കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ മാതൃഭാഷ ദിനം ആചാരിച്ചു

കൊയിലാണ്ടി:  കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കൊയിലാണ്ടി ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാതൃഭാഷ ദിനം ആചാരിച്ചു. പന്തലായനി ബ്ലോക് വ്യവസായ വികസന വിപണന കേന്ദ്രത്തിൽ നടന്ന ചടങ്ങ് കെ ആർ അജിത്...

Nov 1, 2023, 10:56 am GMT+0000
ജില്ലാ ശാസ്ത്രമേള; മേലടി ഉപജില്ല ഒന്നാം സ്ഥാനത്ത്

കൊയിലാണ്ടി: ജില്ലാ ശാസ്‌ത്രോത്സവത്തില്‍ പ്രവൃത്തി പരിചയ മേളയില്‍ 123 പോയിന്റ് നേടി മേലടി ഉപജില്ല ഒന്നാം സ്ഥാനത്ത് എത്തി. 122 പോയിന്റുകളോടെ മുക്കം ഉപജില്ല രണ്ടാം സ്ഥാനത്തും, 119 പോയിന്റുകളോടെ കോഴിക്കോട് റൂറല്‍...

Oct 31, 2023, 3:28 pm GMT+0000
കൊയിലാണ്ടിയില്‍ സ്വർണ്ണാഭരണം നഷ്ടമായി; വീണുകിട്ടിയ ആഭരണം ഉടമയ്ക്ക് നൽകി  മാതൃകയായി മിൽമ ബൂത്ത്ഉടമ

കൊയിലാണ്ടി: ശാസ്ത്രമേളക്കിടയിൽ സ്വർണ്ണാഭരണം നഷ്ടമായി ‘ ‘വീണുകിട്ടിയ സ്വർണ്ണാഭരണം ഉടമയ്ക്ക് നൽകി മിൽമ ബൂത്തുകാരൻ മാതൃകയായി. കൊയിലാണ്ടി സ്റ്റേഡിയത്തിലെ മിൽമ ബൂത്തുകാരനും, വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് സെക്രട്ടറിയുമായ പി....

Oct 31, 2023, 11:47 am GMT+0000
ഖോ ഖോ മത്സരത്തിൽ മിന്നുന്ന വിജയവുമായി കൊയിലാണ്ടി ജിവിഎച്ച്എസ്എസ്

കൊയിലാണ്ടി: ഖോ ഖോ മത്സരത്തിൽ ജി.വി.എച്ച്.എസ്.എസ് ന് മിന്നുന്ന വിജയം. മൽസരം നടന്ന എല്ലാ വിഭാഗങ്ങളിലും ചാമ്പ്യൻമാരായി. ഉപജില്ലാ ഖോ ഖോ മത്സരത്തിൽ സബ് ജൂനിയർ ബോയ്സ്, സബ് ജൂനിയർ ഗേൾസ്, ജൂനിയർ...

Oct 30, 2023, 2:21 pm GMT+0000
കൊയിലാണ്ടിയിൽ ലഹരിക്കെതിരെ ബോധവൽകരണ ഒപ്പ് ശേഖരണ ക്യാമ്പയിൻ

കൊയിലാണ്ടി : ‘ലഹരിക്കെതിരെ ജനകീയ പ്രതിരോധം എൻ്റെയും ഒരു കയ്യൊപ്പ്’ എന്ന തലക്കെട്ടിൽ കൊയിലാണ്ടി ലഹരി വിരുദ്ധ ജനകീയവേദി നടത്തുന്ന ബോധവൽകരണ ഒപ്പ് ശേഖരണ ക്യാമ്പയിൻ ഉദ്ഘാടനം കൊയിലാണ്ടി ബസ്സ് സ്റ്റാൻ്റിൽ കൊയിലാണ്ടി...

Oct 30, 2023, 2:11 pm GMT+0000
കൊയിലാണ്ടിയിൽ വൊക്കേഷണൽ എക്സ്പോ – പ്രദർശന വിപണനമേള നാളെ ആരംഭിക്കും

കൊയിലാണ്ടി:  ഒക്ടോ. 31- നവം. 1 തിയ്യതികളിലായി ജില്ലാ ശാസ്ത്രോത്സവത്തോടനുബന്ധിച്ച് കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ  നടക്കുന്ന കോഴിക്കോട്, വയനാട് ജില്ല വി എച്ച് എസ് ഇ റീജ്യണൽ വൊക്കേഷണൽ എക്സ്പോ കെ...

Oct 30, 2023, 1:51 pm GMT+0000
കുന്ന്യോറമല വിഷയം; ‘സംരക്ഷണ ഭിത്തി പെട്ടെന്ന് നിർമ്മിക്കണം’: കര്‍ശന നിലപാടുമായി കെ. മുരളീധരന്‍ എം. പി.

കൊയിലാണ്ടി : ബൈപ്പാസിന് മണ്ണെടുത്തതിനെ തുടര്‍ന്ന് കുന്നിടിഞ്ഞ് ഭീഷണിയിലായ കുന്ന്യോറമല നിവാസികളെ കാണുവാന്‍ കെ. മുരളീധരന്‍ എം പി വീണ്ടുമെത്തി. കഴിഞ്ഞ തവണ വാഗ്ദാനം നല്‍കിയത് പോലെ ദേശീയപാത അതോറിറ്റിയിലെ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം...

Oct 29, 2023, 4:09 pm GMT+0000
ഐഎംഎ കൊയിലാണ്ടി ശാഖയ്ക്ക് ഇനി പുതിയ ഭാരവാഹികള്‍

കൊയിലാണ്ടി: പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങ് (27) വെള്ളി ആഴ്ച ഐഎംഎ ഹാളിൽ വച്ചു നടന്നു. നിയുക്ത ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ ശശിധരൻ കെ, ചടങ്ങിൽ മുഖ്യതിധി ആയിരുന്നു. ബ്രാഞ്ച് പ്രസിഡന്‍റ്...

Oct 28, 2023, 10:26 am GMT+0000
ചെങ്ങോട്ടുകാവ് എടക്കുളം പുതിയോട്ടുംകണ്ടി മീനാക്ഷി അമ്മ അന്തരിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് എടക്കുളം പുതിയോട്ടുംകണ്ടി എൻവി .മീനാക്ഷി അമ്മ (84) അന്തരിച്ചു. ഭർത്താവ്: പരേതനായ റിട്ടയേഡ് അധ്യാപകൻ കെ.പത്മനാഭൻകിടാവ്.  മക്കൾ: ഭവാനി, ശ്രീനിവാസൻ (ഗോദറേജ്), രാധാകൃഷ്ണൻ (മെക്കാനിക് ),രാമചന്ദ്രൻ (ഇലക്ട്രീഷ്യൻ), ബിന്ദു. മരുമക്കൾ:...

Oct 27, 2023, 8:23 am GMT+0000
മുചുകുന്ന്  കോട്ട – കോവിലകം ക്ഷേത്രത്തിൽ നടപ്പന്തലിന് കല്ലിടൽ കർമ്മം നടന്നു

മുചുകുന്ന്: മുചുകുന്ന്  കോട്ട – കോവിലകം ക്ഷേത്രത്തിൽ നടപ്പന്തലിന് ഇരു ക്ഷേത്രത്തിലെയും തന്ത്രിമാരായ ബ്രഹ്മശ്രീ മേപ്പള്ളി ഉണ്ണികൃഷ്ണൻ അടിതിരിപ്പാടിൻ്റെയും , ബ്രഹ്മശ്രീ ച്യവനപ്പുഴമുണ്ടോട്ട്പുളിയപ്പടമ്പ് കുബേരൻ സോമയാജിപ്പാടിന്റെയും മുഖ്യ കാർമ്മികത്വത്തിൽ കല്ലിടൽ കർമ്മം നടന്നു....

Oct 26, 2023, 3:02 pm GMT+0000