ആവശ്യം സുപ്രീംകോടതിയും തള്ളി; വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പില്ല

news image
Jul 17, 2023, 11:02 am GMT+0000 payyolionline.in

ന്യൂഡല്‍ഹി: വന്ദേഭാരത് എക്‌സ്പ്രസിന് തിരൂരില്‍ സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. നയപരമായ തീരുമാനമാണിതെന്നും സുപ്രീംകോടതി പറഞ്ഞു. നേരത്തേ കേരള ഹൈക്കോടതി ിൗ ആവശ്യം നിരസിച്ചിരുന്നു. ഈ വിധിക്കെതിരായ അപ്പീലാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ വൈ വി ചന്ദ്രചൂഡ്‌ ഉൾപ്പെട്ടബഞ്ച്‌ തള്ളിയത്‌.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe