കൊയിലാണ്ടി: നവകേരള സദസ്സിനെതിരെ സംസ്ഥാനത്തിലുടനീളം പ്രതിഷേധ പ്രകടനം നടത്തിയ യൂത്ത് കോൺഗ്രസ്സ് യൂത്ത് ലീഗ് പ്രവർകരെയും അവരെ ആശുപത്രിയിൽ...
Dec 14, 2023, 2:10 pm GMT+0000കൊയിലാണ്ടി: ട്രാഫിക് പോലീസ് സ്റ്റേഷൻ റോഡ് ടാറിംഗ് പൂർത്തിയായി. ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൻ്റെ പദ്ധതിയിൽപ്പെടുത്തി 44.5 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. റോഡ് ടാർച്ചെയുന്നതിനായി പൊളിച്ച് മെറ്റൽ...
കൊയിലാണ്ടി: സ്റ്റുഡിയോ വെഡ്ഡിംഗ് കമ്പനിയിൽ മോഷണം. നിരവധി സാധനങ്ങൾ മോഷണം പോയി. കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻ്റിനു സമീപത്തെ ഓഷോവെഡിംഗ് ഷോപ്പിലാണ് മോഷണം പെൻഡ്രൈവ് ,ബോക്സ്, തുടങ്ങിയവയാണ് മോഷണം പോയത്. മോഷണം നടത്തിയതിൻ്റെ...
കൊയിലാണ്ടി: ട്രെയിൻ തട്ടി മധ്യവയസ്കൻ മരിച്ചു. റെയിൽവെ ഓവർ ബ്രിഡ്ജിനു താഴെ പാളത്തിലാണ് ഏകദേശം 45 വയസ് തോന്നിക്കുന്ന ആളാണ് തീവണ്ടി തട്ടി മരിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. രാത്രി 8.30 ഓടെയാണ് സംഭവം....
കൊയിലാണ്ടി: സർക്കാരിൻ്റെ പിടിപ്പ് കേട് മൂലമുണ്ടായ ധന പ്രതിസന്ധി സർക്കാർ ജീവനക്കാരുടെ മേൽ കെട്ടിവെക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സർക്കാർ ജീവനക്കാരെ പണിമുടക്കിലേക്ക് തള്ളിവിടുകയാണെന്നും കോഴിക്കോട് ഡിസിസി പ്രസിഡണ്ട് കെ പ്രവീൺ കുമാർ പറഞ്ഞു....
കൊയിലാണ്ടി: അഭിഭാഷക ക്ലർക്ക് സേവനത്തിൽ നിന്നും വിരമിക്കുന്ന പി.എം.ശ്രീധരൻ നായർക്ക് അഭിഭാഷക പരിഷത്ത് കൊയിലാണ്ടി യൂണിറ്റ് യാത്രയയപ്പ് നൽകി. നീണ്ട 60 വർഷക്കാലം കൊയിലാണ്ടി കോടതിയിലെ പ്രശസ്തരായ അഡ്വ.ഇ.രാജഗോപാലൻ നായർ, അഡ്വ.വി.രാമചന്ദ്ര മേനോൻ,...
കൊയിലാണ്ടി: കിണറ്റിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി. ഞായറാഴ്ച വൈകുന്നേരം 4 മണിയോടെ കോക്കല്ലൂർ ചാത്തോത്ത് ഹൗസിൽ ഹരിദാസിന്റെ വീട്ടുപറമ്പിലെ എട്ടു മീറ്റർ ആഴമുള്ള കിണറ്റിലാണ് മൂന്നു വയസ്സോളം പ്രായമുള്ള പോത്ത് വീണത്. ...
കൊയിലാണ്ടി:ചേമഞ്ചേരി പൂക്കാട് കലാലയം സുവർണജൂബിലി വർഷത്തിൽ ഒരുക്കിയ ദ്വിദിന മലയാള സാഹിത്യോത്സവത്തിന് ഹൃദ്യമായ സമാപനം കുറിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ മത്സര വിജയികൾക്കുള്ള സാഹിത്യ പുരസ്ക്കാരദാനം, ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ...
കൊയിലാണ്ടി: മേളം പെരുക്കി കൊയിലാണ്ടിയിലെ വിദ്യാർത്ഥികൾ സംസ്ഥാന തലത്തിൽ ചെണ്ടമേളത്തിൻ്റെ പെരുമ നിലനിർത്തി. ജി.വി.എച്ച്.എസ്.വിദ്യാർത്ഥികൾ സംസ്ഥാന തലത്തിലേക്ക് മൽസരിക്കാൻ അർഹത നേടി. കൊയിലാണ്ടി ജി.വി.എച്ച്.എസ്.വർഷങ്ങളായി കുത്തകയാക്കി വെച്ച ഹൈസ്കൂൾ വിഭാഗംചെണ്ടമേള മൽസരത്തിൽ എ...
കൊയിലാണ്ടി: കൊയിലാണ്ടിയിലെ ആദ്യ തിയ്യറ്റർ വിസ്മൃതിയിലെക്ക്. സിനിമാ പ്രേമികൾക്ക് അവിസ്മരണീയമായ അനുഭവങ്ങൾ നൽകിയ കൊയിലാണ്ടിയുടെ ആദ്യ തിയ്യറ്ററായ കൃഷ്ണ തിയ്യറ്ററാണ് പൊളിച്ചുമാറ്റുന്നത്. നഗരത്തിന് തിലകുറിയായ കൃഷ്ണ തിയ്യറ്റർ കൊയിലാണ്ടിയുടെ ഒരു അടയാളമായിരുന്നു. അന്തരിച്ച...
കൊയിലാണ്ടി:വീരവഞ്ചേരി അയ്യപ്പക്ഷേത്രത്തിലേക്ക് ഒരു അഭ്യൂദയകാംക്ഷി പണി കഴിപ്പിച്ചു നൽകിയ കവാടത്തിന്റെ സമർപ്പണം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുല്ലാളൂർ മേല്പള്ളിമന ഉണ്ണികൃഷ്ണൻ അടിതിരിപ്പാട് നിർവ്വഹിച്ചു. ചടങ്ങിൽ മേൽശാന്തി ഓട്ടുപുരമന വാസുദേവൻ നമ്പൂതിരിപ്പാട്, ക്ഷേത്രം കമ്മിറ്റി...