കുറുവങ്ങാട് ശിവക്ഷേത്രത്തിൽ ‘ഭക്തജനകൂട്ടായ്മ’ സംഘടിപ്പിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് ശിവക്ഷേത്ര പുനർ നിർമ്മാണത്തോടനുബന്ധിച്ചു നടന്ന ‘ഭക്തജനകൂട്ടായ്മ’ നിറഞ്ഞ ഭക്തജനപങ്കാളിത്തത്തോടെ നടന്നു. ചെയർമാൻ സി പി മോഹനൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ കേളോത്ത് വൽസരാജ് ഉദ്ഘാടനം ചെയ്തു. കൺവീനർ മോനോജ്...

Oct 20, 2024, 2:08 pm GMT+0000
കണ്ണൂർ എഡിഎമ്മിന്റെ ആത്മഹത്യ : കൊയിലാണ്ടിയിൽ കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനം

കൊയിലാണ്ടി : കണ്ണൂർ എ ഡി എം നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ചത് കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് പി പി ദിവ്യയാണെന്ന് ആരോപിച്ച് കൊയിലാണ്ടി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധ പ്രകടനം...

Oct 16, 2024, 1:17 pm GMT+0000
നവീൻ ബാബുവിന്റെ ആത്മഹത്യ; കൊയിലാണ്ടിയിൽ എൻ.ജി.ഒ അസോസിയേഷന്റെ പ്രതിഷേധ പ്രകടനം

കൊയിലാണ്ടി: കണ്ണൂർ എ.ഡി .എം ആയിരന്ന എം.കെ. നവീൻ ബാബുവിനെ അധിക്ഷേപിച്ച് ആത്മഹത്യയിലേക്ക് നയിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ യ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്കൊണ്ട് കൊയിലാണ്ടി മിനിസിവിൽ സ്റ്റേഷനു...

Oct 15, 2024, 11:47 am GMT+0000
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് 7 വർഷം കഠിന തടവും, 73,000 രൂപ പിഴയും

ബാലുശ്ശേരി: കരിയാത്തൻ കാവ് തെക്കേ കായങ്ങൽ വീട്ടിൽ മുഹമ്മദ്‌ അസ്‌ലം (52) നു ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് നൗഷാദലി.കെ. പോക്സോ നിയമ പ്രകാരവും, ഇന്ത്യൻ ശിക്ഷനിയമപ്രകാരവും ശിക്ഷ...

Oct 14, 2024, 1:08 pm GMT+0000
കൊയിലാണ്ടിയിൽ സേവാഭാരതി തെരുവോര ആശുപത്രി അന്നദാനത്തിൽ പങ്കാളിയായി അമേരിക്കക്കാരൻ

കൊയിലാണ്ടി: സേവാഭാരതി തെരുവോര ആശുപത്രി അന്നദാനത്തിൽ പങ്കാളിയായി അമേരിക്കക്കാരൻ ഡാനിയേൽ ഫെൻടോൺ. അമേരിക്കയിൽ സിവിൽ എൻജിനീയറായി ജോലി ചെയ്യുന്ന ഡാനിയേൽ കഴിഞ്ഞ സപ്തംബർ ഒന്നിനാണ് കൊല്ലം ഈച്ചനാട്ടിൽ ശരത് കുമാറിൻ്റെയും ശോഭനയുടെയും മകളായ...

Oct 11, 2024, 11:57 am GMT+0000
‘കൃഷിയറിവ് കൃഷിയിടത്തിലൂടെ’; കൽപ്പത്തൂർ എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾ കൃഷിയിടം സന്ദർശിച്ചു

കൊയിലാണ്ടി: കൽപ്പത്തൂർ എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾ ‘കൃഷിയറിവ് കൃഷിയിടത്തിലൂടെ’ പാഠ്യ പദ്ധതിയുടെ ഭാഗമായി കൃഷിയിടം സന്ദർശിച്ചു. പോലീസിലെ കർഷകനായ ഒ.കെ.സുരേഷിന്റെ ചെണ്ടുമല്ലിത്തോട്ടം, വാഴത്തോട്ടം, നെൽപ്പാടം എന്നിവയാണ് വിദ്യാർത്ഥികൾ സന്ദർശിച്ചത്. കൃഷിയെപ്പറ്റി സുരേഷ് കുട്ടികൾക്ക്...

Oct 10, 2024, 1:21 pm GMT+0000
കൊയിലാണ്ടിയിൽ കോൺഗ്രസ്സ് ശശി തൊറോത്തിനെയും പി.ബാലൻമാസ്റ്ററെയും അനുസ്മരിച്ചു

കൊയിലാണ്ടി: സ്ത്രീ ശാക്തീകരണ രംഗത്ത് കോൺഗ്രസ്സ് സർക്കാരുകൾ നടത്തിയ പ്രവർത്തനങ്ങൾ നിസ്തുലമാണന്ന് മുൻ കെ.പി.സി.സി. അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. തദ്ദേശഭരണ സ്ഥാപനങ്ങളിലെ സംവരണവും, പെൺകുട്ടികൾക്കുള്ള സൗജന്യ വിദ്യാഭ്യാസം തുടങ്ങി ഒട്ടേറെ പദ്ധതികൾ...

Oct 9, 2024, 1:14 pm GMT+0000
ആൻ്റിബയോടിക് ദുരുപയോഗം ജനകീയ ബോധവത്കരണം തുടരണം: ഫാർമസിസ്റ്റ്സ് അസോസിയേഷൻ കൊയിലാണ്ടി കൺവെൻഷൻ

കൊയിലാണ്ടി: ആൻ്റിബയോടിക് റസിസ്റ്റൻസ് ബാക്ടിരിയ്കെതിരെയുള്ള ജനകീയ ബോധവൽക്കരണത്തിന് പഞ്ചായത്ത് വാർഡ് തലം മുതൽ സർക്കാർ ശാസ്ത്രീയ മാർഗരേഖ പുറത്തിറക്കണമെന്ന് ഫാർമസിസ്റ്റ്സ് അസോസിയേഷൻ കൊയിലാണ്ടി ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു. ഡോക്ടർമാരും ഫാർമസിസ്റ്റുകളും സർക്കാറിൻ്റെ ആൻ്റിബയോടിക്...

Oct 9, 2024, 12:01 pm GMT+0000
കൊയിലാണ്ടിയില്‍ സേവാഭാരതി നിര്‍മ്മിക്കുന്ന വീടിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചു

കൊയിലാണ്ടി: കൊച്ചൗസേപ്പ് ചിറ്റിലപ്പിളി നേതൃത്വം നല്‍കുന്ന ചിറ്റിലപ്പിളളി ഫൗണ്ടേഷന്‍ സേവാ ഭാരതിയുമായി സഹകരിച്ച് കൊയിലാണ്ടി നഗരസഭയിലെ കാവുംവട്ടം കൊല്ലോറംകണ്ടി അനീഷിനും കുടുംബത്തിനും നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം സ്റ്റീല്‍ ഇന്ത്യാ മാനേജിംഗ്...

Oct 9, 2024, 11:45 am GMT+0000
അരിക്കുളത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ നവീകരിച്ച ലാബ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: അരിക്കുളം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഹെൽത്ത് ഗ്രാൻറ് ഉപയോഗിച്ച് ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച ലാബിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഏ.എം സുഗതൻ മാസ്റ്റർ നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് രജനി. കെ.പി അദ്ധ്യക്ഷം...

Oct 8, 2024, 12:29 pm GMT+0000