കൊയിലാണ്ടിയില്‍ കേരള സീനിയർ സിറ്റിസൺസ് ഫോറം സ്വാതന്ത്രദിനം ആഘോഷിച്ചു

കൊയിലാണ്ടി: കേരള സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ്  78-ാം സ്വാതന്ത്രദിനം ആഘോഷിച്ചു. എൻ.കെ.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.വയനാട് ഉരുൾപൊട്ടലിലും, വിലങ്ങാട് പ്രകൃതിദുരന്തത്തിലും മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ നേർന്നു. എൻ.പുഷ്പരാജൻ,...

Aug 15, 2024, 11:25 am GMT+0000
കാപ്പാട് സൈമൺ ബ്രിട്ടോ ഗാലറിയിൽ ആർട്ട് എക്സിബിഷന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

കൊയിലാണ്ടി: കാപ്പാട് സൈമൺ ബ്രിട്ടോ ആർട്ട് ഗാലറിയിൽ സെപ്റ്റംബർ എട്ടു മുതൽ 18 വരെ നടക്കുന്ന ബാബു കൊളപ്പള്ളിയുടെ പേസ്മെന്റി ആർട്ട് എക്സിബിഷന്റെ പോസ്റ്റർ പ്രകാശനം കോഴിക്കോട് ആർട്ട് ഗാലറിയിൽ വച്ച് എസ്...

Aug 15, 2024, 11:17 am GMT+0000
എളാട്ടേരി ആറാം കണ്ടത്തിൽ താമസിക്കും ആര്യമoത്തിൽ രാധമ്മ അന്തരിച്ചു

കൊയിലാണ്ടി: എളാട്ടേരി ആറാം കണ്ടത്തിൽ താമസിക്കും ആര്യമoത്തിൽ രാധമ്മ (82) നിര്യാതയായി. പിതാവ്: പരേതരായ ആര്യമoത്തിൽ ഉണ്ണി നായര്‍. മാതാവ്: മാധവി അമ്മ. സഹോദരങ്ങൾ: ആര്യ മoത്തിൽ സോമൻ ( ടയർ വർക്സ്...

Aug 14, 2024, 7:08 am GMT+0000
നാളെ കൊയിലാണ്ടിയിൽ എസ്.വൈ.എസ് ‘രാഷ്ട്ര രക്ഷാ സംഗമം’

കൊയിലാണ്ടി: “മതേതരത്വമാണ് ഇന്ത്യയുടെ മതം” എന്ന പ്രമേയത്തിൽ എസ്.വൈ.എസ് കോഴിക്കോട് ജില്ലാ രാഷ്ട്ര രക്ഷാ സംഗമം സ്വാതന്ത്ര്യ ദിനമായ നാളെ  (വ്യാഴം) വൈകുന്നേരം 3.30 ന് കൊയിലാണ്ടി ടൗൺ ഹാളിൽ നടക്കുന്നു. ഷാഫി...

Aug 13, 2024, 3:03 pm GMT+0000
കേരള മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ നേടിയവരിൽ കൊയിലാണ്ടി കൊല്ലം സ്വദേശിയും

കൊയിലാണ്ടി: വിശിഷ്ട സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയവരിൽ കൊയിലാണ്ടി കൊല്ലം സ്വദേശിയും. നടക്കാവ് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ഹരീഷ് കുമാർ ആണ് മെഡലിന് അർഹനായത്. കൊല്ലം...

Aug 13, 2024, 1:39 pm GMT+0000
കൊയിലാണ്ടിയിൽ എസ്.വൈ.എസ്സിന്റെ ‘ചായ മക്കാനി’ ശ്രദ്ധേയമായി

കൊയിലാണ്ടി : എസ്.വൈ.എസ് രാഷ്ട്ര രക്ഷാ സംഗമം സ്വാഗത സംഘം കമ്മിറ്റി കൊയിലാണ്ടിയിൽ ചായ മക്കാനി സംഘടിപ്പിച്ചു . ആഗസ്ത് 15 ന് കൊയിലാണ്ടിയിൽ നടക്കുന്ന രാഷ്ട്ര രക്ഷാ സംഗമം പ്രചരണ ഭാഗമായാണ്...

Aug 12, 2024, 4:03 pm GMT+0000
കൊയിലാണ്ടി ജിവിഎച്ച്എസ്എസ്സിൽ സ്കൂൾ കായികമേള തുടങ്ങി

കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് കായികമേള സ്റ്റേഡിയത്തിൽ ആരംഭിച്ചു. പ്രിൻസിപ്പൽ എൻ.വി.പ്രദീപ്കുമാർ പതാക ഉയർത്തി. പി.ടി.ഏ പ്രസിഡണ്ട് വി.സുചീന്ദ്രൻ്റെ അധ്യക്ഷതയിൽ കൊയിലാണ്ടി ഭൂരേഖ തഹസിൽദാർ കെ.ഷിബു ഉദ്ഘാടനം ചെയ്തു. വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലക്കൽ,എസ്എംസി ചെയർമാൻ...

Aug 12, 2024, 3:07 pm GMT+0000
‘വയനാട് ദുരിതബാധിതർക്കൊപ്പം’; കൊയിലാണ്ടി ജിവിഎച്ച്എസ്എസ്സിലെ വിദ്യാർത്ഥികൾ ദുരിതാശ്വാസനിധിയിലേക്ക് ധനസഹായം നൽകി

കൊയിലാണ്ടി:വയനാട് ഉരുൾപൊട്ടൽ ദുരന്തനിവാരണ സഹായത്തിനായി കൊയിലാണ്ടി ജിവിഎച്ച്എസ്എസ് വിദ്യാർത്ഥികളിൽ നിന്നും ഫണ്ട് സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. സമാഹരിച്ച 1,58,000 രൂപയുടെ സാക്ഷ്യപത്രം സ്കൂൾ കായികമേള വേദിയിൽ വെച്ച് പിടിഏ പ്രസിഡണ്ട് വി....

Aug 12, 2024, 2:19 pm GMT+0000
വയനാട് ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവരെ കൊയിലാണ്ടിയിൽ ഓയിസ്ക അനുശോചിച്ചു

കൊയിലാണ്ടി: പുഞ്ചിരിമറ്റം, മുണ്ടക്കൈ , ചൂരൽമല, അട്ടമല, മേപ്പാടി എന്നിവിടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലുകളിൽ ജീവൻ പൊലിഞ്ഞവരുടെ ഓർമകൾക്ക് മുമ്പിൽ കൊയിലാണ്ടി ഓയിസ്കയുടെ നേതൃത്വത്തിൽ സമൂഹത്തിലെ വിവിധ സംഘടനകളും വ്യക്തികളും  സ്റ്റേഡിയം ബിൽഡിംഗിൽ മെഴുകുതിരികൾ...

Aug 12, 2024, 2:05 pm GMT+0000
സ്വാതന്ത്ര്യ ദിനം: കൊയിലാണ്ടിയിൽ ബിജെപി തിരംഗ യാത്ര സംഘടിപ്പിച്ചു

കൊയിലാണ്ടി : യുവമോർച്ച കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരംഗ യാത്ര സംഘടിപ്പിച്ചു. ആഗസ്റ്റ് 13 മുതൽ സ്വാതന്ത്ര്യ ദിനം വരെയുള്ള ദിവസങ്ങളിൽ സ്ഥാപനങ്ങളിലും വീടുകളിലും ദേശീയ പതാക ഉയർത്തണം എന്നതിൻ്റെ...

Aug 12, 2024, 1:51 pm GMT+0000