന്നും ബാറ്ററി മോഷണം; രണ്ടു യുവാക്കൾ അറസ്റ്റിൽ

കൊയിലാണ്ടി: നന്തിയിൽ നിർത്തിയിട്ട ഗുഡ്സ് ഓട്ടോയിൽ നിന്നും ബാറ്ററി മോഷ്ടിച്ച കേസിൽ രണ്ടു യുവാക്കളെ തന്ത്രപരമായി കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. മേലൂർ കളരിക്കണ്ടി കെ ആഷിഫ് ( 25), മേലുർ മാവിളിച്ചിക്കണ്ടി...

Sep 16, 2023, 12:15 pm GMT+0000
ചേമഞ്ചേരി റെയിൽവെ സ്റ്റേഷൻ പരിസരത്ത് ശുചി മുറി മാലിന്യവുമായെത്തിയ ലോറി പിടികൂടി

കൊയിലാണ്ടി: ചേമഞ്ചേരി റെയിൽവെ സ്റ്റേഷൻ പരിസരത്ത് ശുചി മുറി മാലിന്യം ഒഴുക്കാൻ വന്ന വാഹനവും ജീവനക്കാരെയും കൊയിലാണ്ടി ഇൻസ്പെക്റ്റർ എൻ വി ബിജുവിന്റെ നേതൃത്വത്തിൽ എസ് ഐ വിശ്വനാഥനും സംഘവും കസ്റ്റഡിയിൽ എടുത്തു....

Sep 16, 2023, 11:50 am GMT+0000
നിപ ജാഗ്രത ; തിരക്കൊഴിഞ്ഞ് കൊയിലാണ്ടി നഗരം , ആശുപത്രിയിലും തിരക്ക് കുറഞ്ഞു

കൊയിലാണ്ടി: നിപ  രോഗം റിപ്പോർട്ട് ചെയ്യുകയും പല സ്ഥലങ്ങളും കണ്ടയ്മെൻറ് സോൺ പ്രഖ്യാപിക്കുകയും ചെയ്ത കൊയിലാണ്ടി നഗരത്തിലും തിരക്കൊഴിഞ്ഞു. സാധാരണയായി ഏതു സമയവും ഗതാഗതകുരുക്കനുഭവപ്പെട്ടിരുന്ന കൊയിലാണ്ടിയിൽ ഇപ്പോൾ കുരുക്കില്ലാതായി .  ദിവസേനെ രണ്ടായിരത്തോളം...

Sep 16, 2023, 5:50 am GMT+0000
കൊയിലാണ്ടി സഹകരണ ഹോസ്പിറ്റലിലെ സെക്യൂരിറ്റി ജീവനക്കാരന് ക്രൂര മർദ്ദനം

കൊയിലാണ്ടി: കൊയിലാണ്ടി സഹകരണ ഹോസ്പിറ്റലിൽ സെക്യൂരിറ്റി ജീവനക്കാരന് ക്രൂര മർദ്ദനം. സഹകരണ ഹോസ്പിറ്റലിലെ സെക്യൂരിറ്റി ജീവനക്കാരനായ അനൂപിനെയാണ്ഇന്നലെ രാത്രി ഹോസ്പിറ്റലിൽ എത്തിയ ആക്രമികൾ മർദ്ദിച്ചത്. ഈ സമയത്ത് ഹോസ്പിറ്റലിൽ വനിത ഡോക്ടർ ഉൾപ്പെടെ...

Sep 12, 2023, 2:10 pm GMT+0000
കൊയിലാണ്ടിയിൽ ദരിദ്രകുടുംബങ്ങൾക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു

കൊയിലാണ്ടി:  കൊയിലാണ്ടി നഗരസഭ അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. കൊയിലാണ്ടിനഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേ കാർഡ് വിതരണം ഉദ്ഘാടനം നിർവഹിച്ചു. അഞ്ചുവർഷം കൊണ്ട് ദാരിദ്ര്യം ഇല്ലായ്മ ചെയ്യുക...

Sep 12, 2023, 1:54 pm GMT+0000
നിപ്പ: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രത്യേക യോഗം ചേർന്നു; ജാഗ്രത നിർദ്ദേശം

കൊയിലാണ്ടി: ജില്ലയിൽ നിപ്പ സംശയം ഉള്ള രണ്ട് മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തതിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രത്യേക യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തി. വേണ്ട മുന്നൊരുക്കങ്ങൾ ചെയ്യാനും, രോഗികളും സന്ദർശകരും നിർബന്ധമായും...

Sep 12, 2023, 1:42 pm GMT+0000
കാപ്പാട്‌ സ്ത്രീയെ കടന്നു പിടിക്കാൻ ശ്രമിച്ച കേസ്; വിദേശ പൗരന് രണ്ട് വർഷം കഠിന തടവും പിഴയും

. കൊയിലാണ്ടി: കാപ്പാട്‌വെച്ച്  ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന സ്ത്രീയെ കടന്ന് പിടിക്കാൻ ശ്രമിച്ച ഒമാൻ സ്വദേശി മുബാറക് മുഹമ്മദ് സെയ്ദ് അൽ നുമാ (56) ന് രണ്ട് വർഷം കഠിന തടവും...

Sep 11, 2023, 1:05 pm GMT+0000
കാപ്പാട് നായയുടെ കടിയേറ്റ കുതിരയ്ക്ക് പേവിഷബാധയേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ജാഗ്രത

കൊയിലാണ്ടി: കഴിഞ്ഞമാസം പത്തൊമ്പതാം തീയതി കാപ്പാട് നായയുടെ കടിയേറ്റ് ചത്ത കുതിരയുടെ പോസ്റ്റ് മോർട്ടത്തിൽ കുതിരയ്ക്ക് പേ വിഷബാധ ഏറ്റതായി റിപ്പോർട്ടിൽ പറയുന്നു. വയനാട് പൂക്കോട്ട് വെറ്റിനറി കോളേജിൽ പാത്തോളജി വിഭാഗത്തിൽ നിന്നാണ്...

Sep 11, 2023, 12:31 pm GMT+0000