കാപ്പാട് നായയുടെ കടിയേറ്റ കുതിരയ്ക്ക് പേവിഷബാധയേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ജാഗ്രത

കൊയിലാണ്ടി: കഴിഞ്ഞമാസം പത്തൊമ്പതാം തീയതി കാപ്പാട് നായയുടെ കടിയേറ്റ് ചത്ത കുതിരയുടെ പോസ്റ്റ് മോർട്ടത്തിൽ കുതിരയ്ക്ക് പേ വിഷബാധ ഏറ്റതായി റിപ്പോർട്ടിൽ പറയുന്നു. വയനാട് പൂക്കോട്ട് വെറ്റിനറി കോളേജിൽ പാത്തോളജി വിഭാഗത്തിൽ നിന്നാണ്...

Sep 11, 2023, 12:31 pm GMT+0000
കാഞ്ഞിലശ്ശേരി പത്മനാഭന് വീരശൃംഖല സമർപ്പിച്ചു

കൊയിലാണ്ടി: വാദ്യകലാകാരൻ കാഞ്ഞിശ്ശേരി പത്മനാഭന് വീരശൃംഖല സമർപ്പണവും സമാദരണ സഭയും നിറഞ്ഞ സദസ്സിൽ സമ്മാനിച്ചു. വീരശൃംഖല സമർപ്പണ്ണ ദീപ പ്രോജ്ജ്വലനം കാനത്തിൽ ജമീല എം എൽ എ നിർവ്വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത്...

Sep 10, 2023, 4:35 pm GMT+0000
കാപ്പാട് വിനോദസഞ്ചാര കേന്ദ്രത്തിൽ ചത്ത കുതിരയുടെ ജഡം വയനാട്ടിലേക്ക് മാറ്റി

കൊയിലാണ്ടി: കാപ്പാട് വിനോദസഞ്ചാര കേന്ദ്രത്തിൽ ചത്ത കുതിരയുടെ ജഡം  വയനാട്ടിലേക്ക് മാറ്റി . പോസ്റ്റ്മോർട്ടത്തിനും സ്രവ പരിശോധനക്കുമായിട്ടാണ് കുതിരയെ വയനാട് പൂക്കോട് വെറ്റിനറി കോളേജിലേക്ക് കൊണ്ടുപോയതെന്ന് ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി...

Sep 10, 2023, 12:47 pm GMT+0000
കൊയിലാണ്ടിയിൽ എം.ജി.എം ഉദ്യോഗസ്ഥ സംസ്ഥാനസംഗമം

 കൊയിലാണ്ടി: എം ജി എം.ഉദ്യോഗസ്ഥ സംസ്ഥാനസംഗമം കൊയിലാണ്ടി മുനിസിപ്പൽ ഓഡിറ്റോറിയത്തിൽ നടത്തി . എംജിഎം സംസ്ഥാന പ്രസിഡൻറ് സൽമ അൻവാരിയ്യ ഉദ്ഘാടനം നിർവഹിച്ചു. സ്പർധയും അസഹിഷ്ണുതയും ഇല്ലാത്ത ഒരു സമൂഹത്തെ വാർത്തെടുക്കാൻ ഉദ്യോഗസ്ഥവൃന്ദം...

Sep 9, 2023, 1:48 pm GMT+0000
പാരമ്പര്യവും അനുസരണവും കരുതിവെച്ച് ആശയത്തെ പ്രചരിപ്പിക്കുക: ഹമീദലി തങ്ങൾ

കൊയിലാണ്ടി: പ്രവാചക കാലം മുതലേയുള്ള ഇസ്ലാമിക നാൾവഴിയിലെ പാരമ്പര്യവും നേതൃത്വത്തോടുള്ള അനുസരണവും കരുതിവെച്ച് ആശയത്തെ ജീവിതത്തോട് ചേർത്ത് വെച്ച് പ്രചാരണം നടത്തണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പറഞ്ഞു....

Sep 9, 2023, 1:36 pm GMT+0000
കോരപ്പുഴ ഫിഷ് ലാൻറിംഗ് സെൻറർ പുനർ നിർമ്മിക്കും: കാനത്തിൽ ജമീല എംഎൽഎ

കൊയിലാണ്ടി:  കേരള പിറവിക്ക് മുൻപ്പ് ഫിഷറീസ് വകുപ്പ് നിർമ്മിച്ചതാണ് ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ കോരപ്പുഴ ഫിഷ് ലാൻറിംഗ് സെൻറർ . ഇവിടെ ഒരു ബോട്ടുജെട്ടിയും വർക്ക് ഷെഡും പാതാറയുമാണുള്ളത്. മത്സ്യ തൊഴിലാളികൾക്ക് വലിയ സഹായകരവും...

Sep 9, 2023, 1:28 pm GMT+0000
കോരപ്പുഴയിലെ ഫിഷ് ലാൻ്റിംഗ് സെൻ്റർ തകർന്നു

കൊയിലാണ്ടി:കോരപ്പുഴയിലെ ഫിഷ് ലാൻ്റിംഗ് സെൻ്റ്ർ തകർന്നു. ഇന്നലെ രാത്രിയിലാണ് സംഭവം. ആർക്കും പരിക്കുകളില്ല.

Sep 9, 2023, 1:18 pm GMT+0000
കൊയിലാണ്ടിയിൽ വീണ്ടും അപകടം വരുത്തി വഗാഡ് ടിപ്പർ; കാറിൻ്റെ പിറകിൽ ഇടിച്ചു

കൊയിലാണ്ടി: വീണ്ടും അപകടം വരുത്തി വഗാഡിൻ്റെ ടിപ്പർ ലോറി. വ്യാഴാഴ്ച ഉച്ചയ്ക്ക് കൊയിലാണ്ടി മാർക്കറ്റിനു സമീപം വെച്ചാണ് ടിപ്പർ ലോറി KL 56 v3916 നമ്പർ കാറിൻ്റെ പിറകിൽ ഇടിച്ചത്. കാറിൽ ഉണ്ടായിരുന്നവർക്ക്...

Sep 7, 2023, 4:10 pm GMT+0000
‘അകലട്ടെ ലഹരി ഉണരട്ടെ മൂല്യവും ബാല്യവും’; കൊയിലാണ്ടിയിൽ മഴയിലും ആവേശം ചോരാതെ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര

കൊയിലാണ്ടി: ‘അകലട്ടെ ലഹരി ഉണരട്ടെ മൂല്യവും ബാല്യവും’ എന്ന സന്ദേശവുമായി കൊയിലാണ്ടിയിൽ ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷം നിറപ്പകിട്ടാർന്ന മഹാശോഭായാത്രയായി മാറി. കൃഷ്ണനാമങ്ങളുരുവിട്ട് മണി കിലുക്കി മഞ്ഞപ്പട്ടുടുത്ത മയിൽ പീലി ചൂടിയ...

Sep 6, 2023, 3:20 pm GMT+0000
ജനശ്രീ ചേമഞ്ചേരിയിൽ കോഴികളെ വിതരണം ചെയ്തു

കൊയിലാണ്ടി: ജനശ്രീ ചേമഞ്ചേരി മണ്ഡലം സഭയുടെ ആഭിമുഖ്യത്തിൽ 3 മാസം പ്രായമായ കോഴികളെ സൗജന്യമായി വിതരണം ചെയ്തു. ജനശ്രീ യൂണിറ്റുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 8 ഗുണഭോക്താക്കൾക്ക് ജനശ്രീ കൊയിലാണ്ടി ബ്ലോക്ക് യൂനിയൻ കോർഡിനേറ്റർ...

Sep 5, 2023, 1:40 pm GMT+0000