അരിക്കുളത്ത് ഗ്രാമ സഭയിൽ പങ്കെടുക്കാനെത്തിയ വയോധിക ബൈക്ക് തട്ടി മരിച്ചു

കൊയിലാണ്ടി: കാരയാട് അരിക്കുളം ഗ്രാമ പഞ്ചായത്ത്  ഒന്നാംവാർഡ് ഗ്രാമസഭയിൽ പങ്കെടുക്കാൻ കാരയാട് എ.എൽ.പി സ്കൂളിലേക്ക് പോവുകയായിരുന്ന വയോധിക ബൈക്ക് തട്ടി മരിച്ചു. തിരുവങ്ങായൂർ പിള്ളേന്ന് കണ്ടിമീത്തൽ പെണ്ണുട്ടി (78) യാണ് മരിച്ചത്. ചൊച്ചാഴ്ച...

Oct 3, 2023, 3:52 pm GMT+0000
കാർഷിക ഗ്രാമ വികസന ബാങ്കിന്റെ പയ്യോളി ശാഖ പ്രവർത്തനമാരംഭിച്ചു

പയ്യോളി : കൊയിലാണ്ടി സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ പയ്യോളി ശാഖ എംഎൽഎ. കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. പയ്യോളി നഗരസഭ ചെയർമാൻ വി കെ അബ്ദുറഹിമാൻ മുഖ്യാതിഥിയായി. ബാങ്കിന്റെ മുൻ പ്രസിഡണ്ട്...

Oct 3, 2023, 3:32 pm GMT+0000
കുന്ന്യോറമലയിലേത് വികസനത്തിന്റെ മറവില്‍ നടക്കുന്ന പകല്‍ക്കൊള്ള : അഡ്വ. പ്രവീണ്‍ കുമാര്‍

കൊയിലാണ്ടി : വികസനത്തിന്റെ പേരിലുള്ള പകല്‍ക്കൊള്ളയാണ് കൊയിലാണ്ടി കുന്ന്യോറമല ഭാഗത്ത് നടക്കുന്നതെന്ന് ഡി സി സി പ്രസിഡണ്ട് അഡ്വ. പ്രവീണ്‍കുമാര്‍ പറഞ്ഞു. അശാസ്ത്രീയമായി നടത്തുന്ന ബൈപ്പാസ് നിര്‍മ്മാണവും, അനുബന്ധമായ മണല്‍ക്കൊള്ളയും മൂലം കുന്ന്യോറമല...

Oct 3, 2023, 1:03 pm GMT+0000
മണ്ണിടിച്ചിൽ തടയുന്നതിന് ഇരുഭാഗത്തും കോൺക്രീറ്റ് മതിൽ നിർമ്മിക്കും; കുന്ന്യോറമല എംഎൽഎ യും ഉദ്യോഗസ്ഥരും സന്ദർശിച്ചു

കൊയിലാണ്ടി:ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി അശാസ്ത്രീയമായി കുന്നിടിച്ചതിനെത്തുടർന്ന് ഭീതിയിലായ കുന്ന്യോറമല നിവാസികളെ എം എൽ എ യും നഗരസഭ ജനപ്രതിനികളുo ഉദ്യോഗസ്ഥരും സന്ദർശിച്ചു. 30 മീറ്റർ ഉയരത്തിൽ കുത്തനെ അശാസ്ത്രീയമായി മണ്ണിടിച്ചതിനെ തുടർന്ന് കഴിഞ്ഞ...

Oct 3, 2023, 12:54 pm GMT+0000
‘മഹാന്മാവിലേക്ക് മടങ്ങുക മതേതര ഇന്ത്യയെ രക്ഷിക്കുക’; കൊയിലാണ്ടിയിൽ എൻസിപി യുടെ ഗാന്ധി സ്മൃതി സംഗമം

കൊയിലാണ്ടി:  ‘മഹാന്മാവിലേക്ക് മടങ്ങുക മതേതര ഇന്ത്യയെ രക്ഷിക്കുക’ എന്ന മുദ്രാവാക്യവുമായി എൻ.സി.പി. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു.  ഗാന്ധി സ്മൃതി സംഗമം എൻ.സി.പി. സംസ്ഥാന സെക്രട്ടറി സി. സത്യചന്ദ്രൻ...

Oct 2, 2023, 11:46 am GMT+0000
കൊയിലാണ്ടിയിൽ പോലീസിനെ കണ്ട് ഏഴര ലിറ്റർ മദ്യം ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെട്ടു

കൊയിലാണ്ടി: മദ്യവുമായി എത്തിയ ആൾ പോലീസിനെ കണ്ട് മദ്യം ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെട്ടു. ചേലിയ വലിയാറമ്പത്ത് വി.പി. ജയൻ (46) ആണ് ഓടി രക്ഷപ്പെട്ടത്. ഏഴര ലിറ്റർ മദ്യമാണ് ഉപേക്ഷിച്ച് ഓടിയത്....

Oct 1, 2023, 3:37 pm GMT+0000
കനത്ത മഴ: പെരുവട്ടൂരിൽ 70 വർഷം പഴക്കമുള്ള വീടിന്റെ ഒരു ഭാഗം തകർന്നു; കുടുംബം അത്ഭുതകരമായി രക്ഷപെട്ടു

കൊയിലാണ്ടി : കനത്ത മഴയെ തുടർന്ന് 75 വർഷം പഴക്കമുള്ള വീടിന്റെ ഒരു ഭാഗം തകർന്നു. ആർക്കും ആളപായമില്ല. പെരുവട്ടൂർ പടിഞ്ഞാറെ രാമൻ കണ്ടി തറവാടാണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ തകർന്നത്....

Oct 1, 2023, 3:27 pm GMT+0000
കണയംകോട് മരം റോഡിലേക്ക് പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു

കൊയിലാണ്ടി: കണയംകോട് പാലത്തിനു വടക്കു വശം റോഡിലേക്ക്  മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു.   തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും മരം മുറിച്ചുമാറ്റി  ഗതാഗതം പുനഃസ്ഥാപിച്ചു. ഇന്ന് വൈകീട്ട് 6 മണിയോടുകൂടിയാണ്...

Oct 1, 2023, 3:10 pm GMT+0000
സി.സി ടി.വിയും, വാർഡ് തല സമിതിയും രൂപീകരിക്കും; കൊയിലാണ്ടിയിൽ ജാഗ്രതാ യോഗം ശ്രദ്ധേയമായി

കൊയിലാണ്ടി: മോഷണം, ലഹരി മാഫിയാ പ്രവർത്തനം എന്നിവ അമർച്ച ചെയ്യാൻ കൊയിലാണ്ടി പോലീസ് വിളച്ചു ചേർത്ത യോഗം പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ഒമ്പതാം തിയ്യതി പഞ്ചായത്ത് തല ജാഗ്രതാ സമിതിയും തുടർന്നുള്ള ദിവസങ്ങളിൽ വാർഡ്...

Oct 1, 2023, 2:58 pm GMT+0000
പോലീസ് കോ- ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി കൊയിലാണ്ടി അംഗങ്ങളെ തിരഞ്ഞെടുത്തു; പ്രസിഡന്റ് വി.പി.അനിൽകുമാർ, വൈസ് പ്രസിഡന്റ് പി.രാജേഷ്

കൊയിലാണ്ടി: ജില്ലാ റൂറൽ ഡിസ്ട്രിക്ട് പോലീസ് കോ- ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി കൊയിലാണ്ടി ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. ഭാരവാഹി തിരഞ്ഞെടുപ്പിൽ കൊയിലാണ്ടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വി.പി  അനിൽകുമാർ   പ്രസിഡന്റ് ആയും,...

Oct 1, 2023, 2:27 pm GMT+0000