കൊയിലാണ്ടി ഗുരുദേവ കോളെജ് സംഘർഷം: നാല് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

കൊയിലാണ്ടി: ഗുരുദേവകോളെജിൽ പ്രിൻസിപ്പാളും എസ്.എഫ്.ഐ.വിദ്യാർത്ഥികളുമായുണ്ടായ സംഘർഷത്തെ തുടർന്ന് നാല് വിദ്യാർത്ഥികളെ സസ്പെന്‍റ്  ചെയ്തു. രണ്ടാം വർഷ ബി.ബി.എ വിദ്യാർത്ഥി എം.കെ.തേജു സുനിൽ, മൂന്നാം വർഷ ബി.ബി.എ വിദ്യാർത്ഥി ടി.കെ.തേജുലക്ഷ്മി, സെക്കൻറ് ഇയർ ബി.കോം...

Jul 3, 2024, 7:43 am GMT+0000
കൊയിലാണ്ടി ഗുരുദേവ കോളേജിന് ഇന്നും അവധി

കൊയിലാണ്ടി: എസ്.എഫ്.ഐ യുടെ പരസ്യ ഭീഷണി ഗുരുദേവകോളെജിന് ഇന്നും അവധി നൽകി. റഗുലർ ക്ലാസുകൾക്കാണ് അവധി നൽകിയതെന്ന് അധികൃതർ പറഞ്ഞു. എസ്.എഫ്.ഐ നേതാവിനെ മർദ്ദിച്ചെന്നാരോപിച്ച് പ്രിൻസിപ്പാളിനെതിരെ എസ്.എഫ്.ഐ ഗുരുദേവ കോളെജിലെക്ക് ഇന്നലെ നടത്തിയ...

Jul 3, 2024, 4:20 am GMT+0000
മുത്താമ്പി പുഴയിൽ യുവാവ് ചാടിയെന്ന് സംശയം; തിരച്ചിൽ തുടരുന്നു

കൊയിലാണ്ടി: മുത്താമ്പി പുഴയിൽ യുവാവ് ചാടിയതായി സംശയം. മോട്ടോർ ബൈക്ക് പാലത്തിൽ കണ്ടെത്തി. കൊയിലാണ്ടി പോലീസും, അഗ്നി രക്ഷാ സേനയും പരിശോധന നടത്തുകയാണ്. സംഭവമറിഞ്ഞ് നിരവധി പേരാണ് മുത്താമ്പി പാലത്തിൽ എത്തി കൊണ്ടിരിക്കുന്നത്.

Jul 2, 2024, 4:08 pm GMT+0000
പുറക്കാട് യുവാവ് ഷോക്കേറ്റു മരിച്ച നിലയില്‍

കൊയിലാണ്ടി: യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി പുറക്കാട് കിഴക്കെ കണ്ടംകുനി ശ്രീജേഷ് 41 നെയാണ് വീട്ടിലെ ആലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആലവൃത്തിയാക്കുന്നതിനിടെ ഷോക്കെറ്റതാണെന്ന് കരുതുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇയാൾ മരിച്ച് കിടക്കുന്നത്...

Jul 2, 2024, 12:32 pm GMT+0000
109-ാം മത് ഗുരു ചേമഞ്ചേരി ജന്മദിനാചരണം നടത്തി

കൊയിലാണ്ടി: ചേലിയ കഥകളി വിദ്യാലയം സ്ഥാപകനായ  ഗുരു ചേമഞ്ചേരിയുടെ 109-ാം ജൻമദിനം ജന്മസ്മൃതി ’24 ചേലിയ കഥകളി വിദ്യാലയം സമുചിതമായി കൊണ്ടാടി. രാവിലെ ഗുരുവിൻ്റെ പൂർണ്ണകായ പ്രതിമയിൽ പുഷ്പാർച്ചനയോടെ പരിപാടി ആരംഭിച്ചു. വിദ്യാർത്ഥികൾ,...

Jul 2, 2024, 11:57 am GMT+0000
കുറുവങ്ങാട് വരകുന്നുമ്മൽ ജോസഫ് ലൂയിസ് അന്തരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് വരകുന്നുമ്മൽ( ലിറ്റിൽ ഫ്ലവർ ) ജോസഫ് ലൂയിസ് (77) അന്തരിച്ചു. ഭാര്യ: മേഴ്സി ജോസഫ്. മക്കൾ: ലൂയീസ് ജോസഫ് , സജിത റോയ്. മരുമക്കൾ: റോയി കാക്കിരിക്കൽ, ഷാലറ്റ് യേശുദാസ്.

Jul 2, 2024, 8:22 am GMT+0000
കൊയിലാണ്ടിക്കാരുടെ ജനകീയ ഡോക്ടർ എം. മുഹമ്മദിനെ ഡോക്ടേഴ്സ് ദിനത്തിൽ ആദരിച്ചു

കൊയിലാണ്ടി: 50 വർഷത്തിലധികമായി കൊയിലാണ്ടിക്കാരുടെ ജനകീയ ഡോക്ടർ എം. മുഹമ്മദിനെ ഡോക്ടേഴ്സ് ദിനത്തിൽ അലയൻസ്ക്ലബ്ബ് ഇൻ്റർനാഷണൽ കൊയിലാണ്ടി ക്ലബ്ബ് ആദരിച്ചു. ക്ലബ്ബ് പ്രസിഡൻ്റ് എം. ആർ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ചാർട്ടർ...

Jul 2, 2024, 4:16 am GMT+0000
കൊയിലാണ്ടി ഗുരുദേവ കോളേജില്‍ സംഘര്‍ഷം: പ്രിൻസിപ്പാളെ എസ്.എഫ് ഐ ക്കാർ മർദ്ദിച്ചതായി പരാതി

കൊയിലാണ്ടി: കൊയിലാണ്ടി ഗുരുദേവകോളെജിൽ പ്രിൻസിപ്പാളെയും അദ്ധ്യാപകനെയും ഒരു സംഘം എസ്.എഫ്.ഐ ക്കാർ മർദിച്ചതായി പരാതി. എസ്.എഫ്.ഐ നേതാവിനെ പ്രിൻസിപ്പാൾ മർദിച്ചതായും പരാതി. മർദനമേറ്റ പ്രിൻസിപ്പാൾ ഡോ.സുനിൽ കുമാറിനെയും, ഏരിയാ പ്രസിഡണ്ട് ബി ആർ...

Jul 1, 2024, 10:56 am GMT+0000
കൊയിലാണ്ടി നഗരസഭ ‘ഗുഡ്മോർണിംഗ്’ ഇടവേള ഭക്ഷണം പദ്ധതി ആരംഭിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ‘ഗുഡ്മോർണിംഗ്’ ഇടവേള ഭക്ഷണം പദ്ധതി ശ്രദ്ധേയമാകുന്നു. നഗരസഭയിലെ 23 സ്കൂളുകളിലുമുള്ള 7-ാം ക്ലാസ് വരെയുള്ള 5000ൽ പരം വിദ്യാർത്ഥികൾക്കാണ് ഇടവേള ഭക്ഷണമൊരുക്കി വേറിട്ട മാതൃകയാകുന്നത്. നഗരത്തിലെ വിദ്യാർത്ഥികൾ വിശപ്പില്ലാതെ...

Jul 1, 2024, 10:50 am GMT+0000
സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണ നടപടികൾ വൈകിച്ചത് വെല്ലുവിളി – കെ.എം അഭിജിത്ത്

കൊയിലാണ്ടി: കേരളത്തിലെ സർക്കാർ ജീവനക്കാരുടെ 12ാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കാതെ നീട്ടികൊണ്ടുപോകുന്നത് ജീവനക്കാരോടുളള വെല്ലുവിളിയാണെന്നും കുടിശ്ശികയായിട്ടുള്ള ഡി എ ഉൾപ്പെടെയുള്ള മുഴുവൻ ആനുകൂല്യങ്ങളും ഉടൻ അനുവദിക്കണമെന്നും കെ.എസ് യു മുൻ സംസ്ഥാന...

Jul 1, 2024, 10:37 am GMT+0000