കോട്ടയം: കോട്ടയം അയ്മനത്തിനടുത്ത് കരിമഠത്ത് സർവീസ് ബോട്ട് തടി വള്ളത്തിലിടിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിനി മുങ്ങി മരിച്ചു. കുടവച്ചൂർ സെൻറ് മൈക്കിൾ സ്കൂളിലെ വിദ്യാർഥിനി അനശ്വരയാണ് മരിച്ചത്. അമ്മയ്ക്കും സഹോദരിക്കും ഒപ്പം സ്കൂളിലേക്ക് പോകും വഴിയായിരുന്നു ദാരുണമായ അപകടം. കുട്ടിയുടെ മൃതദേഹം അപകടമുണ്ടായ സ്ഥലത്തിന് സമീപത്ത് നിന്നാണ് കണ്ടെടുത്തത്. രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്.
കോട്ടയത്ത് വള്ളം അപകടം; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
Oct 30, 2023, 10:44 am GMT+0000
payyolionline.in
തിക്കോടിയിലെ അടിപ്പാത സമരത്തിൽ അണിചേർന്ന് തൊഴിലുറപ്പ് തൊഴിലാളികൾ
ബസിൽ യുവതിയോട് ലൈംഗിക അതിക്രമം; കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഉദ്യോഗസ്ഥൻ അറസ ..