കൊയിലാണ്ടി: കാലിക്കറ്റ് യൂണിവേഴ്സിറ്റി എ സോൺ ഫുട്ബോൾ മത്സരങ്ങൾക്ക് കൊയിലാണ്ടി ഗവ. കോളേജിൽ തുടക്കമായി. കാനത്തിൽ ജമീല എം...
Oct 18, 2023, 2:29 pm GMT+0000കൊയിലാണ്ടി: പുളിയഞ്ചേരി യു.പി.സ്കൂളിലെ 1978 – 79ലെ ഏഴാം ക്ലാസ്സ് ബാച്ചിന്റെ ഒത്തുകൂടൽ കൊല്ലം ചിറക് സമീപമുള്ള ലെയ്ക്ക് വ്യു ഓഡിറ്റോറിയത്തിൽ ചേർന്നു. മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു....
കൊയിലാണ്ടി: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കൊരയങ്ങാട് പുതിയ തെരു മഹാ ഗണപതി ഭഗവതി ക്ഷേത്രത്തിൽ ചെണ്ടമേള അരങ്ങേറ്റം നടത്തി. സദനം രാജേഷിൻ്റെ നേതൃത്വത്തിൽ, വിഷ്ണു കൊരയങ്ങാടിൻ്റെ ശിക്ഷണത്തിൽ എൻ.കെ.ഹരിത്താണ് ചെണ്ടമേള അരങ്ങേറ്റം നടത്തിയത്....
കൊയിലാണ്ടി: പൊയിൽക്കാവ് ദുർഗാ – ദേവീ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം തുടങ്ങി. ഞായറാഴ്ച കലാ സാംസ്കാരിക പരിപാടികൾ നാടക പ്രവർത്തകൻ കോഴിക്കോട് നാരായണൻ നായർ ഉദ്ഘാടനം ചെയ്തു. മലബാർ ദേവസ്വം ബോഡ് അംഗം...
കൊയിലാണ്ടി: ഹാർബർ പരിസരത്ത് സ്വകാര്യ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ തിരുവനന്തപുരം സ്വദേശിയെ തിരിച്ചറിഞ്ഞില്ല. ഉദ്ദേശം 65 വയസ്സ് പ്രായം, 159 സെ.മീ ഉയരം ഇരുനിറം. നാല് പത് വർഷത്തോളമായി ഹാർബറിൽ ചുമട്ട്തൊഴിലാളിയാണ്....
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി ഗവ.സ്കൂളുകളിലെ കുട്ടികൾക്ക് പ്രഭാത ഭക്ഷണ പദ്ധതി ആരംഭിച്ചു. ആന്തട്ട ഗവ.യു.പി.സ്കൂൾ , മാടാക്കര ഗവ.എൽ.പി.സ്കൂൾ , ഏഴു കുടിക്കൽ ഗവ.എൽ.പി.സ്കൂൾ എന്നിവിടങ്ങളിലാണ് പദ്ധതി...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി ഗവ.സ്കൂളുകളിലെ കുട്ടികൾക്ക് പ്രഭാത ഭക്ഷണ പദ്ധതി ആരംഭിച്ചു. ആന്തട്ട ഗവ.യു.പി.സ്കൂൾ , മാടാക്കര ഗവ.എൽ.പി.സ്കൂൾ , ഏഴു കുടിക്കൽ ഗവ.എൽ.പി.സ്കൂൾ എന്നിവിടങ്ങളിലാണ് പദ്ധതി...
കൊയിലാണ്ടി: ബൈക്ക് ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കൊയിലാണ്ടി സ്വദേശി പുത്തൻ കടപ്പുറം ചെറിയ പുരയിൽ യദുലാൽ (17), തലശ്ശേരി തലായി സ്വദേശി നിധീഷ് (20) എന്നിവര് ആണ് മരണമടഞ്ഞത്. മാഹി...
കൊയിലാണ്ടി: കേരളത്തിൻ്റെ നട്ടെല്ലായ സഹകരണ പ്രസ്ഥാനത്തെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തകർക്കാനുള്ള കേന്ദ്ര സർക്കാറിൻ്റെ നീക്കത്തെയും കള്ള പ്രചാരണത്തിന് നേതൃത്വം നൽകുന്ന മാധ്യമ അജണ്ടകൾക്കെതിരെയും സഹകരണ ജീവനക്കാരെയും ഉൾപ്പെടുത്തി ഗൃഹസന്ദർശനവും സ്ഥാപനങ്ങളിൽ സഹകരണ...
പൂക്കാട് : പൂക്കാട് കലാലയത്തിൽ നടക്കുന്ന നവരാത്രി സംഗീതോത്സവം പ്രസിദ്ധ സംഗീതജ്ഞനും കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം ലഭിച്ച മേപ്പയ്യൂർ ബാലൻ സംഗീതോത്സവം ഉദ്ഘാടനം ചെയ്തു. ദീപ പ്രകാശനം നടത്തിയത്...
കൊയിലാണ്ടി: ആന്തട്ട ഗവ.യു.പി സ്കൂളിൽ നടന്ന പുസ്തകോൽസവം എം.കെ. വേലായുധൻ മാസ്റ്റർക്ക് പുസ്തകം കൈമാറിക്കൊണ്ട് സുപ്രസിദ്ധ എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. ബട്ടർഫ്ളൈ ബുക്സുമായി ചേർന്നാണ് പുസ്തകോൽസവം നടത്തിയത്. രണ്ടായിരത്തോളം ബാലസാഹിത്യകൃതികൾ...