ഭിന്നശേഷി വിഷയം; അധ്യാപകരുടെ നിയമന അംഗീകാരത്തിൽ സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണം: കെപിഎസ്‌ടിഎ കോയിലാണ്ടി കൺവെൻഷൻ

കോയിലാണ്ടി :ഭിന്നശേഷി വിഷയത്തിൽ പതിനായിരത്തിൽപരം അധ്യാപകരുടെ നിയമന അംഗീകാര കാര്യത്തിൽ സർക്കാർ നടത്തുന്ന ഒളിച്ചുകളി ഉടനെ അവസാനിപ്പിക്കണമെന്ന് കെ. പി. എസ്‌. ടി. എ സംസ്ഥാന പ്രസിഡന്റ്‌ കെ.. അബ്ദുൽ മജീദ് ആവശ്യപ്പെട്ടു....

Jun 24, 2023, 2:01 pm GMT+0000
കൊയിലാണ്ടിയിൽ എൻജിഒ അസോസിയേഷൻ പ്രവർത്തക സമ്മേളനവും യാത്രയയപ്പും

കൊയിലാണ്ടി: കേരള എൻ.ജി.ഒ. അസോസിയേഷൻ കൊയിലാണ്ടി ബ്രാഞ്ച് സംഘടിപ്പിച്ച പ്രവർത്തക സമ്മേളനവും യാത്രയയപ്പും എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.എം. ജാഫർ ഖാൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് ഷാജി മനേഷ്...

Jun 24, 2023, 1:50 pm GMT+0000
വാവള്ളാട്ട് അഷ്‌റഫിന്റെ ഓർമ്മക്കായി ‘ഓർമ്മമരം’: പേരാൽ നട്ട് സമൃദ്ധി സ്വയംസഹായ സംഘം

കൊയിലാണ്ടി: കാരയാട് തണ്ടയിൽതാഴ കഴിഞ്ഞ ദിവസം ചങ്ങരംവെള്ളിയിൽ അന്തരിച്ച വാവള്ളാട്ട് അഷ്‌റഫിന്റെ ഓർമ്മക്കായി തണ്ടയിൽതാഴ ‘ഓർമ്മമരം’ എന്നപേരിൽ പേരാൽ നട്ടു. സമൃദ്ധി സ്വയംസഹായ സംഘം സംഘടിപ്പിച്ച ചടങ്ങ് പഞ്ചായത്തംഗം എ കെ ശാന്ത...

Jun 24, 2023, 3:10 am GMT+0000
കൊയിലാണ്ടിക്കാരുടെ പ്രിയ ഡോക്ടർ സന്ധ്യാ കുറുപ്പിന് സ്ഥലമാറ്റം

കൊയിലാണ്ടി : താലൂക്ക് ആശുപത്രി ഡോക്ടർ സന്ധ്യാ കുറുപ്പിന് സ്ഥലം മാറ്റം. ബാലുശ്ശേരി ആശുപത്രിയിലേക്കാണ് ഡോക്ടർക്ക് പ്രമോഷൻ ലഭിച്ചത്. കൊയിലാണ്ടിയിൽ കൊറോണ കാലത്ത് നോഡൽ ഓഫീസറായി മികച്ച പ്രവർത്തനം കാഴ്ച്ച വച്ചിരുന്നു. ഔദ്യോഗിക...

Jun 20, 2023, 2:49 pm GMT+0000
കൊയിലാണ്ടിയിൽ ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ താലൂക്ക് സമ്മേളനം: പ്രസിഡൻ്റ് പി പ്രവീൺ കുമാർ, സെക്രട്ടറി അനുപമ ഷാജി

കൊയിലാണ്ടി:  അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീ്ഷണേഷ്‌സ് കൊയിലാണ്ടി താലൂക്ക് സമ്മേളനം കൊയിലാണ്ടി സിറ്റി ടവറിൽ വെച്ചു നടന്നു.   സതീശൻ.വി.കെ അധ്യക്ഷത വഹിച്ച സമ്മേളനം ജില്ലാ വൈസ് പ്രസിഡൻ്റ് വിൻസൻ്റ് മുക്കം ഉത്ഘാടനം നിർവഹിച്ചു....

Jun 20, 2023, 12:23 pm GMT+0000
കൊയിലാണ്ടിയില്‍ എംഡിഎംഎയും ബ്രൗഷുഗറുമായി യുവാക്കൾ പിടിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിൽ എം.ഡി.എം.എ.യും ബ്രൗഷുഗറുമായി യുവാക്കൾ പിടിയിൽ.  ഇന്നു രാവിലെയാണ് കൊയിലാണ്ടി ടൗണിൽ വെച്ച് രണ്ടു യുവാക്കളെ പോലീസ് പിടികൂടിയത്.   ശ്രീ കണ്ഠാപുരം കുഞ്ഞിക്കണ്ടി സിറാചുദീൻ ( 33) ,...

Jun 20, 2023, 9:08 am GMT+0000
വായന ദിനത്തിൽ വിദ്യാർത്ഥികളുടെ 300 മാഗസിനുകൾ പ്രകാശനം ചെയ്ത് കൊയിലാണ്ടി മർകസ് പബ്ലിക് സ്കൂൾ

കൊയിലാണ്ടി:വായന വാരാഘോഷത്തിന്റെ ഭാഗമായി കൊയിലാണ്ടി മർകസ് പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ 300 മാഗസിനുകൾ പ്രകാശനം ചെയ്തു. പ്രശസ്ത എഴുത്തുകാരനും യുവ സാമൂഹ്യ നിരീക്ഷകനുമായ മുഹമ്മദലി കിനാലൂർ മാഗസിനുകൾ പ്രകാശനം ചെയ്തു. കഥകളും കവിതകളും...

Jun 19, 2023, 1:08 pm GMT+0000
ഗുരുജി വിദ്യാനികേതൻ സ്കൂൾ വായന ദിനത്തിൽ സരസ്വതി മണ്ഡപ സമർപ്പണം നടത്തി

കൊയിലാണ്ടി:   ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ  വായന ദിനത്തിൽ സരസ്വതി മണ്ഡപ സമർപ്പണം നടത്തി.  പിഷാരികാവ് ക്ഷേത്ര മേൽശാന്തി എൻ നാരായണ മൂസ്സത് ഉദ്ഘാടനം ചെയ്തു. വായന ദിന സന്ദേശം   ശശി...

Jun 19, 2023, 11:30 am GMT+0000
കൊയിലാണ്ടിയിൽ കൃഷിഭവന്റേയും ആത്മ കോഴിക്കോടിന്റെയും ചെണ്ടുമല്ലി കൃഷി തൈ നടീൽ ഉദ്ഘാടനം

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ നാലാം വാർഡിൽ   കൃഷിഭവന്റേയും ആത്മ കോഴിക്കോടിന്റെയും സഹകരണത്തോടെ മാരി ഗോൾഡ് – എഫ്. ഐ ജി  ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷി തൈ നടീൽ ഉദ്ഘാടനം നടന്നു. നഗര...

Jun 19, 2023, 11:18 am GMT+0000
കൊയിലാണ്ടി പബ്ലിക് ലൈബ്രറി അയ്യങ്കാളി അനുസ്മരണം സംഘടിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി അയ്യങ്കാളി അനുസ്മരണം നടത്തി പുഷ്പാർച്ചനയോടുകൂടിയാണ് അനുസ്മരണ ചടങ്ങ് തുടങ്ങിയത്. പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി  കെ.വി. രാജൻ ഉദ്ഘാടനം ചെയ്തു. വയോജനവേദി കൺവീനർ...

Jun 18, 2023, 9:58 am GMT+0000